tag:blogger.com,1999:blog-7187563303617924623.post5992386995988016281..comments2024-03-11T07:55:31.877+05:30Comments on ഡിങ്കന് = എതിരാളിക്കൊരു പോരാളി: ജീവിതത്തെക്കുറിച്ചു തന്നെDinkan-ഡിങ്കന്http://www.blogger.com/profile/08980494783010933044noreply@blogger.comBlogger6125tag:blogger.com,1999:blog-7187563303617924623.post-43406697869824912092009-11-04T16:14:43.077+05:302009-11-04T16:14:43.077+05:30പ്രിയപ്പെട്ട ഡിങ്കനും പങ്കിലക്കാട്ടിലെ മറ്റു ചങ്ങാ...പ്രിയപ്പെട്ട ഡിങ്കനും പങ്കിലക്കാട്ടിലെ മറ്റു ചങ്ങാതിമാരും ഒരു നിമിഷം ഇങ്ങോട്ടൊന്നു ശ്രദ്ധിക്കൂ..

കുറച്ചു കാലമായി ഡിങ്കന്റെ ആരാധകനായിട്ട്. ഇ ബ്ലോഗ്ഗര്‍-ല്‍ അക്കൌണ്ട് എടുത്തത് 2007 ല്‍. പക്ഷെ ജന്മനാ തന്നെ അനങ്ങാ പാറ ആയതിനാല്‍ ബ്ലോഗ് ഒന്നും തുടങ്ങിയില്ല. പകരം ഓര്‍ക്കുട്ടില്‍ ഫോട്ടോ കമന്റ് എഴുതിയും, ട്വിറ്റെര്‍, ഫെയ്സ് ബുക്ക് എന്നിവിടങ്ങളില്പോസ്ടിയും ഞാന്‍ സംതൃപ്തനായി.

കമന്റ് എഴുത്തിന്റെ പരിമിതമായ സാധ്യതകള്‍ തിരിച്ചറിഞ്ഞു കൊണ്ട് ഇത്രേം കാലം അറച്ചു നിന്ന ബൂലോഗത്തിന്റെ പടിവാതില്‍ ഞാനും ചവിട്ടുകയാണ്.

http://quickbrain.blogspot.com/2009/11/blog-post.html

താങ്കളെ പോലുള്ളവരുടെ സഹായ സഹകരണങ്ങള്‍ ഈ തുടക്കക്കാരനുണ്ടാകണം. ഇന്ത പോസ്റ്റ് ഒരു വാട്ടി പാര്‍ത്തു ഉങ്കള് തീരുമാനത്തൈ സോല്ലിടുങ്കോ.

സസ്നേഹം,ശാശ്വത് :: Saswath S Suryanshhttps://www.blogger.com/profile/17941439984313213168noreply@blogger.comtag:blogger.com,1999:blog-7187563303617924623.post-1198739763017923582009-10-28T11:46:26.127+05:302009-10-28T11:46:26.127+05:30ഈ തത്വ ചിന്തയുടെ അസ്കിത ഉണ്ടോ....??ഈ തത്വ ചിന്തയുടെ അസ്കിത ഉണ്ടോ....??Anonymousnoreply@blogger.comtag:blogger.com,1999:blog-7187563303617924623.post-87845498291136567022009-10-22T06:36:20.892+05:302009-10-22T06:36:20.892+05:30ഡിങ്കന് കുഞ്ഞേ,
എന്തു പറ്റി തത്വചിന്താപരമായി ഇ...ഡിങ്കന് കുഞ്ഞേ,
എന്തു പറ്റി തത്വചിന്താപരമായി ഇങ്ങനെ....? വല്ല എത്തും പിടിയും കിട്ടിയോ ? അതോ ഇന്ന് അമ്മ ദോശയുടെ കൂടെ സാമ്പാര്‍ തന്നില്ലേ ?നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-7187563303617924623.post-77289116490744539072009-10-22T00:43:18.180+05:302009-10-22T00:43:18.180+05:30അത്രവല്യ അവമതിയൊന്നുമില്ലടാ
പൊക്കിള്‍ക്കൊടിയുടെ ക...അത്രവല്യ അവമതിയൊന്നുമില്ലടാ

പൊക്കിള്‍ക്കൊടിയുടെ കെട്ടുമായല്ലേ പുറത്തുവന്നതു തന്നെ.

ബന്ധ(ന)ങ്ങളുണ്ടാവുന്നത് അത്രവല്യ കുറച്ചിലൊന്നുമല്ല. ഒരു സാധാരണ ജീവിതം പോരേsimy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-7187563303617924623.post-23339034768973414462009-10-21T14:43:17.354+05:302009-10-21T14:43:17.354+05:30ആരാണോ അവിടെ?:)ആരാണോ അവിടെ?:)വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-7187563303617924623.post-55603574328218079142009-10-20T18:50:33.316+05:302009-10-20T18:50:33.316+05:30ഒരു തരത്തില്‍ പറഞ്ഞാല്‍ രാജകിങ്കരന്മാരുടെ അവസ്ഥ പോ...ഒരു തരത്തില്‍ പറഞ്ഞാല്‍ രാജകിങ്കരന്മാരുടെ അവസ്ഥ പോലെയാകുന്നു അത്.
മുടിയാനായിട്ട് എല്ലാം തീര്‍ക്കാമെന്ന് കരുതി കഴുത്തില്‍ കയര്‍ മുറുക്കുന്നേരമാണ്
"ആരവിടെ ?"Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.com