tag:blogger.com,1999:blog-7187563303617924623.post6093136054902054700..comments2024-03-11T07:55:31.877+05:30Comments on ഡിങ്കന് = എതിരാളിക്കൊരു പോരാളി: ഗാനങ്ങള്‍/ഫെമിനിസം+ഷ്രെക്ക്+പാഠപുസ്തകംDinkan-ഡിങ്കന്http://www.blogger.com/profile/08980494783010933044noreply@blogger.comBlogger14125tag:blogger.com,1999:blog-7187563303617924623.post-43544292032834365682008-07-11T11:17:00.000+05:302008-07-11T11:17:00.000+05:30ഷ്രെക്കിനീക്കുറിച്ചുള്ള കുറിപ്പ് തികച്ചും അവസരോചിത...ഷ്രെക്കിനീക്കുറിച്ചുള്ള കുറിപ്പ് തികച്ചും അവസരോചിതം.ക്ലീഷേഡ് ആയ മുത്തശ്ശിക്കളോടുള്ള കൊഞ്ഞണംകുത്തലിന്റെ മൂന്നുഭാഗങ്ങളും ഗംഭീരമാണ്.

നമ്മുടെ പാഠപുസ്തകങ്ങളും ചരിത്രവും വീരന്മാരാായ സേനാനികളെക്കുറിച്ച് മാത്രം പഠിപ്പിക്കുന്നതെന്താന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്unhttps://www.blogger.com/profile/18116646743908334084noreply@blogger.comtag:blogger.com,1999:blog-7187563303617924623.post-3982657255604969852008-06-30T18:16:00.000+05:302008-06-30T18:16:00.000+05:30അഭിലാഷങ്ങള്‍,ഷ്രെക്ക് കാണൂ, സാധിക്കുമെങ്കില്‍ അതെക...അഭിലാഷങ്ങള്‍,
ഷ്രെക്ക് കാണൂ, സാധിക്കുമെങ്കില്‍ അതെക്കുറിച്ച് വിശദമായൊരു റീവ്യൂ കൂടെ ബ്ലോഗില്‍ ഇടൂ.

ലെതീഷ്,
നിലവില്‍ ഇതിന്റെ ക്ലാസ്മുറിവ്യാഖാനം പ്രശ്നം തന്നെയാണ് ലെതീഷേ. ഇതിനെ എതിര്‍ക്കുന്നവര്‍, അനുകൂലിക്കുന്നവര്‍, തീയിട്ട് കത്തിക്കുന്നവര്‍, പൂവിട്ട് പൂജിക്കുന്നവര് എന്നിവരെല്ലാമടങ്ങിയ “സാമൂഹ്യ”ജീവികള്‍ തന്നെയാണല്ലോ (നമ്മളെ പോലെ) അധ്യാപകരും, സ്കൂള്‍ മാനേജ്മെന്റും.
വിശേഷിച്ചും ഇത്രയുമധികം വിവാദപരാമര്‍ശങ്ങളിലൂടെ കടന്നുപോയ പാഠഭാഗങ്ങളെ എങ്ങനെ വ്യാഖ്യാനിക്കണം എന്ന “ഡെ.ക്ലീസിന്റെ വാള്” ക്ലാസ് മുറിയില്‍ തൂങ്ങിയാടുമ്പൊള്...Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-7187563303617924623.post-81772491464292508002008-06-28T18:36:00.000+05:302008-06-28T18:36:00.000+05:30അതിപ്പോള്‍ എങ്ങനെ വ്യാഖ്യാനിക്കപ്പെട്ടാല്‍ എന്താണ്...അതിപ്പോള്‍ എങ്ങനെ വ്യാഖ്യാനിക്കപ്പെട്ടാല്‍ എന്താണ്? വ്യാഖ്യാനം എന്നു പറഞ്ഞാല്‍, മത സംഘടനകളുടെ മാത്രം കലയാണോ? എന്നാല്‍ പിന്നെ, കുറേ അച്ചന്മാരും സ്വാമിമാരും തങ്ങള്‍മാരും കൂടെ തീരുമാനിച്ചാല്‍ മതിയെല്ലോ കാര്യങ്ങളെല്ലാം.

നിന്റെ ഭയം നിന്റെ ഉള്ളില്‍ കിടക്കുന്ന മതവാദത്തിന്റെ ഭയമാണ്, ഡിങ്കാ. അതാണ് നമ്മളെയെല്ലാം പിന്നിലേക്ക് വലിക്കുന്നതും.Latheesh Mohanhttps://www.blogger.com/profile/04899604701206807863noreply@blogger.comtag:blogger.com,1999:blog-7187563303617924623.post-46260446600405583192008-06-28T17:15:00.000+05:302008-06-28T17:15:00.000+05:30Shrek കണ്ടിട്ടില്ല. സി.ഡി കിട്ടുമെങ്കില്‍ ഇന്ന് തന...Shrek കണ്ടിട്ടില്ല. സി.ഡി കിട്ടുമെങ്കില്‍ ഇന്ന് തന്നെ കാണും.

‘വിവാദപാഠപുസ്തകം കണ്ടിട്ടില്ല, കണ്ടിരുന്നെങ്കില്‍ വായിക്കാമായിരുന്നു‘ എന്ന് തോന്നിയപ്പോ ഒരുത്തന് പുസ്തകത്തിന്റെ സ്കാന്ഡ് പേജസ് തന്നു.

വിവാദമായ പാഠഭാഗങ്ങളിലൂടെ കണ്ണോടിച്ചെങ്കിലും ഇത്രമാത്രം “ബഹളം” ഉണ്ടാക്കാന്‍ മാത്രം ഉള്ളതൊന്നും അതില്‍ കണ്ടെത്തിയില്ല. പക്ഷേ നേരത്തേ പറഞ്ഞ “രാഷ്ട്രീയസംഘനകളില്‍ അംഗങ്ങളായ അദ്ധ്യാപകരും, മതസംഘടനകള്‍ നടത്തുന്ന വിദ്യാലയങ്ങളും“ ഉള്ള അവസ്ഥയില്‍ എങ്ങനെയാണ് ഇവ വ്യാഖാനിക്കപ്പെടുക എന്ന ഭയം ഡിങ്കനുമുണ്ട്.

എനിക്കുമുണ്ട്... :)അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-7187563303617924623.post-60698793791753931772008-06-26T18:06:00.000+05:302008-06-26T18:06:00.000+05:30എതിരന്‍ കുതിരവാ, അങ്ങനെ ഉള്ള ഗാനങ്ങള്‍ ചികയുകയാണിപ...എതിരന്‍ കുതിരവാ,
അങ്ങനെ ഉള്ള ഗാനങ്ങള്‍ ചികയുകയാണിപ്പോള്‍. ഇംഗ്ലീഷ് മിക്സ് അല്ലാതെയുള്ളവയുണ്ടോ എന്ന് നോക്കണം.

ശരിയാണ് “കുട്ട്യേടത്തി” അത്തരത്തില്‍ ഒന്നാണ്. ബോളിവുഡിലും ഇപ്പോള്‍ മാറ്റങ്ങള്‍ കാണാറുണ്ട്. പക്ഷേ മുത്തശ്ശിക്കഥകളില്‍ മാറ്റം ഡിങ്കന് ആദ്യംകാണുന്നത് ഷ്രെക്കിലാണ്.
Hulk കണ്ടിരുന്നു, Frankenstein ആയി വല്ലാത്ത സാമ്യം തോന്നിയത് എന്റെ മാത്രം കുഴപ്പമാകാം. (ഹള്‍ക്കിന്റെ വികൃതാനുകരണം ആയിരുന്നില്ലേ വിനയന്റെ “അതിശയന്‍”; ഭാഗ്യത്തിന് അത് കാണാന്‍ കഴിഞ്ഞിട്ടില്ല)

സൂര്യോദയം,
ക്ലാസ്മുറി വ്യാഖ്യാനം തന്നെയാണ് പ്രധാനപ്പെട്ടത്. നിലവില പാഠപുസ്തകത്തെപ്പറ്റി വിദ്യഭ്യാസവിചക്ഷണര്‍ തന്നെ അഭിപ്രായം പറയട്ടെ. തെരുവിലെ അക്രമങ്ങള്‍ എങ്ങനെ ഒതുക്കാം എന്നത് കാവല്‍സേനയും കൈകാര്യം ചെയ്യേണ്ടവിഷയമാണ്.Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-7187563303617924623.post-51874444366092470942008-06-26T09:37:00.000+05:302008-06-26T09:37:00.000+05:30ഡിങ്കാ... താങ്കളുടെ അഭിപ്രായം ശരിയാണ്. യാതൊരു തരത...ഡിങ്കാ... താങ്കളുടെ അഭിപ്രായം ശരിയാണ്. യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും ആ പാഠഭാഗങ്ങളില്‍ തോന്നുന്നില്ല എന്നതാണ് സത്യം. പക്ഷേ, അതിനെ വരികള്‍ക്കിടയിലൂടെ വായിച്ച് എങ്ങനെ വേണമെങ്കിലും ദുര്‍വ്യാഖ്യാനം ചെയ്യാം.

അങ്ങനെയാണെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെ പാഠപുസ്തകമെടുത്ത് നോക്കിയാല്‍ ഇതിനേക്കാള്‍ കൂടുതല്‍ ദുര്വ്യാഖ്യാനസാദ്ധ്യതകളും പ്രത്യക്ഷമായ പ്രശ്നങ്ങളും ധാരാളം. അന്നൊന്നും ഈ മതക്കാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും തോന്നാതിരുന്നത് ഇപ്പോള്‍ തോന്നുന്നതിലാണ് ഒരു വശപ്പെശക്.. :-)സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-7187563303617924623.post-32925548582239820532008-06-26T09:28:00.000+05:302008-06-26T09:28:00.000+05:30“എസ്കോടെല്ലോ ബീപിയെല്ലോ...” എന്ന പാട്ടും ഇക്കൂടെ ...“എസ്കോടെല്ലോ ബീപിയെല്ലോ...” എന്ന പാട്ടും ഇക്കൂടെ ചേര്‍ക്കാം. പക്ഷെ എന്തു വ്യത്യാസമാണ് “നിന് മണിയറയിലെ നിര്‍മ്മല ശയ്യയിലെ നീലനീരാളമായ് ഞാന്‍ മാറിയെങ്കില്‍...” എന്നതില്‍ നിന്നും?
സാമ്പ്രദായിക സൌന്ദര്യസങ്കല്‍പ്പങ്ങള്‍ക്ക് വിപരീതമായിരുന്നു വിരൂപയായ നായികയുള്ള ‘കുട്ടേടത്തി’.

ഷ്രെക് മാത്രമല്ല് കോമിക് പുസ്തകത്തില്‍ നിന്നും സാമ്പ്രദായികതയെ വെല്ലുവിളിച്ചത്. Hulk (സംവിധാനം സ്റ്റാന്‍ ലീ) എന്ന പച്ചനിറമുള്ള അതികായന് യുദ്ധവിരുദ്ധനാണ്. യുദ്ധത്തിനു വേണ്ടി യുള്ള ഗവേഷണതന്ത്രങ്ങളെ എതിര്ക്കുന്നവന്.

പാഠപ്പുസ്തകവിവാദത്തെപ്പറ്റി ബെര്‍ളിയുടെ പോസ്റ്റും കണ്ടിരുന്നു. പുസ്തകത്തിന്റെ പേജുകള്‍ ലിങ്ക് കൊടുത്തിരുന്നു. ആ പേജുകള്‍ വായിച്ചാല്‍ ‘ഇതാണ് ചരിത്രം ഇതു മാത്രമാണ് ചരിത്രം‘ എന്നു തോന്നും.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-7187563303617924623.post-76737246393155117042008-06-26T02:10:00.000+05:302008-06-26T02:10:00.000+05:30ഒരാടിന്റെ കഥയുണ്ട്. ആട് പുഴയില്‍ നിന്ന് വെള്ളം കുട...ഒരാടിന്റെ കഥയുണ്ട്. ആട് പുഴയില്‍ നിന്ന് വെള്ളം കുടിക്കുകയായിരുന്നു. കുറച്ചു മുകളിലായി ഒരു കുറുക്കനും വെള്ളം കുടിക്കുന്നു. ആടിനെ കണ്ടതോടെ കുറുക്കന് ആടിനെ പിടിച്ചു. കാരണം പറഞ്ഞത് ആട് വെള്ളം കലക്കിയെന്ന്. താഴെ കലങ്ങിയാല്‍ ആ കലക്കല്‍ മുകളിലേക്ക് വരില്ലെന്ന് പറഞ്ഞ ആടിനോട് കുറുക്കന് പറഞ്ഞത്. "നീയല്ലെന്കില് നിന്റെ അച്ഛനോ അപ്പൂപ്പനോ ആരെന്കിലും പണ്ട് എന്നെന്കിലും മുകളില്‍ കലക്കിയിട്ടുണ്ടാവുമെന്ന്. :-)Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-7187563303617924623.post-53399080462862259532008-06-26T02:06:00.000+05:302008-06-26T02:06:00.000+05:301)മര്ദ്ദനംമര്ദ്ദനംമര്ദ്ദനം...(“ഫണി ബന്ധനമഴിച്ചു...1)
മര്‍ദ്ദനം
മര്‍ദ്ദനം
മര്‍ദ്ദനം...
(“ഫണി ബന്ധനമഴിച്ചു വാസുദേവന്‍
പണി കൂടാതെ കരേറി തീരഭാഗേ...“
എന്ന് പാഠപുസ്തകത്തില്‍ “കാളിയമര്‍ദ്ദനം” പഠിച്ചിട്ടും തെറ്റിച്ച ദ്ദ യ്ക്ക് പിഴയിടുന്നു.)

2)
പാഠപുസ്തകത്തില്‍ ഒറ്റനോട്ടത്തില്‍ കുഴപ്പം ഞാനും കാണുന്നില്ല; പക്ഷെ പരോക്ഷാര്‍ത്ഥത്തില്‍ എങ്ങനെ വേണമെങ്കിലും വളച്ചൊടിക്കാവുന്ന തരത്തിലുള്ള ചില ലിങ്കുകളും/പരാമര്‍ശങ്ങളും ഉണ്ടെന്ന് രണ്ടാമതൊരു നോട്ടത്തില്‍ (വേണമെങ്കില്‍) പറയാം. അതുകൊണ്ട് തന്നെയാണ് 2 തവണ “രാഷ്ട്രീയസംഘനകളില്‍ അംഗങ്ങളായ അദ്ധ്യാപകരും, മതസംഘടനകള്‍ നടത്തുന്ന വിദ്യാലയങ്ങളും“ എന്ന ഘടകത്തെ ആവര്‍ത്തിച്ചു പറഞ്ഞത്.
ഇനിയിപ്പോള്‍ അത് ഈ പാഠപുസ്തകം ഇല്ലെങ്കിലും ആകാം. പഴയ പാഠപുസ്തകം ആയാലുമാകാം. ക്ലാസ്മുറി വ്യാഖ്യാനം എന്നത് പ്രത്യേകപരിഗണന അര്‍ഹിക്കുന്ന ഒന്നാണല്ലോ. ചരിത്രം ഒക്കെ വിട്ടേക്കുക്ക, ഒരു ഗണിതാദ്ധ്യാപകന് പോലും തെറ്റായ “ഇന്‍ഫര്‍മേഷന്‍ ഇഞ്ചക്ഷന്” ആകാം.
ഉദാ. കണക്കിലെ അനുപാതം പഠിപ്പിക്കുന്ന വേളയില്‍
“5 കര്‍സേവകര്‍ക്ക് 1 പള്ളി പൊളിക്കാന്‍ 16 ദിവസം വേണം. എങ്കില്‍ 8 കര്‍സേവകര്‍ക്ക് എത്രമണിക്കൂര്‍ വേണം?” എന്ന് ഒരു കണക്ക് 5:16=8:x ; x=? ഇട്ടുകൊടുത്താല്‍ എങ്ങനിരിക്കും?

3)
തെറ്റു ചെയ്ത് കഴിഞ്ഞ് ശിക്ഷിച്ചാല്‍ പിന്നെ എന്ത് കാര്യം എന്ന് പറഞ്ഞ് “ചില്ലുഗ്ലാസി“ല്‍ വെള്ളം കൊണ്ട് വരാന്‍ പറഞ്ഞയച്ച മകനെ ഇനി ഒരുവേള അവന് ഗ്ലാസ് പൊട്ടിച്ചാലോ എന്ന ഭയത്താല്‍ ആദ്യമേ തന്നെ അടിക്കുന്ന നാസറുദ്ദീന്‍ മുല്ലയുടെ ഗുണപാഠകഥപ്രകാരം തെറ്റിന് ശേഷമേ ശിക്ഷ ആകാവൂ എന്നാണ് :)Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-7187563303617924623.post-43678744909969477942008-06-26T01:44:00.000+05:302008-06-26T01:44:00.000+05:30“എസ്.എഫ്.ഐയുടെ സമരങ്ങളില്‍ മനോരമയ്ക്ക് ഒരേറ് എന്നത...“എസ്.എഫ്.ഐയുടെ സമരങ്ങളില്‍ മനോരമയ്ക്ക് ഒരേറ് എന്നത് ശുഭകാര്യങ്ങള്‍ നടത്തുമ്പോള്‍ ഗണപതിക്ക് ഒരു തേങ്ങ“ എന്നതുപോലെയെന്ന് കോട്ടയത്ത് ഒരു പറച്ചിലുണ്ട്“

ചെറ്റത്തരം മാത്രം കൈമുതലായിരുന്ന ഒരുത്തനുണ്ടായിരുന്നു കോളേജില്‍ പഠിക്കുന്ന കാലത്ത്. ഒരിക്കല്‍ പക്ഷേ അവന് മനസ്സാവാചാ അറിഞ്ഞിട്ടില്ലാത്ത കാര്യത്തിന് എസ്.എഫ്.ഐക്കാര്‍ പൊതിരെ തല്ലി. ദിവസങ്ങള്‍ക്കുശേഷം സംഭവത്തില്‍ അവനു പങ്കില്ലെന്നു ബോധ്യപ്പെട്ടപ്പോള്‍ എസ്.എഫ്.ഐക്കാര്‍ പറഞത് “കിട്ടിയത് നിന്റെ വേറെ ഏതെങ്കിലും ചെറ്റത്തരത്തിലേക്ക് വരവുവച്ചോളാ”നായിരുന്നു. അതുപോലെ മനോരമയും കിട്ടിയതെവിടെയെങ്കിലും വരവുവച്ചോളും.ചന്ത്രക്കാറന്‍https://www.blogger.com/profile/05695740580451815061noreply@blogger.comtag:blogger.com,1999:blog-7187563303617924623.post-56298439689186485962008-06-26T01:30:00.000+05:302008-06-26T01:30:00.000+05:30മര്‍ദ്ധനമല്ല ഡിങ്കാ, മര്‍ദ്ദനം :)മദ്ധ്യമല്ല മധ്യം ...മര്‍ദ്ധനമല്ല ഡിങ്കാ, മര്‍ദ്ദനം :)

മദ്ധ്യമല്ല മധ്യം എന്ന് എന്നെ ഇവിടെ
തിരുത്തിയപ്പോള്‍ ഹര്‍ട്ടായ ഈഗൊക്ക് ഇപ്പോഴാണ് ശമനമായത്. ഇരട്ടപെട്ട സുഖം!

ആ പാഠപുസ്തകത്തില്‍ ഒരു കുഴപ്പവും ഞാന്‍ നോക്കിയിട്ടു കണ്ടില്ല ഡിങ്കാ, ആദാമിന്റെ വാരിയെല്ലൂരി ഹവ്വയെ സൃഷ്ടിച്ചെന്ന് പാഠപുസ്തകത്തിലെഴുതാന്‍ പറ്റുമോ?

ഞാന്‍ പഠിച്ച ആറാംക്ലാസ്സിലെ സാമൂഹ്യപാഠം പുസ്സ്തകത്തില് ഹിന്ദുമതത്തിന് മൂന്നുകോടികൊല്ലത്തെ പഴക്കമുണ്ടെന്നായിരുന്നു എഴുതിയിപ്പിടിപ്പിച്ചിരുന്നത്!ചന്ത്രക്കാറന്‍https://www.blogger.com/profile/05695740580451815061noreply@blogger.comtag:blogger.com,1999:blog-7187563303617924623.post-41483686776911993992008-06-25T23:27:00.000+05:302008-06-25T23:27:00.000+05:30മറുമുട്ടനോഫ്:Mr.പച്ചാളം,ഉളിയന്നൂര്‍ക്ക് ഒരു യാത്ര ...മറുമുട്ടനോഫ്:
Mr.പച്ചാളം,
ഉളിയന്നൂര്‍ക്ക് ഒരു യാത്ര തരാക്കിയാല്‍ കൂടുതലറിയാമെന്നാണ് പീടികക്കാരന് വിക്കി പറയുന്നത് Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-7187563303617924623.post-968810708625897462008-06-25T23:21:00.000+05:302008-06-25T23:21:00.000+05:30ഒരു മുട്ടന്‍ ഓഫ് അഡിച്ചോട്ടെ?/*പെരുന്തച്ചന് പണ്ട്...ഒരു മുട്ടന്‍ ഓഫ് അഡിച്ചോട്ടെ?

/*പെരുന്തച്ചന് പണ്ട് കുഴിച്ച കുളം പോലെ പലര്‍ക്കും പല ആകൃതിയില്‍ കാണാവുന്ന ഒന്നായിരിക്കുകയാണ് പാഠപുസ്തകം.*/

ഇങ്ങനെ ഒരു കുളം ശരിക്കുമുണ്ടായിരുന്നൊ?/ഇപ്പൊഴുമുണ്ടോ? ഇപ്പോഴുമുണ്ടെങ്കില്‍ ഡീറ്റേത്സ് തരാവോ?

പോസ്റ്റിലെ ഷ്രെക്കിന്റെ ഭാഗത്തോട് സ്വല്പം താല്പര്യക്കൂടുതല് തോന്നി. ചിത്രം എനിക്കും വല്ലാതെ ഇഷ്ടപ്പെട്ടതാണ്.sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-7187563303617924623.post-74256939621182454532008-06-25T20:24:00.000+05:302008-06-25T20:24:00.000+05:30ഗാനങ്ങള്‍/ഫെമിനിസം+ഷ്രെക്ക്+പാഠപുസ്തകംഒരു അവിയല്‍ ...ഗാനങ്ങള്‍/ഫെമിനിസം+ഷ്രെക്ക്+പാഠപുസ്തകം

ഒരു അവിയല്‍ പോസ്റ്റ്Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.com