ഒരു കോഴിക്കോടന്‍ നിലാവ് കൂടെ പൊലിഞ്ഞു..
ഒരു നാടകത്തിനു കൂടെ തിരശീല വീണു...
കെ.ടി മുഹമ്മദ് അന്തരിച്ചു.
ഒരു നാടകത്തിനു കൂടെ തിരശീല വീണു...
കെ.ടി മുഹമ്മദ് അന്തരിച്ചു.
കൂടുതല്‍ എന്തൊക്കെയോ പറയണം എന്നുണ്ട്.
പക്ഷേ എല്ലാം ഈ ഹൈക്കുവില്‍ ഒതുക്കുന്നു.
* വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം