Wednesday, December 7, 2011

ഡീങ്കേ ശക്തി സൈബര്‍ യുഗേ

ഡിങ്ക ചരണം ശരണം ഡിങ്കാ‌‌ തിരുവാല്‍ ശരണം
ബൈറ്റാണുവിലും നിറയും സൈബര്‍ പൊരുളേ ശരണം
കരുണാമയ ഡിങ്കവരനേ ശരണം ശരണം ശരണം
പങ്കിലമാം മൌനമേ മന്ത്രമേ