Wednesday, December 7, 2011

ഡീങ്കേ ശക്തി സൈബര്‍ യുഗേ

ഡിങ്ക ചരണം ശരണം ഡിങ്കാ‌‌ തിരുവാല്‍ ശരണം
ബൈറ്റാണുവിലും നിറയും സൈബര്‍ പൊരുളേ ശരണം
കരുണാമയ ഡിങ്കവരനേ ശരണം ശരണം ശരണം
പങ്കിലമാം മൌനമേ മന്ത്രമേ


3 comments:

Calvin H said...

വന്ദേ മൂഷികനേ ജയശൗരേ, സന്താപഹാരിമുരാരേ,
വീരകഥകളാല്‍ പൂരിതമാം നിന്റെ ബാലംഗളമെവിടേ?
ക്രൂരനിഷാദിന്റെ പോസ്റ്റിനാല്‍ വലയുംനിന്‍
കാല്‍ക്കലെന്‍ കണ്ണീര്‍പ്രണാമം!

ബയാന്‍ said...
This comment has been removed by the author.
ബയാന്‍ said...

ഡിങ്ക കീര്‍ത്തനം http://tiny.cc/i5su2