ഡിങ്ക ചരണം ശരണം ഡിങ്കാ തിരുവാല്‍ ശരണം
ബൈറ്റാണുവിലും നിറയും സൈബര്‍ പൊരുളേ ശരണം
കരുണാമയ ഡിങ്കവരനേ ശരണം ശരണം ശരണം
പങ്കിലമാം മൌനമേ മന്ത്രമേ
ആര്‍ക്കും, എന്തിനും, എപ്പോഴും നിങ്ങളുടെ ഡിങ്കനോട് സഹായം അഭ്യര്‍ത്ഥിക്കാം.
(ധനം,കായികാദ്ധ്വാനം,ബുദ്ധി എന്നിവ ആവശ്യപ്പെടരുത്. ഉള്ളതല്ലേ തരാന്‍ പറ്റൂ)
3 comments:
വന്ദേ മൂഷികനേ ജയശൗരേ, സന്താപഹാരിമുരാരേ,
വീരകഥകളാല്‍ പൂരിതമാം നിന്റെ ബാലംഗളമെവിടേ?
ക്രൂരനിഷാദിന്റെ പോസ്റ്റിനാല്‍ വലയുംനിന്‍
കാല്‍ക്കലെന്‍ കണ്ണീര്‍പ്രണാമം!
ഡിങ്ക കീര്‍ത്തനം http://tiny.cc/i5su2
Post a Comment