Friday, August 1, 2008

സലാം സുര്‍ജിത്


"Journalism largely consists of saying 'Lord Jones is Dead' to people
who never knew that Lord Jones was alive"


എന്നൊരു വിവക്ഷയുണ്ട്. എന്തായാലും അത്തരത്തില്‍ ഒരു "ജോണി"ന്റെ മരണമാകില്ല സുര്‍ജിത്തിന്റേത്. ഏതിര്‍ പാര്‍ട്ടിക്കാര്‍ പോലും ബഹുമാനത്തോടെ ഓര്‍ക്കുന്ന ഹര്‍കിഷന്‍ സിങ്ങ് സുര്‍ജിത്തിന്റെ വിയോഗത്തില്‍..... നയവും,പ്രായോഗിക രാഷ്‌ട്രീയവും ഇടകലര്‍ന്ന "സിങ്ങ് ഈസ് കിങ്ങ്" കാലഘട്ടത്തിന്റെ ഓര്‍മ്മകളില്‍ മുഴുകി ഒരു സലാം...