Tuesday, June 9, 2009


യ്ക്കുക = സോഷ്യലിസം സിന്ദാബാദ്
ന്നാറി = സംഘേ ശക്തി കലിയുഗേ
ന്മ = അര്‍ദ്ധ സത്യമേ,അപകടമേ
നീ = ഒറ്റയാള്‍ പട്ടാളം
.
.
.
ന്നാല്‍ ശരി....

Friday, June 5, 2009

അവശേഷിക്കുന്ന മരവും കടപുഴകുമ്പോള്‍


അവശേഷിക്കുന്ന മരവും കടപുഴകുമ്പോള്‍
അവസാന നദിയും വിഷലിപ്തമാകുമ്പോള്‍
ഒടുക്കത്തെ മീനും വലയിലാകുമ്പോള്‍
പണം തിന്ന് ജീവിക്കാനാകില്ലെന്ന് നാം തിരിച്ചറിയും
:(