കവി എ അയ്യപ്പനെ തുടര്‍ച്ചയായി രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം.
ശത്രു ഞാന്‍ സഖാവു
നീ പിച്ചാത്തി മടക്കുകമിത്രങ്ങളാകാം,
ഹസ്തദാനവുമാകാം തമ്മില്‍
മെതിച്ച കതിരുകള്‍
പതിരിന്‍ കിനാവുകള്
നീ പിച്ചാത്തി മടക്കുകമിത്രങ്ങളാകാം,
ഹസ്തദാനവുമാകാം തമ്മില്‍
മെതിച്ച കതിരുകള്‍
പതിരിന്‍ കിനാവുകള്
ചതുര്‍ഥിയാകുന്നിന്നു
ചുവപ്പു നക്ഷത്രങ്ങള്‍
ചുവപ്പു നക്ഷത്രങ്ങള്‍
വേദനകള്‍ വിട തരുമോ?
വേദാന്തങ്ങള്‍ അഭയം തരുമോ?
വേദാന്തങ്ങള്‍ അഭയം തരുമോ?
ഇനിയും ഒരുപാട് വരികള്‍ സമ്മാനിക്കാനായി...
താങ്കള്‍ ഈ അവസ്ഥയില്‍ നിന്ന് പുറത്ത് വരേണ്ടതുണ്ട്.
പ്രാര്‍ഥനകളോടെ