Tuesday, March 25, 2008

ഒരു കോഴിക്കോടന്‍ നിലാവ് കൂടെ പൊലിഞ്ഞു


ഒരു കോഴിക്കോടന്‍ നിലാവ് കൂടെ പൊലിഞ്ഞു..
ഒരു നാടകത്തിനു കൂടെ തിരശീല വീണു...
കെ.ടി മുഹമ്മദ് അന്തരിച്ചു.


കൂടുതല്‍ എന്തൊക്കെയോ പറയണം എന്നുണ്ട്.
പക്ഷേ എല്ലാം ഈ ഹൈക്കുവില്‍ ഒതുക്കുന്നു.
* വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം

10 comments:

Dinkan-ഡിങ്കന്‍ said...

നാടകാചാര്യന്‍ കെ.ടി മുഹമ്മദ് അന്തരിച്ചു.

Anonymous said...

നാടകാചാര്യന്‍ കെ.ടി മുഹമ്മദ് അന്തരിച്ചു.

Anonymous said...

നാടകാചാര്യനു ആദരാഞ്ജലികള്‍.

പാമരന്‍ said...

ആദരാഞ്ചലികള്‍..

കുഞ്ഞന്‍ said...

ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു..

തോന്ന്യാസി said...

നാടകാചാര്യന് ആദരാഞ്ജലികള്‍

chithrakaran ചിത്രകാരന്‍ said...

ചിത്രകാരന്റെ ആദരാഞ്ജലികള്‍.ഇതുകൂടി നോക്കുക.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നാടകാചാര്യന് ആദരാഞ്ജലികള്‍

Anonymous said...

ആദരാ‍ഞ്ജലികള്‍

മരമാക്രി said...

മേലാല്‍ നിങ്ങള്‍ എഴുതരുത്‌. ഞാന്‍ തുടങ്ങി.