
ഞെക്കുവില്‍ വലുതാകപ്പെടും (ഡിങ്കന്‍ 2:45)
ഒരു വര്‍ഷം മുന്‍പ് നാട്ടിലേയ്ക്കുള്ള ഒരു യാത്രക്കിടെ എടുത്ത ചിത്രമാണ്.
ഇതിനു മുന്‍പ് ഇട്ട ഈ പോസ്റ്റിന്റെ കൂട്ടത്തില്‍ വിട്ട് പോയത്.
ഇതും കൂടെ ഇവിടെ കിടക്കട്ടെ, അല്ലെ?
ആര്‍ക്കും, എന്തിനും, എപ്പോഴും നിങ്ങളുടെ ഡിങ്കനോട് സഹായം അഭ്യര്‍ത്ഥിക്കാം.
(ധനം,കായികാദ്ധ്വാനം,ബുദ്ധി എന്നിവ ആവശ്യപ്പെടരുത്. ഉള്ളതല്ലേ തരാന്‍ പറ്റൂ)
