ഡിങ്കന്റെ സല്‍പ്രവൃത്തികള്‍ (ഉവ്വുവ്വേ..യ്) കണ്ട് ഇവന്‍ യേശുവോ,ആദിശങ്കരനോ ഒക്കെ ആകാന്‍ സാധ്യതയുണ്ട് എന്ന് കണ്ട് മനം മടുത്ത ഡിങ്കന്റെ മാതാപിതാക്കള്‍ പറയുമായിരുന്നു.
“ചട്ടുകം എടുത്ത് അടുപ്പില്‍ വെച്ച് നന്നായി പഴുപ്പിച്ച് നിന്റെ ചന്തിക്ക് വെച്ചമര്‍ത്തുകയാ വേണ്ടത്”
കാലമേറെ കഴിഞ്ഞു...
ഈ കാലത്ത് അവര്‍ എന്തു പറയും?
“ഫോര്‍ക്ക് എടുത്ത് മൈക്രോവേവ് ഓവണില്‍ വെച്ച് ഹീറ്റാക്കി നിന്റെ ബട്ടക്സില്‍ പ്രെസ്സ് ചെയ്യുകയാവേണ്ടത്” എന്നാവോ?
ഡിങ്കനാകെ സംശയായി!!!
Showing posts with label ഡിങ്കന്റെ സംശയം. Show all posts
Showing posts with label ഡിങ്കന്റെ സംശയം. Show all posts
Monday, April 23, 2007
Subscribe to:
Posts (Atom)