ഈ പോസ്റ്റ് യെപ്പടി? കൊള്ളാമോ?
അഖിലബൂലോഗ ബാച്ചീ സമൂഹത്തിനായി ഞാന്‍ ഈ പൊസ്റ്റ് ഡെഡിക്കേറ്റുന്നു.
പോസ്റ്റുകളാണ് ബ്ലൊഗിന്റെ ജീവനാഡികള്‍, കിഡ്നികള്‍, കശേരുക്കള്‍, പ്ലീഹകള്‍....
(ഇന്നേയ്ക്ക് വാങ്ങിക്കൂട്ടാന്‍ ഇത്രയും പോരേ?)
ആര്‍ക്കും, എന്തിനും, എപ്പോഴും നിങ്ങളുടെ ഡിങ്കനോട് സഹായം അഭ്യര്‍ത്ഥിക്കാം.
(ധനം,കായികാദ്ധ്വാനം,ബുദ്ധി എന്നിവ ആവശ്യപ്പെടരുത്. ഉള്ളതല്ലേ തരാന്‍ പറ്റൂ)