Showing posts with label ദോശ “ഉണ്ടാ”ക്കുന്ന വിധം. Show all posts
Showing posts with label ദോശ “ഉണ്ടാ”ക്കുന്ന വിധം. Show all posts

Wednesday, May 2, 2007

ദോശ “ഉണ്ടാ”ക്കുന്ന വിധം

രായപ്പന്‍ നായരുടേ തട്ട് കടേന്ന് ഒന്നിനു 2.50 രൂഫാ നിരക്കില്‍ ഒരു 3,4 ദോശ അങ്ങട് വാങ്ങുക.

എന്നിട്ട് മനസ്സില്‍ ദേഷ്യം ഉള്ളവരെ ഓര്‍ത്ത് ഉള്ളം കൈയ്യിലിട്ട് ഉരുട്ടുക

ത്രേം ചെയ്താം മതി പാവം “ദോശ” പേടിച്ച് “ഉണ്ട” ആയിമാറും

ഇതാ താഴെ ദോശേടെ പടം




ദോശേടേ പോസ്റ്റ് ഇട്ടാല്‍ കമെന്റ് 500 കവിയും എന്ന് ആരോ പറഞ്ഞത് കേട്ടാണ് ഈ സാഹസം.
സഹകരിക്കണം. 1001 കമെന്റ് എന്നൊരു ആഗ്രഹം മാത്രമെ ഉള്ളൂ.

എല്ലാവരും വരൂ..ചട്ടി ചൂടാണ്.