Showing posts with label നവരാത്രി ആശംസകള്‍. Show all posts
Showing posts with label നവരാത്രി ആശംസകള്‍. Show all posts

Friday, October 19, 2007

ഏവര്‍ക്കും നവരാത്രി ആശംസകള്‍

ആദ്യ മൂന്ന് ദിനം ദുര്‍ഗാരാധന
അടുത്ത മൂന്ന് ദിനം ലക്ഷ്മീ ആരാധന
അവസാനത്തെ മൂന്ന് ദിനം വാണീദേവിയായ സരസ്വതീ ആരാധന
അജ്ഞാനത്തിന്റെ അന്ധകാരം മുറ്റിയ ദിനങ്ങളുടെ പ്രതീകങ്ങളായ
ഒമ്പത് രാത്രികള്‍ക്ക് ശേഷം
അറിവിന്റെ വെളിച്ചം... നന്മയുടെ വിജയം...
ഏവര്‍ക്കും നവരാത്രി ആശംസകള്‍