Showing posts with label നാലുകെട്ട്|എം.ടി|മുകുന്ദന്‍|സാഹിത്യം|അക്കാഡമി|ധൂര്‍ത്ത്. Show all posts
Showing posts with label നാലുകെട്ട്|എം.ടി|മുകുന്ദന്‍|സാഹിത്യം|അക്കാഡമി|ധൂര്‍ത്ത്. Show all posts

Thursday, January 10, 2008

(നാലു)കെട്ടും കെട്ടി...എന്റെ കാലയവനാ!




(ക്ലിക്കിയാല്‍ വാര്‍ത്തയിലേക്ക് പോകും)

വാരം, ചാത്തം എന്നിവയുണ്ടെങ്കില്‍ പായയും ഇലയുമെടുത്ത് പായുന്ന
പഴയ കൂട്ടങ്ങള്‍ പുതിയ രൂപത്തില്‍.


മുകുന്ദന്‍ ഉ.വാ.ച.
“M. T. Vasudevan Nair is not interested in celebrating the golden jubilee, but the Akademi has taken the initiative considering the novel’s impact in Malayalam literature,”
അത്രമാത്രം ഘോഷിക്കാന്‍ എന്താനുള്ളത്?

മൂന്നരലക്ഷത്തിന്റെ വിരോധാഭാസം!
(മുകുന്ദനെന്ന് ധരിച്ച് മുചുകുന്ദനെ ചവിട്ടിയ കാലയവനന് ഒരു പുനര്‍ജന്മം ഉണ്ടെങ്കില്‍
ഇത്തവണ ചവിട്ട് പിഴക്കാതിരിക്കട്ടെ)