ഹലി..ഹലിയ്യൊ ഹലി..ഹീലാലോ
മണ്ണില്‍ കുഴിച്ചിട്ട ആഞ്ഞിലിത്തടി കണ്ടെത്താന്‍ കണ്ടമ്പറയന്‍ പ്രയോഗിച്ച മന്ത്രമാണിത്.
“എന്റെ പ്രപഞ്ചമേ!” എന്ന മട്ടിലുള്ളൊരു സംബോധന മതി ആ ശൈലി തിരിച്ചറിയാന്‍..
ആനയുണ്ടായിരുന്ന ഉപ്പൂപ്പാന്റെ കൊച്ച്മോന് നല്‍കാന്‍ ഈ മാങ്കൊസ്റ്റന്‍ പഴം മാത്രം.