Showing posts with label മിക്കവാറും ഡിങ്കന്‍ തല്ല് വാങ്ങിക്കൂട്ടും. Show all posts
Showing posts with label മിക്കവാറും ഡിങ്കന്‍ തല്ല് വാങ്ങിക്കൂട്ടും. Show all posts

Thursday, April 19, 2007

ആരാണ് ഡിങ്കന്റെ ഇന്നത്തെ ഇര?

ഡിങ്കന്‍ ചുമ്മാ ചൂണ്ടയിട്ട് നോക്കീതാ.
ആരൊക്കെ വന്ന് കൊത്തും എന്നറിയണാമല്ലൊ?

ഇല്ലെങ്കില്‍ പാവം മണ്ണിര,അവന്റെ ജീവിതം വേസ്റ്റ്.

(മുകളിലെ പടം http://www.travel2canada.com/ എന്ന സൈറ്റിലെയാണ്. കോപ്പിറൈറ്റ് എന്നൊന്നും പറഞ്ഞ് ഡിങ്കനെ തല്ലാന്‍ വരണ്ട. ഒന്ന് കണ്ണുരുട്ടിയാല്‍ പടം “ടപ്പേ”ന്ന് ഡിലീറ്റാം.)