Showing posts with label രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍. Show all posts
Showing posts with label രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍. Show all posts

Thursday, June 14, 2007

പ്രതിഭാ പാട്ടിലിന് വിജയാശംസകള്‍

ഇന്ത്യയില്‍ ആദ്യമായി ഒരു സ്ത്രീ രാഷ്ട്രപതിയാകാനുള്ള സാധ്യത തെളിയുന്നു.

നിലവിലെ രാജസ്ഥാന്‍ ഗവര്‍ണ്ണറും, മഹാരാഷ്ട്രാക്കാരിയുമായ പ്രതിഭാ പാട്ടീലിനെ യു.പി.ഐ അവരുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നു.

വാര്‍ത്ത >>> ഇവിടെ

പ്രതിഭാ പാട്ടീലിന് ആശംസകള്‍