അവശേഷിക്കുന്ന മരവും കടപുഴകുമ്പോള്‍
അവസാന നദിയും വിഷലിപ്തമാകുമ്പോള്‍
ഒടുക്കത്തെ മീനും വലയിലാകുമ്പോള്‍
പണം തിന്ന് ജീവിക്കാനാകില്ലെന്ന് നാം തിരിച്ചറിയും
:(
ആര്‍ക്കും, എന്തിനും, എപ്പോഴും നിങ്ങളുടെ ഡിങ്കനോട് സഹായം അഭ്യര്‍ത്ഥിക്കാം.
(ധനം,കായികാദ്ധ്വാനം,ബുദ്ധി എന്നിവ ആവശ്യപ്പെടരുത്. ഉള്ളതല്ലേ തരാന്‍ പറ്റൂ)