Thursday, April 19, 2007

ആരാണ് ഡിങ്കന്റെ ഇന്നത്തെ ഇര?













ഡിങ്കന്‍ ചുമ്മാ ചൂണ്ടയിട്ട് നോക്കീതാ.
ആരൊക്കെ വന്ന് കൊത്തും എന്നറിയണാമല്ലൊ?


ഇല്ലെങ്കില്‍ പാവം മണ്ണിര,അവന്റെ ജീവിതം വേസ്റ്റ്.


(മുകളിലെ പടം http://www.travel2canada.com/ എന്ന സൈറ്റിലെയാണ്. കോപ്പിറൈറ്റ് എന്നൊന്നും പറഞ്ഞ് ഡിങ്കനെ തല്ലാന്‍ വരണ്ട. ഒന്ന് കണ്ണുരുട്ടിയാല്‍ പടം “ടപ്പേ”ന്ന് ഡിലീറ്റാം.)

13 comments:

Dinkan-ഡിങ്കന്‍ said...

വീണ്ടും.......

blogger.com/profile/00403146540072943024 said...

ഡിങ്കനു രൂപം മാറാനും അറിയുമോ? :-) ഇന്നു ഡിങ്കന്‍ എന്റെ ഇര ;-)

കുതിരവട്ടന്‍ said...

:-) ഡിങ്കാ, ഇന്നലെ കമന്റിട്ടത് ഞാനായിരുന്നു.

venal said...

ഡിങ്കാാാാാാാാാാാാാാാാാാാാ,
വെറുതെ ഒന്നു വിളിച്ചുനോക്കിയതാ,

Reshma said...

കൊത്തി:)
വിളിച്ചാ വിളി കേള്‍ക്കുന്ന ഡിങ്കന്‍ സത്യമായിരുന്ന ഒരു കാലത്തിന്റെ ഓര്‍മ്മയ്ക്ക്.

Dinkan-ഡിങ്കന്‍ said...

കുതിരവട്ടാ, അപ്പോള്‍ താങ്കള്‍ ആയിരുന്നോ ആ “എതിരാളി”

വേനല്,ഞനിതാ വന്നൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ

രേഷ്മ, ഡിങ്കന്‍ യെപ്പ വിളിച്ചാലും വിളി കേള്‍ക്കും.

എല്ലാര്‍ക്കും ഹൃദയം പിളര്‍ന്ന നന്ദി

കുതിരവട്ടന്‍ said...

ഡാ ഡിങ്കാ, ദൈവദോഷം പറയരുത്, ഞാന്‍ നിന്റെ എതിരാളിയാ, ഞാന്‍ ഒരു പാവം. ഡിങ്കന്‍ ചേട്ടന്‍ kuthiravattan@gmail.com ലേക്ക് ഒരു മെയില്‍ അയക്കാമൊ? ഒരു സഹായം ചോദിക്കാനാ ;-)

qw_er_ty

ഇടിവാള്‍ said...

മിക്കവാറും ഡിങ്കന്‍ തല്ല് വാങ്ങിക്കൂട്ടും

ഡേയ്യ് ഡിങ്കൂസ് ! അപ്പ ഇതുവരെ കിട്ടിയതൊന്നും തല്ലല്ലേ ? അല്ല ല്ലേ?

ദില്‍ബാസുരന്‍ said...

ഡിങ്കന്‍ ചുമ്മാ ചൂണ്ടയിട്ട് നോക്കീതാ.
ആരൊക്കെ വന്ന് കൊത്തും എന്നറിയണാമല്ലൊ


ഡിങ്കാ,
വല്ല പാമ്പും വന്ന് കൊത്തുമെടാ. (സാന്റോസ് ഇത് വരെ വന്ന് കാണാത്തത് കൊണ്ട് മാത്രം പറഞ്ഞതല്ല) :-)

കപീഷ് said...

ഡിങ്കാ,
നിനക്ക് കൊത്തണേല്‍ ചൂണ്ട വേണം ഇല്ലേ?
എന്റെ മാന്ത്രികവാലൊന്നു നീട്ടിയാലേ, ഏത് കൊമ്പത്തെ സ്രാവിനേം ഞാന്‍ ചുറ്റിയെടുക്കും.
അധികം ഞെളിയണ്ട. അതല്ല രഞ്ജിപ്പിനാണെങ്കില്‍ ഞാന്‍ വാലു പൊക്കാം, ആകാശത്ത് വെള്ളക്കൊടി കാണിക്കാനാ.

Dinkan-ഡിങ്കന്‍ said...

കുയ്‌ര<>വട്ടോ<> ഡിങ്കനു രഹസ്യം ഒന്നുമില്ല. എല്ലാം ഇവിടെ കമെന്റായി പറയാം.

ഇടിവാള്‍ “തല്ല്” എന്ന് പറഞ്ഞ് നാണം കെടുത്താതെ “ദ്വന്തയുദ്ധം” എന്ന് പറയൂ.

ഹെര്‍ക്കുലീസും,ഭീമനും ഒക്കെ ചെയ്യണ സാധനം. ദില്‍ബാസുരാ യേത് വെമ്പാലയാണീ സൈനേഡ് സാന്‍ഡോശ്

കപീഷേ, കാളവാല് പൊക്കണ കണ്ട് നീ പൊക്കണാ. നീ ഇപ്പോ എവിടാ, ദിങ്കന്‍ കാണാറില്ലല്ലോ? മെയില്‍ ഐഡീ താ, ദൊപ്പയ്യ ലാപ്ടൊപ്പ് വാങ്ങീന്ന് കേട്ടു, അയക്കാനാ

കുതിരവട്ടന്‍ said...

കഴിഞ്ഞ ഏപ്രില്‍ 12 നു കാണാണ്ടായ ഒരു സുഹൃത്തിനെ തപ്പി ഇറങ്ങിയതാ ഞാന്‍. അവന്റെ പേരിന്റെ അവസാനത്തെ അക്ഷരം ‘ന്‍’ എന്നൊ ‘നു’ എന്നൊ ഒക്കെ ആയിരുന്നു. ഡിങ്കന്‍ കണ്ടിട്ടുണ്ടൊ അവനെ എന്നു ചോദിക്കാന്‍ വേണ്ടിയായിരുന്ന് ഞാന്‍ ഇവിടെ വന്നത്.

qw_er_ty

SULFI said...

അത് ശരി. എതിരാളിക്കൊരു പോരാളി എന്നൊക്കെ പറഞ്ഞു , തരികിട കളിച്ചു കയറി കൂടുകയാനാല്ലേ.
കൂട്ടരേ തിരിച്ചറിയുക.