Thursday, January 10, 2008

(നാലു)കെട്ടും കെട്ടി...എന്റെ കാലയവനാ!




(ക്ലിക്കിയാല്‍ വാര്‍ത്തയിലേക്ക് പോകും)

വാരം, ചാത്തം എന്നിവയുണ്ടെങ്കില്‍ പായയും ഇലയുമെടുത്ത് പായുന്ന
പഴയ കൂട്ടങ്ങള്‍ പുതിയ രൂപത്തില്‍.


മുകുന്ദന്‍ ഉ.വാ.ച.
“M. T. Vasudevan Nair is not interested in celebrating the golden jubilee, but the Akademi has taken the initiative considering the novel’s impact in Malayalam literature,”
അത്രമാത്രം ഘോഷിക്കാന്‍ എന്താനുള്ളത്?

മൂന്നരലക്ഷത്തിന്റെ വിരോധാഭാസം!
(മുകുന്ദനെന്ന് ധരിച്ച് മുചുകുന്ദനെ ചവിട്ടിയ കാലയവനന് ഒരു പുനര്‍ജന്മം ഉണ്ടെങ്കില്‍
ഇത്തവണ ചവിട്ട് പിഴക്കാതിരിക്കട്ടെ)

9 comments:

Dinkan-ഡിങ്കന്‍ said...

മുകുന്ദനെന്ന് ധരിച്ച് മുചുകുന്ദനെ ചവിട്ടിയ കാലയവനന് ഒരു പുനര്‍ജന്മം ഉണ്ടെങ്കില്‍
ഇത്തവണ ചവിട്ട് പിഴക്കാതിരിക്കട്ടെ

Mr. K# said...

ആരെങ്കിലും എന്തെങ്കിലും ആഘോഷിക്കട്ടേ ഡിങ്കാ. ത്രിശ്ശൂപ്പൂരത്തിന്റെ വെടിക്കെട്ടിന്റെ കാശുകൊണ്ട് പാവങ്ങള്‍ക്ക് അന്നദാനം നടത്തിയാല്‍ മതീന്ന് പറഞ്ഞാ ത്രിശ്രൂര്ക്കാര്‍ സമ്മതിക്ക്വോ‍?

sreeni sreedharan said...

ദേവന്‍ ഇന്നലെ പ്രസംഗിച്ചതു പോലെ, എന്തെങ്കിലും ഒക്കെ മുന്നില്‍ കണ്ടിട്ട് തന്നെ ആവുംന്നേ ഡിങ്കാ, ദീഈഇര്‍ഘദൃഷ്ടി.

കുറുമാന്‍ said...

ഇതൊക്കെ തന്നെ ഡിങ്കാ നമുക്കാഘോഷം.......

പൂരങ്ങള്‍ കണ്ട കാലം മറന്നു....എന്നാ നാലാളെ കാണാംന്ന് വച്ചാല്‍ ഇതൊക്കെ തന്നെയേ പ്രവാസികള്‍ക്കൊരത്താണിയായുള്ളൂ.

krish | കൃഷ് said...

കാശ് ഉള്ളതുകൊണ്ടല്ലേ ആഘോഷിക്കുന്നത്. ആഘോഷിക്കട്ടെ.

വേണു venu said...

മുചുകുന്ദ്ന്റ്റെ കഥ ഒരു ചതിക്കഥ ആയിരുന്നില്ലേ..

SUNISH THOMAS said...

:)

Anonymous said...

കാട്ടിക്കൂട്ടിയതൊക്കെ വെറുതെയായി

Dinkan-ഡിങ്കന്‍ said...

സത്യത്തിൽ ഈ പോസ്റ്റ് ഇടാൻ വേണ്ടി ഫീഡ് റിഫ്രഷ് നടത്തിയപ്പോൾ ചിന്ത അഗ്രിയിൽ തെളിഞ്ഞത് ഇപ്പോൾ കാണൂന്ന പോസ്റ്റ് :(