Monday, January 21, 2008

ഹലി..ഹലിയ്യൊ ഹലി..ഹീലാലോ

(www.organicsolutions.com)

ഹലി..ഹലിയ്യൊ ഹലി..ഹീലാലോ
മണ്ണില്‍ കുഴിച്ചിട്ട ‍ആഞ്ഞിലിത്തടി കണ്ടെത്താന്‍ കണ്ടമ്പറയന്‍ പ്രയോഗിച്ച മന്ത്രമാണിത്.
“എന്റെ പ്രപഞ്ചമേ!” എന്ന മട്ടിലുള്ളൊരു സംബോധന മതി ആ ശൈലി തിരിച്ചറിയാന്‍..
ആനയുണ്ടായിരുന്ന ഉപ്പൂപ്പാന്റെ കൊച്ച്മോന് നല്‍കാന്‍ ഈ മാങ്കൊസ്റ്റന്‍ പഴം മാത്രം.

7 comments:

Dinkan-ഡിങ്കന്‍ said...

ആനയുണ്ടായിരുന്ന ഉപ്പൂപ്പാന്റെ കൊച്ച്മോന് നല്‍കാന്‍ ഈ മാങ്കൊസ്റ്റന്‍ പഴം മാത്രം.

asdfasdf asfdasdf said...

അങ്ങനെ ഉപ്പുപ്പാനു നൂറായി അല്ലേ..

അഭിലാഷങ്ങള്‍ said...

“ഹലി..ലൈയ്യൊ ഹലി ഹീലാലോ“

ടൈറ്റില്‍ കണ്ട് പേടിച്ചുപോയി...

ഞാന്‍ കരുതിയത് ഡിങ്കന്‍ എതോ ബില്‍ഡിങ്ങിന്റെ അഞ്ചാം നിലയില്‍ നിന്ന് താഴെ വീണതാന്നാ..!!

പത്താം നിലയില്‍ നിന്നല്ല എന്നുറപ്പയിരുന്നു. ആയിരുന്നെങ്കില്‍ “ശൂ‍ൂ‍ൂ...” ന്ന് ഡിങ്കന്റെ കാറ്റ് പോകുന്ന സൌണ്ട് മാത്രമേ കേള്‍ക്കുമായിരുന്നുള്ളൂ...

:-)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ആനയുണ്ടായിരുന്ന ഉപ്പൂപ്പാന്റെ കൊച്ച്മോന് നല്‍കാന്‍ ഈ മാങ്കൊസ്റ്റന്‍ പഴം മാത്രം.:)

ക്ലിന്‍ അച്ചായന്‍ said...

ആനയുണ്ടായിരുന്ന ഉപ്പൂപ്പാന്റെ കൊച്ച്മോന് നല്‍കാന്‍ ഈ മാങ്കൊസ്റ്റന്‍ പഴം മാത്രം.

പുലി തന്നെ....:-)

ഡോക്ടര്‍ said...

നന്നായിടുന്ദ് .....

തോന്ന്യാസി said...

അങ്ങനെ ഫോട്ടോയിലാണേലും മാങ്കോസ്റ്റിന്‍ പഴവും കണ്ടു

ഡിങ്കാ ഡാങ്ക്‍സ്