
ചോ: പ്രേമത്തിന് കണ്ണില്ലേ?
ഉ : ഇല്ലേ, എന്നോ തീര്‍ച്ചയായും ഉണ്ട്. അനുഭവസ്ഥനാണ്.
ചോ: അപ്പോള്‍ പ്രേമത്തിന് കണ്ണും,മൂക്കും ഇല്ലെന്ന് പറയുന്നതോ?
ഉ : കോപ്പാണ്, അതിന് മലദ്വാരം വരെയുണ്ട്. സത്യം!
ആര്‍ക്കും, എന്തിനും, എപ്പോഴും നിങ്ങളുടെ ഡിങ്കനോട് സഹായം അഭ്യര്‍ത്ഥിക്കാം.
(ധനം,കായികാദ്ധ്വാനം,ബുദ്ധി എന്നിവ ആവശ്യപ്പെടരുത്. ഉള്ളതല്ലേ തരാന്‍ പറ്റൂ)
9 comments:
ചോ: പ്രേമത്തിന് കണ്ണില്ലേ?
ദാ ഇന്നു രാവിലെയും കൂടെ അതറിഞ്ഞിട്ട് വരുവാ ;)
nice
:) ഡിങ്കാാാാാാാാാ
ഡാ, വല്ലപ്പോഴും ഒരു കഥയും കൂടി എഴുതി ഇഡഡാ.
ഉ : കോപ്പാണ്, അതിന് മലദ്വാരം വരെയുണ്ട്. സത്യം!
ഹി ഹി ഹി ..ആരാണ്ട് നിന്റെ പ്രേമം ചവച്ചു അരച്ച് തൂറിയാ??
എന്റെ ദൈവമേ നിങ്ങളതെങ്ങനറിഞ്ഞു?
പ്രേമം ദഹിക്കാതെ ഉള്ളില്‍ കിടന്ന്, അജീര്‍ണ്ണം ബാധിക്കാതിരിക്കാന്‍ മലദ്വാരകയുണ്ടാവുന്നത് നല്ലതാണ് ഡിങ്കാ..
ഹഹഹ.. അപ്പോ..
പ്രേമത്തിന്റെ പുതിയ ചിത്രം എങ്ങനാവും??!!!
:)
Post a Comment