ഒന്നാമൻ: അപ്പോൾ അങ്ങനെയാണ്.
രണ്ടാമൻ: അതെ, അങ്ങനെ തന്നെയാണ്.
ഒന്നാമൻ: അല്ലെങ്കിലും അത്രവലിയ വ്യത്യാസം ഒന്നും ഇല്ലെന്നെ ഞങ്ങൾ “ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഹൂൻ“ എന്ന് പറയും.
രണ്ടാമൻ: ഞങ്ങൾ ചെറുതായൊന്ന് മാറ്റും “ഇല്ലായില്ല മരിച്ചിട്ടില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ”
ഒന്നാമൻ: ഹോ! ഇത്രയും സാമ്യം സ്വപ്നത്തിൽ കൂടെ വിചാരിച്ചതല്ല.
രണ്ടാമൻ: അതെ. ലാൽസലാമു അലൈക്കും.
ഒന്നാമൻ: ഈങ്കുലാവലാമുഹമ്മദ്
It is neither satire nor politics ; mere comedy
(അടുത്ത ജന്മത്തിലെങ്കിലും കാർട്ടൂൺ വരയ്ക്കാനുള്ള കഴിവ് നൽകേണമേ!)
(അടുത്ത ജന്മത്തിലെങ്കിലും കാർട്ടൂൺ വരയ്ക്കാനുള്ള കഴിവ് നൽകേണമേ!)
12 comments:
രണ്ടാമൻ: അതെ. ലാൽസലാമു അലൈക്കും.
ഒന്നാമൻ: ഈങ്കുലാവലാമുഹമ്മദ്
എന്തിനാ അധികം ഈയൊരു നുള്ള് മതിയല്ലോ! :) ഹോ! ഇത്രയും സാമ്യം സ്വപ്നത്തിൽ കൂടെ വിചാരിച്ചതല്ല.
അപ്പോ ലാൽസലാമു അലൈക്കും സഗാവേ..
പുര കത്തുമ്പോൾ വാഴ വെട്ടെടൈ വെട്ട്
നന്ദി ഡിങ്കന്‍, ഒരായിരം നന്ദി. അതിശക്തമായ പോസ്റ്റ്. ഓ.വി. വിജയനെയൊക്കെ ഓര്‍മ്മപ്പെടുത്തിയ സൂക്ഷ്മമായ വിമര്‍ശനം
ഒരു ബോറന്‍ സിനിമാലക്കോമഡി ഇവിടെ.
ഒപ്പം പിന്നണിയില്‍ ഒരു മധുരമായ പാട്ടും ഇരിക്കട്ടെ.
ഡിങ്കൻ,
“It is neither satire nor politics ; mere comedy
(അടുത്ത ജന്മത്തിലെങ്കിലും കാർട്ടൂൺ വരയ്ക്കാനുള്ള കഴിവ് നൽകേണമേ!)“
താങ്കൾ ചുവന്ന അക്ഷരങ്ങളിൽ കൊടുത്ത ഈ വാക്കുകൾ ഞാൻ ശ്രദ്ധിച്ചില്ല എന്നതാണു സത്യം.കണ്ടിരുന്നെങ്കിൽ അങ്ങനെ എഴുതുമായിരുന്നില്ല.ഒരു കാർട്ടൂൺ ഒക്കെ ആസ്വദിയ്ക്കാനുള്ള വിശാലത ഒക്കെ എനിയ്ക്കുണ്ടെന്നാണു തോന്നുന്നത്.എന്തായാലും എന്റെ വാക്കുകൾ താങ്കളെ മുറിവേൽപ്പിച്ചതിൽ ക്ഷമ ചോദിയ്ക്കുന്നു.കമന്റ് ഡിലീറ്റ് ചെയ്തിട്ടൂണ്ട്.
ദേഷ്യമില്ലല്ലോ അല്ലേ?
സുനിൽ,
ഞാനും ലേശം വികാരം പൂണ്ടു... കമെന്റ് ഞാനും ഡിലീറ്റി. ഈ സംഗതി സുജിത്തിന്റെ കാർട്ടൂൺ ബ്ലോഗിൽ വായിക്കുമ്പോൾ ആർക്കും പ്രശ്നം തോന്നില്ല. അതാണ് കാർട്ടൂർ/ക്യാരിക്കേച്ചറുകളുടെ വിജയം. അതിനുള്ള കഴിവില്ലാത്തതിനാലാണ് (പടമിടുന്നതിന്റെ അപകടം തിരിച്ചറിഞ്ഞ്) മുങ്കൂർ ഡിസ്ക്ലൈമറിട്ടത്
:)
:)
ഈങ്കുലാവലാമുഹമ്മദ് hahahahaha
ഞാന്‍ ധന്യനായി.
ഡിലിറ്റപ്പെട്ട ഒരു കമന്റിന്റെ പേരില്‍ ;)
സോറി, ഇപ്പളേ കണ്ടൂള്ളൂ.
ഹാറ്റ്സ് ഓഫ്, ആ സോഫിസ്റ്റിക്കേഷന്.
Post a Comment