നനയ്ക്കുക = സോഷ്യലിസം സിന്ദാബാദ്
നന്നാറി = സംഘേ ശക്തി കലിയുഗേ
നന്മ = അര്‍ദ്ധ സത്യമേ,അപകടമേ
നീ = ഒറ്റയാള്‍ പട്ടാളം
.
.
.
ന്നാല് ശരി....
ആര്‍ക്കും, എന്തിനും, എപ്പോഴും നിങ്ങളുടെ ഡിങ്കനോട് സഹായം അഭ്യര്‍ത്ഥിക്കാം.
(ധനം,കായികാദ്ധ്വാനം,ബുദ്ധി എന്നിവ ആവശ്യപ്പെടരുത്. ഉള്ളതല്ലേ തരാന്‍ പറ്റൂ)
3 comments:
മനസ്സിലായില്ല (ഹിഹിഹി..എന്തൊരു സന്തോഷം )
നീ = ഒറ്റയാള്‍ പട്ടാളം
.
.
.
ന്നാല് ശരി....പിന്നെ കാണാം
നന്നാനി.
:)
Post a Comment