Thursday, September 10, 2009

കൊല്ലന്‍ - സമാസം ബഹുവ്രീഹി


കൊല്ലന്‍ = കൊല്ലുന്നവന്‍ ആരോ അവന്‍, സമാസം ബഹുവ്രീഹി


17 comments:

Dinkan-ഡിങ്കന്‍ said...

കൊല്ലന്‍ = കൊല്ലുന്നവന്‍ ആരോ അവന്‍,

ബഹുവ്രീഹി said...

:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:സ്വന്തം ഹാള്‍മാര്‍ക്കും ത്രീഡീ ലോ‍ഗോയും ഉണ്ടെങ്കിലും ആ കത്തി താനുണ്ടാക്കിയതല്ലാന്ന് കൊല്ലന്‍.

പാവപ്പെട്ടവന്‍ said...

കൊല്ലന്‍ കൊല്ലുന്നവന്‍ കൊന്നിട്ട് കള്ളം പറയുന്നവന്‍ ഇപ്പോള്‍ അങ്ങനെ പറയാം അതാണ്‌ നല്ലത്

Jayesh San / ജ യേ ഷ് said...

'W'ആകൃതിയിലൊരു കത്തി വേണം

cALviN::കാല്‍‌വിന്‍ said...

ഇരുമ്പാണി തട്ടി പകരം മുളയാണി വെയ്ക്കാൻ പണം നൽകാൻ ആരും ഉണ്ടായില്ലേ?

bhoolokajalakam said...

ha ha ha ha ha
he he he
hu hu hu.....

മാരീചന്‍‍ said...

കൊല്ലത്തുളളവന്‍ ആരോ അവന്‍ എന്നാണ് അനോണി മാഷ് പഠിപ്പിച്ചത്...

|santhosh|സന്തോഷ്| said...

കൊല്ലനോ കൊല്ലന്‍, കൊല്ലാനും കൊല്ലന്‍!!:)

മണി said...

ഈ പോസ്റ്റ് koaLLaam എന്നെഴുതിയാല്‍, കൊല്ലാം എന്നു വായിക്കുമൊ ആവോ?

Areekkodan | അരീക്കോടന്‍ said...

:)

അനൂപ്‌ കോതനല്ലൂര്‍ said...

അയ്യോ കൊല്ലൻ

സിമി said...

ഒരു ഡി ആകൃതിയിലുള്ള കത്തികിട്ടിയിട്ടുണ്ടേയ്

തൃശൂര്‍കാരന്‍..... said...

പോലീസ്കാര്‍ക്ക് കത്തി പണിയുന്നവന്‍ കൊല്ലന്‍..

കുട്ടന്‍മേനൊന്‍ said...

ഒരു സമാസത്തിനും സമാധാനം കൊടുക്കില്ലെന്ന് വെച്ചാല്‍ ...

n said...

enneyangu kollu :D

മോഹനം said...

ഒരു കത്തിക്കേ മറ്റേ കൊല്ലനേ തിരിച്ച്രിയാന്‍ കഴിയൂ......