Tuesday, November 17, 2009

തേക്കും, ഊക്കും, ചക്രംചവിട്ടും കൂടെ ചെയ്യരുത്...


തേക്കും, ഊക്കും, ചക്രംചവിട്ടും കൂടെ ചെയ്യരുത്...
എന്നത് ഒരു വയനാടന്‍ (അശ്ലീല) ചൊല്ലാണ്‌. അതായത് പാടത്ത് വെള്ളം തേക്കുന്നതിനിടയില്‍, ചക്രം ചവിട്ടുമ്പോള്‍ എന്തായാലും കാലുകള്‍ ഇളകുന്നതല്ലേ, അരക്കെട്ടു ചലിക്കുന്നതല്ലേ എന്ന് കരുതി വരമ്പത്തിരിക്കുന്ന ഏതെങ്കിലും പണിക്കാരി പെണ്ണിനെ വിളിച്ച് മടിയിലിരുത്തരുതെന്നാണ് 'നീതിസാരം'

സമാനമായ ഒരു ഉപദേശമാണ്‌ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടിയ്ക്ക് നല്‍കാനുള്ളത്. ഇങ്ങനെ [http://kpsukumaran.blogspot.com/2009/11/blog-post_17.html] ഒരു പൊസ്റ്റിട്ടാല്‍ അവിടെ ചില കമെന്റുകള്‍ മാത്രം അനുവദിക്കുന്നത് കമെന്റില്‍ പറഞ്ഞ വ്യാജപൊതുബോധനിര്‍മ്മിതിയ്ക്ക് ആക്കാം കൂട്ടുകയേ ഉള്ളൂ എന്ന് ഏത് സുകുമാരനും അറിയാം.

പോസ്റ്റ്/Comment ഡിലീറ്റാന്‍ ബ്ലോഗര്‍ സുകുമാരന്‌ സ്വാതന്ത്ര്യം ഉണ്ട്. പക്ഷേ
>>>
കെ.പി.സുകുമാരന്‍ (K.P.S.) said...

തെറികള്‍ ടൈപ്പ് ചെയ്യുന്നതിനേക്കാള്‍ എളുപ്പമല്ലേ അത് ഡിലീറ്റ് ചെയ്യുന്നത് കുഞ്ഞച്ചാ :)
<<<
എന്ന കമെന്റ് കണ്ടാല്‍ രാധേയനോ, ഡിങ്കനോ എന്തൊ മുട്ടന്‍ തെറി എഴുതിയതിനാലാണ്‌ ഇയാളങ്ങ് ഡിലീറ്റിയൊലത്തിക്കളഞ്ഞത് എന്ന തോന്നലുണ്ടാക്കും. അതിനാല്‍ അവിടെ ഇട്ടകമെന്റ് ഇവിടെ പേസ്റ്റുന്നു

>>>

Dinkan-ഡിങ്കന്‍ said...

ഹതുശരി അപ്പോള്‍ ആരോടെങ്കിലും വിരോധം ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ അപവാദപ്രചാരണം നടത്താം, കൃത്രിമരേഖകള്‍ ഉണ്ടാക്കാം, വ്യാജമായ പൊതുബോധം സൃഷ്ടിച്ചെടുക്കാം അല്ല്യോ സൂമാരണ്ണാ? കൊള്ളാം... ഗൊഡുകൈ

പിണറയീടെ വീടെന്ന് പറഞ്ഞ് വ്യാജമെയില്‍ സര്‍ക്കുലേറ്റ് ചെയ്തതും അതുമായി ബന്ധപ്പെട്ട് സൈബര്‍ സെല്ല് കേസെടുത്തതും ആയ വാര്‍ത്തയെ പിടിച്ച് നന്ദിഗ്രാം, ഇലക്ഷന്‍ റിസള്‍ട്ട്, ആണവകരാര്‍, ബംഗാള്‍ എന്നിവയെ ചേര്‍ത്ത് കെട്ടിയ ആ കയറാണ് ആശാനേ കയര്‍... ദി ഗ്രേറ്റ് ഇന്ത്യന്‍ റോപ്പ് ട്രിക്കിനെ വെല്ലുന്ന "സുകുമാര കല" :) നമിച്ചിരിക്കുന്നു.

സുകുമാരന്റെ അടുത്ത പരിചയത്തിലോ, ബന്ധത്തിലോ ഉള്ള ഒരു പെണ്ണിന്റെ തുണിയില്ലാ തലവെട്ടി പടം നെറ്റില്‍ കിടന്ന് കറങ്ങുമ്പോള്‍ സൈബര്‍ സെല്ല് കേസെടുക്കുമ്പോളും ഇങ്ങനെ പറയണം "അവള് ആള് മഹാ പെശകാണ്‌. അവളെ കണ്ടാല്‍ തന്നെ എല്ലാര്‍ക്കും ഒന്‍ തുണിയുരിയണമെന്ന് തോന്നും. അതിന് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പണ്ട് വിയറ്റ്നാമില്‍ ഏജന്റ് ഓറഞ്ച് ആക്രമണം ഉണ്ടായപ്പോള്‍ ഒരു പെണ്‍കുട്ടി തുണിയില്ലാതെ ഓടുന്നത് എടുത്ത ഫോട്ടോഗ്രാഫര്‍ക്ക് പ്രശസ്തിപത്രോം ഇത് ചെയ്തവന് കമ്പിയഴിയും. എന്തോരു നെറികേടാണ്‌ ഇത്"
>>>


അതുകൊണ്ട് സുകുമാരനോട് ഒരുപദേശം മാത്രം. പോസ്റ്റ് ഇട്ടോളൂ, ഇഷ്ടപ്രകാരം ഡിലീറ്റ് ചെയ്തൊളൂ, പക്ഷേ അത് വ്യാജാരോപണം വഴി ആകരുത്. ചുരുക്കി പറഞ്ഞാല്‍
"തേക്കും, ഊക്കും, ചക്രംചവിട്ടും കൂടെ ചെയ്യരുത്..."

26 comments:

un said...

ഇതു രാധേയന്‍ അവിടെ ഇട്ട കമന്റ്:
Radheyan said...

ബെസ്റ്റ് ന്യായം.

ഉത്സവപറമ്പില്‍ ചന്തിക്ക് പിടിച്ചെന്ന് പരാതി പറഞ്ഞ പെണ്ണിനോട് പോലീസുകാരന്‍-നീ ചന്തി ആട്ടി നടന്നിട്ടായിരിക്കും എന്ന് പറയുന്ന പോലെ..

ചന്ത്രക്കാറന്‍ said...

എക്പയറി ഡേയ്റ്റ് കഴിഞ്ഞ് ഷെല്‍ഫിലിരിക്കുന്ന മരുന്നാണ് സൂമാരന്‍ 5.5 ഷിറ്റ്.

കെമിക്കല്‍ പ്രോപ്പര്‍ട്ടി ദിവസവും മാറും, ജാഗ്രതയില്ലാത്തവന് മരുന്നെന്ന് തോന്നും, കഴിച്ചാല്‍ വടിയായിക്കിട്ടും, ഷെല്‍ഫില്‍ വച്ചവനെ ജയിലിലിലും കേറ്റും.

chinnan said...

അഞ്ചരക്കണ്ടി സുകുവിന്റെ പോസ്റ്റിനൊരു കമന്റെഴുതി പോസ്റ്റ് ചെയ്യാൻ നോക്കിയപ്പോൾ ദേ കിടക്കണു കമന്റ് മോഡറെഷൻ.
അത് ഈ ഡിങ്കന്റെ കൌടുവനത്തിലും കിടന്നോട്ടെ.

ശ്രീമാൻ സുകുമാരാ തനിക്ക് എന്തിന്റെ കേടാണ് ?കാർന്നോരെ താൻ മാർക്സിസ്റ്റുകാരുടെ സ്വഭാവം നന്നാക്കാൻ ഇറങ്ങി പുറപ്പെട്ടിരിക്കുകയാണോ?

അല്ല സുകുമാരാ നീ എന്താ നിന്നെ കുറിച്ച് വിചാരിച്ചത്?
ഇവിടെ ഇങ്ങിനെ ഒന്നു ഒലത്തുമ്പോൾ പിണറായി വിജയനും മാർക്സിസ്റ്റുകാരും പേടിച്ച് നിന്റെ ചൊൽപ്പടിക്ക് വളരുമെന്നോ?
മണ്ടശ്ശിരോമണീന്ന് വിളിക്കുന്നതിനു ഒരു പ്രായമുണ്ട്. അതും കഴിഞ്ഞവരെ വിളിക്കാനുള്ള പേർ എന്താണാവോ?

പറ്റിയാൽ ആ വീടിന്റെ പടം കൂടി എടുത്ത് പോസ്റ്റ് ചെയ്യു. തൂക്കി എടുത്ത് ഓടിട്ട കെട്ടിടത്തിൽ കൊണ്ടുപോയി ഇരുത്തുമ്പോൾ പണ്ടു മകൾ വാങ്ങി തന്ന ലാപ്ടോപ്പ് കൂടി എടുത്തേക്കണെ. നമക്കവിടെ ഇരുന്നു പോസ്റ്റെഴുതി കളിക്കാം.

ബിജു കോട്ടപ്പുറം said...

കെ.പി.സുകുമാരന്‍ (K.P.S.) ഉവാച...

ഫോര്‍വേഡുകള്‍ സി.പി.എമ്മിനെതിരെ പ്രചരിപ്പിക്കാനുള്ള ചിലരുടെ ഉത്സാഹത്തിന്റെ കാരണമാണ് ഈ പോസ്റ്റില്‍ ഞാന്‍ വിശകലനം ചെയ്യുന്നത്. പിണറായിയുടെ വീട് തലക്കെട്ട് ആക്കിയെന്നേ ഉള്ളൂ. ആ ഫോര്‍വേഡിനെ പറ്റി ഇവിടെ ചര്‍ച്ച അനുവദിക്കില്ല.

അതുശരി. ഞാന്‍ തേക്കിനെ പറ്റി വന്ന ഫോര്‍വേഡ് കണ്ട് ഊക്കിനെക്കുറിച്ച് പോസ്റ്റിടും. തേക്കിനേം ഊക്കിനേം കുറിച്ചുള്ള ചര്‍ച്ചയും കമന്റും ഒന്നും അവിടെ അനുവദിക്കില്ല. പകരം നമുക്ക് ചക്രം ചവിട്ട് ഡിസ്കസ് ചെയ്യാം. ബെസ്റ്റ് കണ്ടീ ബെസ്റ്റ്!

ഈ അഞ്ചരക്കണ്ടി അണ്ണന്റെ ഒരു കാര്യം. കുഞ്ഞിക്കണ്ണന്‍ പോയാലെന്താ. ഇങ്ങനെ കൊറേയെണ്ണം ഇപ്പൊഴും ബാക്കിയുണ്ടല്ലോ.

ദാ നോക്കിക്കോ. നാളേക്ക് പോസ്റ്റും ഡിലീറ്റു ചെയ്തു മലക്കം മറിയും.

തഥാഗതന്‍ said...

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ വാദി, ജനാധിപത്യത്തിനായി ലോകവ്യാപകമായി പ്രക്ഷോഭം നടത്തുന്ന ഒരു മഹദ് വ്യക്തി,കമ്മ്യൂണിസ്റ്റുകാരെന്നു കേട്ടാൽ പറമ്പിലേക്കോടുന്ന ദേശീയവാദി, ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയുടെ പ്രചാരണ വിഭാഗം മേധാവി, മന്മോഹൻ സിങിന്റേയും ചെന്നിത്തലയുടേയും പടങ്ങൾ പൂമുഖത്ത ഫ്രൈം ചെയ്തു വെച്ച് ആരാ‍ധിക്കുന്ന ആദർശധീരൻ,സൻ‌ജയ് ഗാന്ധിയുടെ വന്ധ്യംകരണ പരിപാടിയിൽ നിന്ന് സാഹസികമാം വിധം രക്ഷപ്പെട്ട രാജ്യസ്നേഹി. കുളത്തിലെ വെള്ളം കലങ്ങിയത് കണ്ട് ചന്തികഴുകാൻ മടിച്ച പരിതസ്ഥിതിവാദി..

ജനാധിപത്യത്തിൽ കമന്റുകൾ ഡിലിറ്റി കളിക്കുന്നതണൊ അണ്ണാ ഇപ്പോ ഫാഷൻനട്ടെലിന്റെ സ്ഥാനത്ത് ഉണ്ണിപ്പിണ്ടി ആണെങ്കിൽ ഇപ്പണിക്ക് നിൽക്കരുത്.

വിരുതന്‍ ശങ്കു said...

വയനാടിന് അടുത്തുളള ജില്ലയിലെ കണ്ണൂരിലാണ് അഞ്ചരക്കണ്ടിയെന്ന സ്ഥലം. അതുകൊണ്ട് വയനാട്ടിലെ ചൊല്ല് കണ്ണൂരിന് ബാധകമല്ല ഡിങ്കന്‍.

ഊക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന ഗതികോര്‍ജം കൊണ്ട് ഉപകാരപ്രദമായ ജോലികള്‍ ചെയ്യാമെന്ന് കണ്ടുപിടിച്ച സ്ഥലമാണ് അത്. ഉദാഹരണത്തിന് ഭോഗക്രിയയിലെ അരക്കെട്ടിന്റെ ചലനം കൊണ്ട് ഡൈനാമോയും പ്രവര്‍ത്തിപ്പിക്കാമെന്ന് ആ പ്രദേശത്തെ പ്രമുഖ ബ്ലോഗര്‍ കണ്ടുപിടിച്ചിട്ടുണ്ട്. "അരക്കെട്ടുകളുടെ കടീം തീരും, വെട്ടോം കാണാം" എന്ന ചൊല്ല് ഈ കണ്ടുപിടിത്തത്തെ തുടര്‍ന്ന് ഭാഷയില്‍ സ്ഥാനം നേടിയിട്ടുണ്ട്. "പശൂന്റെ കടീം തീരും, കാക്കയുടെ കൊതീം തീരും" എന്ന് പിന്നീട് ഈ ചൊല്ലിന് വി ഡി രാജപ്പന്‍ പാരഡിയുണ്ടാക്കുകയായിരുന്നു.

പെണ്ണിനെ മടിയിലിരുത്തി അരക്കെട്ട് ചലിപ്പിക്കുമ്പോള്‍, ഒരു കണ്‍വെയര്‍ ബെല്‍ട്ടു കൂടെ ഘടിപ്പിച്ചാല്‍ ആ ഊര്‍ജം കൊണ്ട് അരിയാട്ടുകയോ മറ്റോ ചെയ്തു കൂടേ. ഉപരിസുരതം ചെയ്യുന്ന സ്ത്രീകളുടെ കയ്യില്‍ കിണറ്റിലെ കയറു കൊടുത്താല്‍ ഒന്നു രണ്ടു തൊട്ടി വെള്ളം കോരിക്കൂടേ. അതുകൊണ്ട് ഊക്കും ചക്രംചവിട്ടും ഒന്നിച്ച് ചെയ്യരുത് എന്ന ഡിങ്കന്റെ നാട്ടിലെ പഴഞ്ചൊല്ല് അഞ്ചരക്കണ്ടിക്കാര്‍ക്ക് ഗ്രാസാണ്

Radheyan said...

നിങ്ങളെന്നെ തെറിയനാക്കി........

ചന്തി എന്ന വാക്കിനു കണ്ടിയുമായുള്ള ബന്ധം ഓര്‍ക്കാതെയാണ് ഞാന്‍ ആ കമന്റിട്ടത്. ഒരിക്കലും അദ്ദേഹത്തെ കളിയാക്കാനായിരുന്നില്ല.
എന്റെ പിഴ എന്റെ മാഗ്ന കുള്‍പ്പാ

കാട്ടുമാക്കാന്‍ വര്‍മ്മ said...

ശ്രീ. അഞ്ചരക്കണ്ടിയുടെ പ്രായത്തെ ബഹുമാനിക്കണ്ടേ കമൂണിസ്റ്റുകളേ. വെറും സുകുമാരന്‍ എന്നൊക്കെ നിങ്ങള്‍ക്കദ്ദ്യത്തെ എങ്ങനെ വിളിക്കാന്‍ സാധിക്കുന്നു?

പ്ലീസ് ശ്രീ ചേര്‍ത്തു വിളിക്കൂ സൂമാര്‍ജിയെ.

പിന്നെ ഒന്നിലധികം കാര്യങ്ങള്‍ ഒരുമിച്ചു ചെയ്യുന്നത് നല്ലതാന്നാ ഞങ്ങടെ പാര്‍ട്ടിയുടെ പുതുജീവന്‍ ശ്രീ.രാഹുല്‍ജി പറഞ്ഞിരിക്കുന്നത്. വെറുമൊരു കോഴിക്കോടന്‍ പൊറോട്ട തിന്നാന്‍ കോയിക്കോട്ടൂ വന്ന അദ്ദ്യം തന്നെ എന്തൊക്കെ കാര്യം ഒന്നിച്ചു ചെയ്തു കാണും എന്നു അദ്ദ്യത്തിനന്നെ നിശചയല്ല്യ. അതുപോലെ മള്‍ട്ടിപ്പിള്‍ ആക്റ്റിവിറ്റീസ് അറ്റ് ദ സേം ടൈം വിത്ത് ലിമിറ്റഡ് എഫര്‍ട്ട്സ് എന്നാവും അടുത്ത ഇലക്ഷനില്‍ ഞങ്ങടെ പത്രികേലെ ആദ്യ വരി-

അതുപോലെ തന്നെ സൂമാജിയുടേ പൊസ്റ്റിലെ പിണറായിയുടെ വീട്ടില്‍ തുടങ്ങി, മമതേടെ അമ്മായമ്മേ കെട്ടിച്ചതടക്കം എന്തൊക്കെ ആശയങ്ങളാ ഒരൊറ്റ പോസ്റ്റില്‍ ബഹുര്‍സ്ഫുരിച്ചത്>? എന്തിനധികം, കമ്യൂണിസ്റ്റുകാര്‍ക്ക് നന്നാവാന്‍ ഒരവസരം കൂടി അദ്ദേഹം ഈ പോസ്റ്റിലൂടെ നല്‍കി. എന്നിട്ടാണോ ദ്രോഹികളേ കമ്മുകളേ നിങ്ങള്‍ അദ്ദേഹത്തെ ഒരു കാപാലികനായി ചിത്രീകരിക്കുന്നത്? അടുത്ത ഇലക്ഷനില്‍ വിട്, അതിനടുത്ത ഇലക്ഷനിലെങ്കിലും നിങ്ങള്‍ക്ക് വീണ്ടും കയറണ്ടേ? അതിനുള്ള ഒരു ടെക്ക്നിക്കാണു സ്വഭാവം നന്നാക്കുക എന്നത്.

അതുകൊണ്ട് കമ്മുകളേ, സ്വഭാവം നന്നാക്കുന്നതാണു നിങ്ങള്‍ക്കു നല്ലത്. അതിലേക്കായുള്ള ക്ലാസ്സുകള്‍ ഒരു ബ്ലോഗ് തുറന്നു ഇടാനും ശ്രീ. സൂമാര്‍ജി റെഡിയാ

-സു‍-|Sunil said...

ദിന്കാ.. (എന്റെ മാത്രം കാര്യം) ഇത്തരം പല ബ്ലോഗുകളിലും ഞാന്‍ ചെല്ലാരുമില്ല കമന്റ് ഇടാരുമില്ല. തീട്ടം ചുമന്നാല്‍ തീട്ടം മണക്കും. ഈ ഇനത്തില്‍ പെട്ട അനവധി ബ്ലോഗുകലുന്റ്റ്‌ ബൂലോകത്ത്.

കായങ്കൊളംവാൾ... said...

എന്റെ അണ്ണന്മാരെ,
ഇങ്ങനെ തെറിവിളി കേക്കാൻ വേണ്ടി കുറെ
ജ്ജന്മങ്ങൾ.....
ഒന്നെനിക്കു മനസ്സിലായി,
ഈ സൂമാ അണ്ണൻ, സോമശേഖര അണ്ണൻ,
കുഞ്ഞിക്കണ്ണ അണ്ണാണ്ണൻ തുടങ്ങിയ ജനുസുകളെ
അത്യാവശ്യമായീ ഒന്നു മടിയിലിരുത്തി
ആരെങ്കിലും ചക്രം ചവിട്ടണം....
മറുവശം കൊണ്ട് ഒരു പ്രയോജനവും ഇല്ലാത്തതിന്റെ കേടാണണ്ണാ.....

സജി പറവൂര്‍ said...

കെ.പി.സുകുമാരന്‍ (K.P.S.) said...

@കെ.ആര്‍.സോമശേഖരന്‍,

താങ്കള്‍ ആരാണെന്നെനിക്കറിയില്ല. ഞാന്‍ എന്റെ എഴുത്തിന്റെ ശക്തി കൊണ്ട് മൂന്ന് കൊല്ലത്തില്‍ അധികമായി ബ്ലോഗില്‍ പിടിച്ചു നില്‍ക്കുന്നു. ഇനിയും ധാരാളം എഴുതാനുള്ള ആശയങ്ങളും എനിക്കുണ്ട്.എഴുതുകയും ചെയ്യും. പലര്‍ക്കും ഇപ്പോള്‍ എന്റെ ബ്ലോഗ് വായിക്കാതിരിക്കാന്‍ കഴിയാത്ത അവസ്ഥ വന്നിട്ടുണ്ട്. ഞാന്‍ ആരുടെയും പുറം ചൊറിയാന്‍ പോകാറില്ല. അപൂര്‍വ്വമായേ മറ്റ് ബ്ലോഗുകളില്‍ കമന്റ് എഴുതാറുമുള്ളൂ. ബ്ലോഗില്‍ ചുരുക്കം സുഹൃത്തുക്കളേ ഉള്ളൂ. അത് വര്‍ദ്ധിപ്പിക്കാന്‍ പരിപാടിയുമില്ല. ബ്ലോഗ്ഗര്‍മാരില്‍ പകുതിയും പിതൃശൂന്യബ്ലോഗന്മാര്‍ ആണ്. എന്നെ പറ്റി ആരെങ്കിലും തെറി പോസ്റ്റ് എഴുതിയാല്‍, പാവം എന്നെക്കൊണ്ട് അവര്‍ക്ക് മനസ്സിന് വിഷമം നേരിട്ടല്ലൊ എന്ന് സഹതാപമേ തോന്നാറുള്ളൂ.
November 17, 2009 7:54 PMഅങ്ങനെ സൂമാരണ്ണന്‍ ഒരു കാര്യം കൂടെ കണ്ടു പിടിച്ചു. സൂമാരണ്ണനും ഈ പിതൃശൂന്യ പകുതിയില്‍ തന്നെ വരും എന്ന് ഞങ്ങളും കരുതുന്നു :)

സജി പറവൂര്‍ said...

http://kpsukumaran.blogspot.com/2009/11/blog-post_17.html

ലോ ലിവിടെ !
http://kpsukumaran.blogspot.com/2009/11/blog-post_17.html?showComment=1258467840045#c8571044739956728064

മരുത് പാണ്ടി said...
This comment has been removed by the author.
മരുത് പാണ്ടി said...

He do not have gutts in his butts to keep that comment there.The coward has deleted that comment.He being born for multiple fathers can write and delete.

This old pig is paid by Congress as Daily wages basis and he is a parasate never worked anywhere in life and he live on his children's expense. You can't expect anything better from him.

:: VM :: said...

കണ്ടുപിടുത്തം കൊള്ളാം കെ.പി.എസേ. 50% ബ്ലോഗര്‍മ്മാരെയും ഒരുമിച്ച് തന്തക്കു വിളിച്ച് ആളാവാമെന്നോ കരുതി ഭവന്‍?

നിങ്ങളെക്കുറിച്ച് ബഹുമാനത്തിന്റെ ഒരു കണിക ബാക്കിയുണ്ടായിരുന്നെങ്കില്‍, അത് പോയി. പിന്നെ, നിങ്ങടെ ബ്ലോഗു വായിക്കാതെ ഇരിക്കപ്പൊറുതിയില്ലാത്ത അവസ്ഥവന്ന ബ്ലോഗര്‍മാരുണ്ടെന്നോ? ആ ഹഹ കൊള്ളാം. സ്വയം ചവിട്ടിത്താഴ്ത്താതിരിക്കൂ മിസ്റ്റര്‍

കഷ്ടം തന്നെ. അസമയത്ത് ടെക്ക്നോളജി തലയില്‍ കയറീയാല്‍ ഇങ്ങിനിരിക്കും. ഞാന്‍ കമ്യൂണിസ്റ്റല്ല, കോണ്‍ഗ്രസ്സുമല്ല. നിങ്ങളുടെ ബ്ലോഗിലെ രാഷ്റ്റ്രീയ യുദ്ധങ്ങളില്‍ താല്പര്യവുമില്ല. പക്ഷേ ഇങ്ങനൊരു ജനറല്‍ സ്റ്റേറ്റ്മെന്റ്, 3 വര്‍ഷമായി ബ്ലോഗില്‍ സജീവ സാന്നിദ്ധ്യമുറപ്പിച്ചെന്നു സ്വയം അവകാശപ്പെടുന്ന നിങ്ങളില്‍ നിന്നും കണ്ടപ്പോള്‍ പ്രതികരിക്കാതിരിക്കാനാവുന്നില്ല..

യു ആര്‍ സോ ചീപ്പ് മാന്‍. സോ ചീപ്പ്

ഓടോ: ഡീങ്കന്‍ സോറി ഫോര്‍ ഓഫ് ടോപിക്

കോട്ടയം കുഞ്ഞച്ചൻ said...

എല്ലാരും ഉണ്ടല്ലോ.. സോമശേഖരനെയും കുഞ്ഞിക്കണ്ണനെയും കണ്ടില്ല. സുഖം തന്നെയല്ലെ അപ്പികളെ.

മൂര്‍ത്തി said...

ഡിങ്കന്റെ പോയിന്റ് -പോസ്റ്റ് ഇട്ടോളൂ, ഇഷ്ടപ്രകാരം ഡിലീറ്റ് ചെയ്തൊളൂ, പക്ഷേ അത് വ്യാജാരോപണം വഴി ആകരുത്. - വളരെ പ്രസക്തമാണ്. അത് പറഞ്ഞത് വളരെ നന്നായി.

ഗുപ്തന്‍ said...

സൂമാരണ്ണന്‍ വിചാരിച്ചത് അണ്ണനും അണ്ണന്റെ അനിയനും മാത്രമേ ബ്ലോഗുന്നുള്ളൂ എന്നാ.. അതീന്ന് കിട്ടിയതാണ് ശതമാന കണക്ക്. :)


ഇതിയാള്‍ അടുത്തൊന്നും തുടങ്ങിയതല്ല. ഏതാണ്ടൊരു രണ്ടുവര്‍ഷം മുന്‍പ് ഒരു വിഷയത്തില്‍ അയാള്‍ക്കെഴുതാനുള്ളതൊക്കെ എഴുതിവച്ചിട്ട് എതിരഭിപ്രായം പറഞ്ഞകമന്റ് മുഴുവന്‍ ഡിലീറ്റി. അന്നുമുതല്‍ ഇതുതന്നെ പരിപാടി.

അനിൽ@ബ്ലൊഗ് said...

അതാണ് ജനാധിപത്യ വാദത്തിന്റെ ഒരു ഇത്.

അപ്പ ഇതായിരുന്നോ ഈ രണ്ട് വീരന്മാരും അവിടെ ഇട്ട തെറി.
:)

kalaswadakan said...

Hormonukal ilaki mariyatte !! Theri kuravanallo.... manassu pukanhu pukanhu , neeri neeri , varatte therikal !! parakkatte ava naattilengum... !!

കെ പി ഉല്‌പലാക്ഷന്‍ (K.P.U) said...

സുകുമാരന്‍, കുഞ്ഞിക്കണ്ണന്‍, സോമശേഖരന്‍, പങ്കജാക്ഷന്‍...
നിങ്ങളൊക്കെ കൂടി ജീവിക്കാനും സമ്മതിക്കില്ലേ ഈ വയസ്സാം കാലത്ത്‌ ഞങ്ങളെയൊക്കെ.
പ്രായത്തെ ബഹുമാനിക്കാന്‍ പഠിക്കണം പിതൃശൂന്യ ബ്ലോഗര്‍മാരേ...

സി. രതീഷ് കുഞ്ഞിക്കണ്ണന്‍ said...

അങ്കിള്‍,
എന്റെ അച്ഛനെ കളിയാക്കിയവര്‍ ആരൊക്കെ എന്നറിയാമോ?പകരം ചോദിക്കാനാണ്.

കെ.ആര്‍. സോമശേഖരന്‍ said...

ആരെഡെയ് ഇവന്‍... ലത് അവന്‍ തെന്നെയല്ലേ

ശാശ്വത്‌ I Saswath Tellicherry said...

http://quickbrain.blogspot.com/2009/11/blog-post_20.html

സുകുവേട്ടന്റെ പുതിയ പോസ്റ്റിന്റെ കമന്റ്‌. അയാള്‍ അവിടെ പോസ്റ്റ്‌ ചെയ്യില്ല എന്ന് കണ്ടപ്പോള്‍ ഇവിടെ പോസ്റ്റി.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അതു ശരി..അപ്പോൾ ഇതായിരുന്നു രാ‍ധേയനും ഡിങ്കനും ഇട്ട തെറി കമന്റുകൾ അല്ലേ?:)

ലോകത്ത് എന്തു നടന്നാലും അതെല്ലാം കമ്മ്യുണിസ്റ്റുകാരുടെ കുറ്റം എന്ന് കണ്ടുപിടിക്കുന്ന അദ്ദേഹത്തോട് എന്തു പറയാൻ?

പട്ടൌടി said...

എന്റെ ഡിങ്കാ,

സുകുമാരന്‍ സാറ് ഇടത്തല്ല. വലത്തല്ല. നിഷ്പക്ഷനല്ല. വിശ്വാസിയല്ല. അവിശ്വാസിയല്ല. എഴുതി മിനക്കെടണ്ടാ, സുകുമാരന്‍ സാറ് ഒന്നുമല്ല, ആരുമല്ല.

ആരുമല്ലാതായ ഒന്നുമല്ലാതായ അവസ്ത കഷ്ടമാണ്‌. ഇമ്മാതിരി ആള്‍ക്കാരെക്കുറിച്ച് മഹാകവികള്‍ ജോണ്‍ ലെനനും പോള്‍ മക്കാര്‍ട്ട്നീയും ചേര്‍ന്ന് രചിച്ച ഒരു അതുല്യ കവിത കോപ്പി ചെയ്ത് ഇവിടെ ഇടട്ടെ. (ഗിത്താറില്ലാതെ ചൊല്ലല്ല്. കൊട്ടില്ലേലും കുഴപ്പമില്ല)


He's a real nowhere man,
Sitting in his Nowhere Land,
Making all his nowhere plans
for nobody.

Doesn't have a point of view,
Knows not where he's going to,
Isn't he a bit like you and me?

Nowhere Man please listen,
You don't know what you're missing,
Nowhere Man,the world is at your command!

(lead guitar)

He's as blind as he can be,
Just sees what he wants to see,
Nowhere Man can you see me at all?

Nowhere Man, don't worry,
Take your time, don't hurry,
Leave it all till somebody else
lends you a hand!

Doesn't have a point of view,
Knows not where he's going to,
Isn't he a bit like you and me?

Nowhere Man please listen,
you don't know what you're missing
Nowhere Man, the world is at your command!

He's a real Nowhere Man,
Sitting in his Nowhere Land,
Making all his nowhere plans
for nobody.
Making all his nowhere plans
for nobody.
Making all his nowhere plans
for nobody!