Thursday, April 12, 2007

എതിരാളിക്കൊരു പോരാളി

ഡിങ്കാ‍... എന്നൊരു നീട്ടിവിളി മതി. ഞാന്‍ പറന്നെത്തും.

ആര്‍ക്കും, എന്തിനും, എപ്പോഴും നിങ്ങളുടെ ഡിങ്കനോട് സഹായം അഭ്യര്‍ത്ഥിക്കാം. (ധനം,കായികാദ്ധ്വാനം,ബുദ്ധി എന്നിവ ആവശ്യപ്പെടരുത്. ഉള്ളതല്ലേ തരാന്‍ പറ്റൂ)

നിങ്ങളുടെ ഡിങ്കന്‍
{
എതിരാളിക്കൊരു പോരാളി
ബ്ലോഗിലൊരു തേരാളി
കാശുണ്ടെങ്കില്‍ മുതലാളി
ഇല്ലെങ്കില്‍ വഴക്കാളി
}

6 comments:

Anonymous said...

ഡിങ്കാ‍... എന്നൊരു നീട്ടിവിളി മതി. ഞാന്‍ പറന്നെത്തും.

ആര്‍ക്കും, എന്തിനും, എപ്പോഴും നിങ്ങളുടെ ഡിങ്കനോട് സഹായം അഭ്യര്‍ഥിക്കാം. (ധനം,കായികാദ്ധ്വാനം,ബുദ്ധി എന്നിവ ആവശ്യപ്പെടരുത്. ഉള്ളതല്ലേ തരാന്‍ പറ്റൂ)

നിങ്ങളുടെ ഡിങ്കന്‍
{
എതിരാളിക്കൊരു പോരാളി
ബ്ലോഗിലൊരു തേരാളി
കാശുണ്ടെങ്കില്‍ മുതലാളി
ഇല്ലെങ്കില്‍ വഴക്കാളി
}

Anonymous said...

എന്റെ ഡിങ്കാ.. ബ്ലോഗു തുടങ്ങി 24 മണിക്കൂറിനുള്ളില്‍ 5009 സന്ദര്‍ശകരെ (സ്റ്റാറ്റസ് മീറ്റര്‍/കൌണ്ടര്‍ അനുസരിച്ച്)കിട്ടിയ ഡിങ്കന്‍ ഒരു വലിയ സംഭവം തന്നെ. ശരിക്കും എതിരാളിക്കൊരു പോരാളി.
5009 പേരും ഇവിടെ വന്നിട്ട് ഒന്നും വയ്ക്കാതെ പോയതുകൊണ്ട് ഞാന്‍ ഇതാ പൊട്ടിയ്ക്കുന്നു ഒരു കമന്റ് തേങ്ങ.

ഇപ്പോള്‍ വന്നവരുടെ എണ്ണം എന്നെയും ചേര്‍ത്ത് 5010!

Joymon said...

ഈ 5009 എന്ന സ്റ്റാറ്റസ് കൌണ്ടര്‍ സ്റ്റാര്‍ട്ട് ചെയ്തത് 5000 ഇല്‍ നിന്നാണെന്നു ഒരു സംശയം ഇല്ലാതില്ല.

എന്തായാലും പേരു കൊള്ളാം..ആശംസകള്‍..

Unknown said...

എന്റെ ഡിങ്കാ... :)

Unknown said...

എന്റെ ഡിങ്കാ... :)

ഒരു മനുഷ്യ സ്നേഹി said...

മാഷാ ഡിങ്കാ