ആരുണ്ടെടാ ഡിങ്കനെ തല്ലാന്‍?
ആരെങ്കിലും ഉണ്ടെങ്കില്‍ പറയണം.
സംശയം ഉണ്ടെങ്കില്‍ അതും പറയണം
ഓടി രക്ഷപ്പെടാനാണേയ്...
Dinkan-ഡിങ്കന്‍
എതിരാളിക്കൊരു പോരാളി ,
ബ്ലോഗിലൊരു തേരാളി,
കാശുണ്ടെങ്കില്‍ മുതലാളി ,
ഇല്ലെങ്കില്‍ വഴക്കാളി.
Subscribe to:
Post Comments (Atom)
12 comments:
ആരുണ്ടെടാ ഡിങ്കനെ തല്ലാന്‍?
മേടിച്ചേ അടങ്ങൂ... ല്ലേ?
ഓടോ: ശ്ശ്... മുട്ടായി വാങ്ങുന്ന കാര്യമാ. ഒരെണ്ണം എനിക്ക് കൂടി വാങ്ങണേ.:-)
ഞ്യാണ്ട്രാ..... ദൈര്യണ്ടെങ്ങെ നീ പറന്നിങ്ങു വാ.. ;)
ഒരോരുത്തരായി വരാനും വെളിപ്പെടുത്താനും തുടങ്ങി. വേഗം എല്ലാരും പറയൂ. എന്നിട്ടു വേണം, സൈക്കിക്കിലോ, ആട്ടോയിലോ, ജംബോജെറ്റിലോ കയറി രക്ഷപ്പെടേണ്ടതെന്ന് തീരുമാനിക്കാന്‍.
എല്ലാ ഡിങ്കനും പാവാണ്
ബട്ട്, എല്ലാ പാവങ്ങളും ഡിങ്കനല്ല
സ്വാഗതം
ഡിങ്കാ...
സ്വാഗതം.
ദില്‍ബനാരാ കേരകനോ... ?
സാന്റോസ് കണ്ടില്ലേ ഈ വെല്ലുവിളി. അല്ലാ, കമന്റ് വായിക്കാനാണ്.
ദില്‍ബാസുരന്‍,ഇടിവാള്‍ ഞാനെന്ത് തെറ്റാണെടോ നിങ്ങളോടൊക്കെ ചെയ്തത്
വല്ല്യമ്മായി,ഇത്തിരിവെട്ടം,ശാലിനി ഡിങ്കന്റെ ഹൃദയം പിളര്‍ന്ന നന്ദി
ആരാ ഈ സാന്റോസ്? കേരകന്റെ മുത്തപ്പന്‍ ആണൊ?
ആദ്യ പോസ്റ്റില്‍ എന്റെ കമന്റ്; "എന്റെ ഡിങ്കാ.. ബ്ലോഗു തുടങ്ങി 24 മണിക്കൂറിനുള്ളില്‍ 5009 സന്ദര്‍ശകരെ (സ്റ്റാറ്റസ് മീറ്റര്‍/കൌണ്ടര്‍ അനുസരിച്ച്)കിട്ടിയ ഡിങ്കന്‍ ഒരു വലിയ സംഭവം തന്നെ. ശരിക്കും എതിരാളിക്കൊരു പോരാളി.
5009 പേരും ഇവിടെ വന്നിട്ട് ഒന്നും വയ്ക്കാതെ പോയതുകൊണ്ട് ഞാന്‍ ഇതാ പൊട്ടിയ്ക്കുന്നു ഒരു കമന്റ് തേങ്ങ.
ഇപ്പോള്‍ വന്നവരുടെ എണ്ണം എന്നെയും ചേര്‍ത്ത് 5010!"
ഞാന്‍ കരുതി രണ്ടു പോസ്റ്റാകുമ്പോള്‍ അത് പത്തു പതിനായിരം കടക്കും എന്ന്. പക്ഷെ 5136 അല്ലേ ആയുള്ളു ഡിങ്കാ.. നിന്റെ മാജികിനു എന്തു പറ്റി?
എതിരാളി, ജീവിച്ചു പോകാന്‍ സമ്മതിക്കില്ല അല്ലെ?
ഇതിലും ഭേതം കേരകനാ. പിന്നെ ആളുകുറഞ്ഞത് എന്റെ കുഴപ്പം കൊണ്ടല്ല, തല്ലാന്‍ വിളിച്ചതല്ലേ, മുട്ടാന്‍ വരണ്ടാ എന്ന് കരുതിക്കാണണം. പിന്നെ എതിരാളീടെ മുകളില്‍ ക്ലിക് ചെയ്തപ്പോള്‍
Profile Not Available
The Blogger Profile you requested cannot be displayed. Many Blogger users have not yet elected to publicly share their Profile.
എന്നു പറയുന്നു. എന്താ ഇത്? ഞാന്‍ ലോഗിന്‍ ചെയ്തതിന്റെ കുഴപ്പമാണോ?
ആളില്ലെങ്കില്‍ പിന്നേ എങ്ങനെ 5000 പേര്‍ വന്നു ആദ്യ പോസ്റ്റിനു തന്നെ?
പ്രൊഫൈല്‍ ഡിങ്കന്റേതും ഒന്നു ഇവിടെ ക്ലീക്ക് ചെയ്തു നോക്കൂ..
ente profile kaanaan ketto
ini enthiraaLiyude evide?
Dinkan-ഡിങ്കന്‍
Post a Comment