Thursday, June 14, 2007

ഇവിടെ ഓഫ് അടിക്കാമോ?

ഇവിടെ ഓഫ് അടിക്കാമോ?

സംശയം ദൂരീകരിക്കുമോ?

7 comments:

Dinkan-ഡിങ്കന്‍ said...

ഇവിടെ ഓഫ് അടിക്കാമോ?

Mohanam said...

എന്നെക്കൊണ്ട്‌ ഇത്രയൊക്കയേ പറ്റൂ...................



എന്നെ കൊന്നാലും വേണ്ടില്ല ഞാന്‍ ഒരു ഓഫിടും....

പ്രിയമുള്ളവരെ എല്ലാവരും കമന്റ്‌ യുദ്ധം കഴിഞ്ഞെങ്കില്‍ പ്ലീസ്‌ ഒന്നിങ്ങോട്ടു നോക്കണേ. സ്വിറ്റ്‌ സര്‍ലാന്റിലെ ദി ന്യൂ 7 വണ്ടേര്‍സ്‌ സൊസൈറ്റി ജൂലായ്‌ ഏഴിനു പ്രഖ്യാപിക്കാന്‍ പോകുന്ന ഇരുപത്ത്യന്നാം നൂറ്റാണ്ടിലെ 7 ഏഴ്‌ മഹാത്ഭുതങ്ങളില്‍ നമ്മുടെ താജ്‌ മഹല്‍ ആദ്യത്തെ 10 സ്ഥാനങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നു. താജ്‌ മഹല്‍ ആദ്യ 7 സ്ഥാനങ്ങളില്‍ ഒന്നാകണമെങ്കില്‍ എല്ലാവരുടെയും വോട്ട്‌ ആവശ്യമുണ്ട്‌. അതുകൊണ്ട്‌ എല്ലാവരും അവരവര്‍ക്ക്‌ പറ്റുന്നപോലെ വോട്ട്‌ ചെയ്ത്‌ ഇത്‌ ഒരു വന്‍ വിജയം ആക്കി തീര്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഇതേവരെ ഏറ്റവും കൂടുതല്‍ വോട്ട്‌ ലഭിച്ചവര്‍ - ചൈനയിലെ വന്മതില്‍, പാരീസിലെ ഈഫല്‍ ഗോപുരം, റോമിലെ കൊളോസിയം, ഈസ്റ്റര്‍ ദ്വീപ്‌, കിയൊമിസു ക്ഷേത്രം, ക്രൈസ്റ്റ്‌ റെഡീമര്‍ എന്നിവയാണ്‌ - നിങ്ങളുടെ വിലയേറിയ വോട്ടു രേഖപ്പെടുത്താന്‍ ഇവിടെ പോവുക.
http://www.new7wonders.com/index.php?id=366

P Das said...

ഇവിടെ ഓഫടിക്കരുത്...ഓസിആര്‍ അടിക്കാം :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

ഇവിടെ എന്ത് പറഞ്ഞാലാ ഓണാവുകാന്ന് ആദ്യറിയട്ടേ...

Mubarak Merchant said...

അടിച്ചോ, ഓഫാവരുത്.

Mr. K# said...

ഈ മറുമൊഴി എന്നു പറഞ്ഞാ എന്താ?

Dinkan-ഡിങ്കന്‍ said...

കുതിരവട്ടോ
എന്താണാവോ?