Friday, June 1, 2007

പ്രണയം (കവിത)

പ്രണയത്തിനു കണ്ണില്ല.
പ്രണയത്തിനു മൂക്കില്ല
എന്തിനേറേ പ്രണയത്തിനു സ്വന്തമായി
ഒരു അണ്ടര്‍വെയര്‍ വരെ ഇല്ല.

74 comments:

Dinkan-ഡിങ്കന്‍ said...

പ്രണയം - ഡിങ്കന്റെ പുതിയ കവിത
(അതേ കവിത തന്നെ, ടൈറ്റിലിലും,ലേബലിലും കവിത എന്ന് ഇട്ടിട്ടുണ്ട്)

Anonymous said...

ഡിങ്കനെന്നു മുതലാ കൊറിയയിലേയ്ക്ക് പൊറുതി മാറിയത്?


qw_er_ty

ഗന്ധര്‍വ്വന്‍ said...
This comment has been removed by the author.
ഗന്ധര്‍വ്വന്‍ said...

എതിരാളിക്കൊരു പോരാളി നീ
ഡിങ്കാ ഡ്‌ിങ്ക തോന്ന്യാസി

പ്രണയത്തിന്ന്‌ കണ്ണില്ലെങ്കില്‍
ഇരുളിലിരുന്ന്‌ പുണര്‍ന്നോളു
പ്രണയത്തിന്ന്‌ മൂക്കില്ലെങ്കില്‍
നാവിലെടുത്ത്‌ രസിച്ചോളു

പ്രണയിക്കാനായ്‌ ജെട്ടിയെന്തിന്‌
പ്രണയത്തിന്റെ തടവറയാണ്‌
വസ്ത്രമെന്നതോര്‍ക്കുക നഈ

ഉണ്ണിക്കുട്ടന്‍ said...
This comment has been removed by the author.
ഉണ്ണിക്കുട്ടന്‍ said...

നിന്നെയൊരു പെണ്ണു പ്രേമിച്ചാല്‍
ഞാനും സമ്മതിക്കാം പ്രണയത്തിനു കണ്ണില്ലെന്ന്..
അവള്‍ നിന്റെ ഏഴയലത്തെങ്കിലും മൂക്കു പൊത്താതെ നിന്നാല്‍ ..
ഞാനും സമ്മതിക്കാം പ്രണയത്തിനു മൂക്കില്ലെന്ന്...
അയ്യടാ അത്രേ ഉള്ളൂ..ബാക്കി ഊഹിച്ചോ..

[പ്രണയം വി.ഐ.പി അണ്ടര്‍വെയറിട്ടാ എനിക്കു തേങ്ങേണ്..(കട്: വി.ഐ.പി സാന്‍ഡോ)]

ikkaas|ഇക്കാസ് said...

പിന്നെ പ്രണയത്തിനെന്നതാ ഒള്ളേ??

Manu said...

കവിതയെ മാത്രമല്ല പ്രണയത്തെ വരെ ഡിങ്കന്‍ ആടയാഭരണങ്ങള്‍ പറിച്ചെറിഞ്ഞ് ആധുനികമാക്കി.... ബാച്ചികളെ നമ്മുടെ ആസ്ഥാന ബുജിയെ ആസ്ഥാന കവി കൂ‍ടി ആയി പ്രഖ്യാപിക്കണം എന്ന്ഞാന്‍ ആവശ്യപ്പെടുന്നു....

കവിതയുടെ സ്വഭാവം കണ്ടിട്ട് ‘ആസ്ഥാന കവി‘ അല്ല ‘ആ സ്ഥാനകവി ആയാല്‍ മതി എന്ന് ആരെങ്കിലും പറഞ്ഞാല്‍ എന്റെ കുറ്റമല്ല...

ബയാന്‍ said...

ഡിങ്കാ: ഒരു ഉറുമ്പരിച്ചു തുളവീണ അണ്ടര്‍വെയര്‍ വരെ യില്ലെ..? കഷ്ടം.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

ഉണ്ണിക്കുട്ടന്റെ പടം കണ്ടിട്ടാണോ ബയാന്‍ ചേട്ടോ അങ്ങനൊരു സംശയം...ഏയ് അത് ഒറിജിനലല്ല ഡിങ്കന്‍ അണ്ടര്‍വെയര്‍ പാന്റിന്റെ മോളിലാ ഇടുന്നത് കണ്ടിട്ടില്ലേ?

കുറുമാന്‍ said...

കവിത എന്നു പറഞാല്‍ ഇതാണു കവിത. ഡിങ്കാ, നിന്റെ കഴിവു സമ്മതിച്ചിരിക്കുന്നു. ഒരു അടിവസ്ത്രം പോലുമില്ലാത്ത പ്രണയം സത്യസന്ധമാണ്. അടിവസ്ത്രമില്ലാ എന്നു പറഞ്ഞാല്‍ മനസ്സു തുറന്ന പ്രണയം എന്നര്‍ത്ഥം. നിന്റെ ഈ കവിതക്ക് ഈ വര്‍ഷത്തെ പൊക്കര്‍ പ്രൈസ് കിട്ടും ഉറപ്പ്

ഉണ്ണിക്കുട്ടന്‍ said...

ചാത്താ...നീ കൊച്ചി വന്നു പോയപ്പോ മുതല്‍ സാന്‍ഡോസിന്റെ രണ്ടു ജെട്ടികള്‍ (മഞ്ഞയില്‍ നീലപ്പൂക്കള്‍ ഉള്ളതും , വെള്ളേല്‍ ചൊമന്ന ആപ്പിള്‍ ഉള്ളതും )കാണാനില്ല എന്നൊരു പരാതി ഉണ്ടല്ലോ. സാന്‍ഡോ പറഞ്ഞതാ..[കൊടു ചാത്താ എന്തിനാ നീ വെറുതെ ശീലമില്ലാത്തതൊക്കെ..]

:):):):):):)

കുട്ടിച്ചാത്തന്‍ said...

ഉണ്ണിക്കുട്ടോ നീയും സാന്‍ഡോയും ഇങ്ങനത്തെക്കാര്യങ്ങളാ സംസാരിക്കുക? അയ്യേ ഷെയിം ഷെയിം...
ഞങ്ങളന്നു ഇന്റര്‍നാഷണല്‍ കാര്യങ്ങളാ ഡിസ്കസ് ചെയ്തത്..
സാന്‍ഡോ കള്ളം പറഞ്ഞതാ.. പാമ്പുകളു ജട്ടി പോയിട്ടു തുണി ഉടുക്കുന്നത് എവിടേലും കണ്ടിട്ടുണ്ടാ?

വിഷ്ണു പ്രസാദ് said...

സമ്മതിച്ചിരിക്കുന്നു... :)

കിനാവ്‌ said...

ഈ പ്രണയവും ഡിങ്കനും ഒരേയാളാണോ.

Dinkan-ഡിങ്കന്‍ said...

അനോണിക്കുട്ടാ കൊറിയയില്‍ ആരാ കുട്ടാ കടല വറുക്കുന്നത്? ചുമ്മാ മൂപ്പിക്കാതെ പോ

ഗന്ധര്‍വ്വണ്ണോ :)

ഉണ്ണിക്കുട്ടാ നീ ഈ കവിത വി.ഐ.പി. ഫ്രഞ്ചിയ്ക്ക് വെടികേറ്റ് ചെയ്താ ദുഷ്ടാ?

ഇക്കാസേ , വിഷ്ണുപ്രസാദ്, മനൂ :)

ബയാന്‍ ചേട്ടാ..എക്സ്പീരിയന്‍സില്‍ നിന്നണോ ആ ചോദ്യം?

ചാത്താ ഡോണ്ട്ഡൂ ഡോണ്ഡൂ

കുറുമാന്‍സേ നന്ദി. പ്രൈസ് ഡിങ്കനു വേണ്ട. കിട്ടും മുന്നേ നിഷേധിച്ചിരിക്കുന്നു.

കിനാവേ ഡിങ്കന്‍ എല്ലാമാണ്. ഡിങ്കന്‍ ഒരു ‘കിനാവു’മാണ് :)

എല്ലാര്‍ക്കും ഹൃദയം പിളര്‍ന്ന നന്ദി :)

തറവാടി said...

:)

ബയാന്‍ said...

ഡിങ്കാ.. അണ്ടര്‍വെയര്‍ മാത്രമല്ല ഉറുമ്പരിച്ചതു..അതൊരനുഭവം തന്നെയാ ഡിങ്കാ..ക്ലാസ്സ് നടന്നുകോണ്ടിരിക്കുമ്പോഴാണ് ഇവന്മാരു ചുരം കയറിയതെങ്കില്‍ എന്തു ചെയ്യാനാവും...

Dinkan-ഡിങ്കന്‍ said...

തറവാടീ, ബയാന്‍സ് നന്ദി :)
ബയാന്‍ ആ കഥ ഒരു പോസ്റ്റ് ആക്കി ഇടൂ (അശ്ലീലം അല്ലല്ലോ അല്ലേ?)

സപ്ന അനു ബി. ജോര്‍ജ്ജ് said...

അതു വാസ്തവം,!!! ഡിങ്കാ, മകനെ നിനക്കു ഭാവിയുണ്ട്?? എന്തെ ഈ ബുദ്ധി , ആയുരായുഷ്ക്കാലമായി ഒരുത്തന്റെയും തലയില്‍ കേറാത്തത്???‍‍

Sul | സുല്‍ said...

കിനാവിന്റെ കമെന്റ് കടമെടുക്കട്ടെ.

( ആവശ്യമില്ലാത്ത സിനിമകള്‍ ധാരാളം കാണാറുണ്ടല്ലേ. :))

-സുല്‍

Dinkan-ഡിങ്കന്‍ said...

Test Test Test

പരീക്ഷണന്‍ said...

പരീക്ഷണം പരീക്ഷണം

പരീക്ഷണം പരീത് said...

അതേ കവിത തന്നെ, ടൈറ്റിലിലും,ലേബലിലും കവിത എന്ന് ഇട്ടിട്ടുണ്ട്

പരു said...

അതേ കവിത തന്നെ, ടൈറ്റിലിലും,ലേബലിലും കവിത എന്ന് ഇട്ടിട്ടുണ്ട് വണ്‍സ് മോര്‍

Dinkan-ഡിങ്കന്‍ said...

പ്രണയത്തിനു കണ്ണില്ല.
പ്രണയത്തിനു മൂക്കില്ല
എന്തിനേറേ പ്രണയത്തിനു സ്വന്തമായി
ഒരു അണ്ടര്‍വെയര്‍ വരെ ഇല്ല.

കലേഷ്‌ കുമാര്‍ said...

ഡിന്കാ, ഡിങ്കന്റെ അണ്ടര്‍വേയര്‍ ആണോ ഉദ്ദേശിച്ചറ്?

dinkan said...

kalsehtee
dinkan underwar idunnathu supermaante poole aanu

Test 1 from Dinkan said...

Test 1 from Dinkan

Dinkan-ഡിങ്കന്‍ said...

Test 2 from Dinkan

Dinkan-ഡിങ്കന്‍ said...

Test 2 from Dinkan

Dinkan-ഡിങ്കന്‍ said...

Test 3 from Dinkan

Dinkan-ഡിങ്കന്‍ said...

Test 4 from Dinkan

Dinkan-ഡിങ്കന്‍ said...

Test 5 from Dinkan

Dinkan-ഡിങ്കന്‍ said...

Test 6 from Dinkan

Dinkan-ഡിങ്കന്‍ said...

Test 7 from Dinkan

Dinkan-ഡിങ്കന്‍ said...

Test 10 from Dinkan

Dinkan-ഡിങ്കന്‍ said...

Test 11 from Dinkan

Dinkan-ഡിങ്കന്‍ said...

Test a

Dinkan-ഡിങ്കന്‍ said...

b

Dinkan-ഡിങ്കന്‍ said...

c

Dinkan-ഡിങ്കന്‍ said...

d

Dinkan-ഡിങ്കന്‍ said...

e

Dinkan-ഡിങ്കന്‍ said...

f

Dinkan-ഡിങ്കന്‍ said...

g

Dinkan-ഡിങ്കന്‍ said...

h

Dinkan-ഡിങ്കന്‍ said...

i

Dinkan-ഡിങ്കന്‍ said...

j

Dinkan-ഡിങ്കന്‍ said...

k

Dinkan-ഡിങ്കന്‍ said...

l

Dinkan-ഡിങ്കന്‍ said...

m

Dinkan-ഡിങ്കന്‍ said...

n

Dinkan-ഡിങ്കന്‍ said...

o

Dinkan-ഡിങ്കന്‍ said...

p

Dinkan-ഡിങ്കന്‍ said...

q

Dinkan-ഡിങ്കന്‍ said...

r

Dinkan-ഡിങ്കന്‍ said...

s

Dinkan-ഡിങ്കന്‍ said...

t

Dinkan-ഡിങ്കന്‍ said...

u

Dinkan-ഡിങ്കന്‍ said...

v

Dinkan-ഡിങ്കന്‍ said...

w

Dinkan-ഡിങ്കന്‍ said...

x

Dinkan-ഡിങ്കന്‍ said...

y

Dinkan-ഡിങ്കന്‍ said...

z

Dinkan-ഡിങ്കന്‍ said...

End of comment in the post "പ്രണയം (കവിത)"

By Dinkan

:9 said...

Testing. :9

kumar © said...

ടെസ്റ്റ്. 21 from Kumar

Anonymous said...

Test onnu njaanum

Dinkan said...

പ്രണയം - ഡിങ്കന്റെ പുതിയ കവിത
(അതേ കവിത തന്നെ, ടൈറ്റിലിലും,ലേബലിലും കവിത എന്ന് ഇട്ടിട്ടുണ്ട്)

Dinkan said...

kooooooooooooooooy

3333aaa said...

33333333333333333333333

വിശ്വാസി said...

ദൈവം ഉണ്ടെങ്കില്‍ ഇത് വര്‍ക്കാകട്ടെ

1 said...

1

2 said...

2