ഇന്ത്യയില്‍ ആദ്യമായി ഒരു സ്ത്രീ രാഷ്ട്രപതിയാകാനുള്ള സാധ്യത തെളിയുന്നു.
നിലവിലെ രാജസ്ഥാന് ഗവര്‍ണ്ണറും, മഹാരാഷ്ട്രാക്കാരിയുമായ പ്രതിഭാ പാട്ടീലിനെ യു.പി.ഐ അവരുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നു.
വാര്‍ത്ത >>> ഇവിടെ
പ്രതിഭാ പാട്ടീലിന് ആശംസകള്‍
Subscribe to:
Post Comments (Atom)
6 comments:
പ്രതിഭാ പാട്ടിലിന് വിജയാശംസകള്‍
നേരത്തെ നിര്‍ദ്ദേശിക്കപ്പെട്ട സ്ഥാനാര്‍ത്ഥികളുടെ പേരുകളിലൊന്നും ഇവരുണ്ടാരുന്നില്ലല്ലൊ. ??
വിട്ടുവീഴ്ച്ചകളൊന്നും ഉണ്ടായിട്ടുണ്ടാവില്ല. എന്തായാലും അവര്‍ക്കാശംസകള്‍...
വക്കീലായും മറ്റും പ്രതിഭ തെളിയിച്ചിട്ടുള്ള പ്രതിഭാ പാട്ടിലിനു വിജയാശംസകള്‍.......അഞ്ച് പ്രാവശ്യം ഇലക്ഷനില്‍ ജയിച്ചുള്ളതാണല്ലോ ഇവര്‍.
ഡിങ്കാ.. വനിത എങ്ങനെയാ രാഷ്ട്രപതി ആകുന്നേ... സംശയം കൊണ്ടു ചോദിച്ചതാ...
അത് രാഷ്ട്ര...... ആ എനിക്കറിയില്ലാ...
ചുള്ളാ ഇതിനെ ചൊല്ലി ചൂടന്‍ തര്‍ക്കം തഥാഗതന്റെ ബ്ലൊഗില്‍ നടക്കുന്നു
കവി (കവയത്രി എന്നതു ഞാന്‍ ഉപയൊഗിക്കാറില്ല)
സ്ഥാനാര്‍ത്ഥി
കൊലപാതകി (ഇനി പാതകന്‍ എന്ന് വേണോ?)
എന്നീ പദങ്ങള്‍ പൊലെ ഇതും കിടക്കട്ടെ
അല്ലെങ്കില്‍ പുതിയ ഒരു പദം കണ്ട് പിടിച്ച് വാ
പ്രിയ പ്രതികരണങ്ങള്‍ പുതിയമൊഴികള് എന്നറിഞ്ഞപ്പോള്‍ ഞാന്‍ മറുമൊഴി വിട്ട് പ്രതികരണങ്ങള്‍@ജിമെയി.കോം ആക്കി കംനെറ്റ് നോട്ടിഫിക്കേഷന്‍ മാറ്റി. പക്ഷേ ഇതില്‍ ചില പ്രശ്നങ്ങള്‍ കാണുന്നു. ഒരി പോസ്റ്റില്‍ വരുന്ന എല്ലാ കെമെന്റും ഒരു ത്രെഡ് പോലെ താഴേയ്ക്ക് താഴേയ്ക്ക് വരുന്നു. മാത്രം അല്ല മെസേജില്‍ പോസ്റ്റിന്റെയോ കമെന്ററുടേയോ ലിങ്കും ഇല്ല. ഇതു കണ്ട് അതില്‍ ക്ലിക്കി പോസ്റ്റിലേയ്ക്കു പോകുക എന്നതാണല്ലോ മെസേജിന്റെ ധര്‍മ്മം. അതു നടക്കുന്നില്ല. പുതിയ ശ്രമത്തിനു അഭിനന്ദനങ്ങള്‍
ഉദ: http://groups.google.com/group/prathikaranangal/browse_thread/thread/a54c085c1e2324d5
ആയതിനാല്‍ പഴയതിലേയ്ക്ക് വീണ്ടും മടങ്ങുന്നു
Post a Comment