Friday, October 19, 2007

ഏവര്‍ക്കും നവരാത്രി ആശംസകള്‍

ആദ്യ മൂന്ന് ദിനം ദുര്‍ഗാരാധന
അടുത്ത മൂന്ന് ദിനം ലക്ഷ്മീ ആരാധന
അവസാനത്തെ മൂന്ന് ദിനം വാണീദേവിയായ സരസ്വതീ ആരാധന
അജ്ഞാനത്തിന്റെ അന്ധകാരം മുറ്റിയ ദിനങ്ങളുടെ പ്രതീകങ്ങളായ
ഒമ്പത് രാത്രികള്‍ക്ക് ശേഷം
അറിവിന്റെ വെളിച്ചം... നന്മയുടെ വിജയം...
ഏവര്‍ക്കും നവരാത്രി ആശംസകള്‍

4 comments:

Dinkan-ഡിങ്കന്‍ said...

ബ്ലോഗ് പൂജയ്ക്ക് വെച്ചിരിക്കുകയാണ്, ആരും തുറന്ന് നോക്കുകയൊ, കമെന്റ് ഇടുകയോ ചെയ്യരുത്. നവരാത്രി ആശംസകള്‍.
:)

Mubarak Merchant said...

ആ.. കമന്റിടുന്നില്ല..
ഡിങ്കനും ഡിങ്കിക്കും ഡിങ്കുമോനും നവരാത്രി ആശംസകള്‍.

ദിലീപ് വിശ്വനാഥ് said...

നവരാത്രി ആശംസകള്‍.

Mr. K# said...

“ ആദ്യ മൂന്ന് ദിനം ദുര്‍ഗാരാധന അടുത്ത മൂന്ന് ദിനം ലക്ഷ്മീ ആരാധന അവസാനത്തെ മൂന്ന് ദിനം വാണീദേവിയായ സരസ്വതീ ആരാധന അജ്ഞാനത്തിന്റെ അന്ധകാരം മുറ്റിയ ദിനങ്ങളുടെ പ്രതീകങ്ങളായ ഒമ്പത് രാത്രികള്‍ക്ക് ശേഷം“

ആരാധന ഒക്കെ പകലല്ലേ ഡിങ്കാ, എന്നിട്ടെന്തിനാ നവ‘രാത്രി‘ എന്നു പറയുന്നേ?
ആദ്യം ശത്രുസംഹാരം, പിന്നെ പണം, അതു കഴിഞ്ഞു മതി അറിവ്, എന്നാണോ ഈ പൂജകളുടെ അര്‍ത്ഥം?

എന്തായാലും നവരാത്രി ആശംശകള്‍, എനിക്കും ഡിങ്കനും :-)