Wednesday, October 10, 2007

സി വി ശ്രീരാമന്‍ അന്തരിച്ചു...ആദരാഞ്ജലികള്‍


പ്രശസ്ത സാഹിത്യകാരന്‍ സി വി ശ്രീരാമന്‍ അന്തരിച്ചു.
തൃശൂരിലെ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം.
മലയാള ചെറുകഥാ-നോവെല്‍ പ്രസ്ഥാനങ്ങളില്‍ തന്റെ സ്തുത്യര്‍ഹമായ മുദ്രപതിപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം. കേദ്രസാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹനായിരുന്നു. അദ്ദേഹത്തിന്റെ കഥകളാണ് വാസ്തുഹാര, ചിദംബരം, പൊന്തന്മാട എന്നി സിനിമകളായത്.
ആദരാജ്ഞലികള്‍

6 comments:

::സിയ↔Ziya said...

ആദരാഞ്ജലികള്‍...

കുറുമാന്‍ said...

ആദരാഞ്ജലികള്‍

Dinkan-ഡിങ്കന്‍ said...

പ്രശസ്ത സാഹിത്യകാരന്‍ സിനി ശ്രീരാമന്‍ അന്തരിച്ചു.
തൃശൂരിലെ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം.
മലയാള ചെറുകഥാ-നോവെല്‍ പ്രസ്ഥാനങ്ങളില്‍ തന്റെ സ്തുത്യര്‍ഹമായ മുദ്രപതിപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം. കേദ്രസാഹിത്യ അക്കാദവി അവര്‍ഡിന് അര്‍ഹനായിരുന്നു. അദ്ദേഹത്തിന്റെ കഥകളാണ് വാസ്തുഹാര, ചിദംബരം, പൊന്തന്മാട എന്നി സിനിമകളായത്.
ആദരാജ്ഞലികള്‍

Anonymous said...

അച്ചരത്തെറ്റ് തിരുത്ത് ഡിങ്കാ. സിനി അല്ല, സി.വി.

ഇക്കാസ് മെര്‍ച്ചന്റ് said...

പ്രിയ കഥാകാരന്റെ ആത്മാവിനു നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.
ആദരാഞ്ജലികള്‍...

നിരക്ഷരന്‍ said...

ആദരാഞ്ജലികള്‍‌