Wednesday, November 26, 2008

ഗൂഗിളിന്‌ മനുഷ്യനേക്കാള്‍ ബുദ്ധിയുണ്ടോ?

സംഗതി "അന്നാ കരേനീന"യെ തപ്പിയാല്‍ "അന്നാ കുര്‍ണിക്കോവ" സ്കര്‍ട്ട് പോക്കി നില്‍ക്കണ സൈറ്റ് വരെ ലിസ്റ്റു ചെയ്യുമെങ്കിലും. ചിലപ്പോഴൊക്കെ എന്ത്/എങ്ങനെ വായിക്കണമെന്നും,മനസിലാക്കണമെന്നും,പ്രതികരിക്കണമെന്നും മനുഷ്യരേക്കാള്‍ മനസിലാകുന്നത് ഗൂഗിളിനാണ്‌ എന്ന് തോന്നിപ്പോകും.




സത്യത്തില്‍ ഗൂഗിളിന്‌ മനുഷ്യരേക്കാള്‍ ബുദ്ധിയുണ്ടോ?

*വിവാദങ്ങളുമായി ബന്ധമില്ല / പൊളിറ്റിക്കലി കറക്റ്റുമല്ല :)

11 comments:

Dinkan-ഡിങ്കന്‍ said...

സത്യത്തില്‍ ഗൂഗിളിന്‌ മനുഷ്യരേക്കാള്‍ ബുദ്ധിയുണ്ടോ?

പച്ചപ്പായല്‍ said...

കൊള്ളാം ഡിങ്കാ...

ഗൂഗിളിൽ സെർച്ചാൻ പറ്റിയ സാധനം !

ഇതൊക്കെ ഗൂഗിളിലാണോ തപ്പുന്നത് ?!

ഗുപ്തന്‍ said...

hahahahaha :)))

കുഞ്ഞന്‍ said...

ഡിങ്കാജീ..

സത്യത്തില്‍ അന്നാ കുര്‍ണിക്കോവിനെയല്ലെ ‘തപ്പി’യത്..?

അടി അടി...

ഗൂഗിളിമ്മാവന്‍ മനുഷ്യരേക്കാള്‍ ബുദ്ധിയുണ്ടായിരുന്നെങ്കില്‍ എനിക്കൊന്നും ഇങ്ങനെ ടൈപ്പുചെയ്യാന്‍ പറ്റില്ലായിരുന്നു.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

കുഞ്ഞന്‍ പറഞ്ഞ സംശയം എനിക്കും ഇല്ലാതില്ല ഡിങ്കാ

Anonymous said...

ചെറ്റ!! നിനക്കതു കണ്ടേ തീരൂ എങ്കില്‍ സ്വന്തം വീട്ടില്‍ തപ്പിയാല്‍ പോരെ. അതോ നിന്റെ ------- ----- ഗൂഗിളില്‍ ഒണ്ടോ

Dinkan-ഡിങ്കന്‍ said...

കുത്തുകളിടാതെ വിട്ടു പോയത് പൂരിപ്പിക്കൂ അനോണി. മാനം മര്യാദയ്ക്ക് ഒരു തെറി പോലും പറയാൻ അറിയാതെയാണോ വികാരവിക്ഷോഭിതനായി ചീത്തവിളിക്കാൻ ഇറങ്ങീരിക്കുന്നത്. “പുവർ” ഫെല്ലോ

സജീവ് കടവനാട് said...

ഗൊള്ളാം, തെറി കേക്കാന്‍ പറ്റ്യേതെന്തെങ്കിലും പൊക്കി കൊണ്ടുവരും ഈ ഡിങ്കഞ്ചേട്ടന്‍.

Unknown said...

സത്യത്തില്‍ ഗൂഗിളിന്‌ മനുഷ്യരേക്കാള്‍ ബുദ്ധിയുണ്ടോ?

ചിലപ്പോ കാണൂം കാലം കലികാലമല്ലെ

ഉപ ബുദ്ധന്‍ said...

"ഗൂഗിളിന്‌ മനുഷ്യനേക്കാള്‍ ബുദ്ധിയുണ്ടോ?"
എന്ന് ഞാന്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തിട്ട്
ഡിങ്കന്‍ = എതിരാളിക്കൊരു പോരാളി എന്നതാണ്
കണ്ടത്................................

Anonymous said...

ഡിങ്കന്റെ ബ്ലോഗ് കണ്ടിട്ട് അസൂയ തോന്നുന്നു. എല്ലാ പോസ്റ്റിലും മിനിമം രണ്ട് തന്തയ്ക്കു വിളിയെങ്കിലും ഉണ്ട്. എങ്ങനെ സംഘടിപ്പിക്കുന്നു?

:)