Friday, December 12, 2008

അനുവാര്യർക്ക് (അനിയൻസ്) അവാർഡ്

ഈ വര്‍‌ഷത്തെ അറ്റ്ലസ്-കൈരളി നോവല്‍ മത്സരത്തില്‍
അനുവാര്യരുടെ സൃഷ്ടിയായ "ആത്മഹത്യയ്ക്ക് ചില വിശദീകരണക്കുറിപ്പുകള്‍"
മികച്ച രണ്ടാമത്തെ നോവലായി തിരഞ്ഞെടുത്ത സന്തോഷ വാര്‍ത്ത അറിയിക്കുന്നു.
സുദേഷ് ഘോഷിന്റെ മരണത്തെക്കുറിച്ച് കാമുകിയും,സുഹൃത്തുക്കളും, പരിചയക്കാരും പോലീസുകാരുമെല്ലാം ചേര്‍ന്ന് "പലകഥകള്‍" പറയുന്ന തന്റെ നോവലിനെക്കച്ച്
അനുവാര്യര്‍ പറയുന്നത് ഇങ്ങനെയാണ്‌.


അനുവിനെക്കുറിച്ച്

4 comments:

Dinkan-ഡിങ്കന്‍ said...

ഈ വര്‍‌ഷത്തെ അറ്റ്ലസ്-കൈരളി നോവല്‍ മത്സരത്തില്‍ അനുവാര്യരുടെ സൃഷ്ടിയായ "ആത്മഹത്യയ്ക്ക് ചില വിശദീകരണക്കുറിപ്പുകള്‍" മികച്ച രണ്ടാമത്തെ നോവലായി തിരഞ്ഞെടുത്ത സന്തോഷ വാര്‍ത്ത അറിയിക്കുന്നു.

ഏറനാടന്‍ said...

അനുവാര്യര്‍ക്ക് അഭിനന്ദനങ്ങള്‍.
ഇതറിയിച്ച ഡിങ്കനും നന്ദി.

മയൂര said...

അനുവാര്യർക്ക് അഭിനന്ദനങ്ങള്‍...

തറവാടി said...

അഭിനന്ദനങ്ങള്‍
തറവാടി / വല്യമ്മായി