Tuesday, December 16, 2008

പ്രാർത്ഥന




വോഡ്കയും, മിരിന്റായും, രാത്രികളും സൃഷ്ടിച്ച്
എന്നെ ആശിർവദിച്ച കരുണാമയനായ
ദൈവമേ, എന്തിനാണ് നീ
കൊതുകുകളേയും, പട്ടികളേയും, സന്ധ്യകളേയും സൃഷ്ടിച്ചത്?

5 comments:

Dinkan-ഡിങ്കന്‍ said...

എന്തിനാണ് നീ
കൊതുകുകളേയും, പട്ടികളേയും, സന്ധ്യകളേയും സൃഷ്ടിച്ചത്?

ഫോട്ടോഷോപ്പര്‍ said...

അണ്ണന് കവിത എഴുതാനാണോ?

Anonymous said...

Dinks..Gollam! Ninakkoru naarangamuttayi sammaanam! I'm a die-hard devout of all your posts.

ഉപ ബുദ്ധന്‍ said...

എന്തൊരു അസൂയ ആണല്ലേ ദൈവത്തിന്?

Siju | സിജു said...

സന്ധ്യക്കെന്താ കുഴപ്പം..