ഡിങ്കാ...
എന്നൊരു നീട്ടിവിളി മതി. ഞാന്‍ പറന്നെത്തും. ആര്‍ക്കും, എന്തിനും, എപ്പോഴും നിങ്ങളുടെ ഡിങ്കനോട് സഹായം അഭ്യര്‍ത്ഥിക്കാം.
(ധനം,കായികാദ്ധ്വാനം,ബുദ്ധി എന്നിവ ആവശ്യപ്പെടരുത്. ഉള്ളതല്ലേ തരാന്‍ പറ്റൂ)
Tuesday, December 16, 2008
പ്രാർത്ഥന
വോഡ്കയും, മിരിന്റായും, രാത്രികളും സൃഷ്ടിച്ച്
എന്നെ ആശിർവദിച്ച കരുണാമയനായ ദൈവമേ, എന്തിനാണ് നീ കൊതുകുകളേയും, പട്ടികളേയും, സന്ധ്യകളേയും സൃഷ്ടിച്ചത്?
5 comments:
എന്തിനാണ് നീ
കൊതുകുകളേയും, പട്ടികളേയും, സന്ധ്യകളേയും സൃഷ്ടിച്ചത്?
അണ്ണന് കവിത എഴുതാനാണോ?
Dinks..Gollam! Ninakkoru naarangamuttayi sammaanam! I'm a die-hard devout of all your posts.
എന്തൊരു അസൂയ ആണല്ലേ ദൈവത്തിന്?
സന്ധ്യക്കെന്താ കുഴപ്പം..
Post a Comment