Wednesday, February 4, 2009

കോലങ്ങൾ കത്തപ്പെടുന്ന കാലങ്ങൾ

© http://rageshkurman.blogspot.com/2008/04/2.html
ഞെക്കുവിൻ വലുതാക്കപ്പെടും

10 comments:

Dinkan-ഡിങ്കന്‍ said...

മർക്കടനെന്നു നീ
ധിക്കരിക്കേണ്ടെടോ
മർക്കടന്മാരിലും
മുഷ്ക്കരന്മാരുണ്ട്

കാലഹരണപ്പെട്ട
പുണ്യാളാ
ഞങ്ങൾക്കു വേണ്ടി
അപേക്ഷിക്കേണമേ

മനുഷ്യന്മാരുടെ
ഓരോരോ
തമാശകള്

ഒരു ആലപ്പുഴക്കാരൻ said...

ഇതുങ്ങളെ രണ്ടിനെയും എങ്ങനെ ഒരു നുകത്തിൽ കെട്ടി പടം പിടിച്ചു? അഭിനവ നമ്പ്യാരും,പാസ്റ്ററും കൂടെ ആ പാവത്തിനെ മൂക്കിൽ വലിച്ച് കയറ്റുമോ?

ഒരു ആലപ്പുഴക്കാരൻ

...പകല്‍കിനാവന്‍...daYdreamEr... said...

കാളകള്‍ മന്ദം മന്ദം ഇഴഞ്ഞു നീന്ഗീടവേ......!!

ആലപ്പുഴക്കാരനല്ലാത്ത ഒരു കേരളീയൻ said...

ലാ വളി യൻസ് എന്ന ഫ്രഞ്ച് സിനിമയിലെ കേന്ദ്രകഥാപാത്രമാണൊ കാലഹരണപ്പെടാത്ത വിശുദ്ധൻ?

Anonymous said...

വി.എസ് എന്തോ വൃത്തികേടു ചെയ്തെന്ന പോലെയാണ് കുറെ പേർ സംസാരിക്കുന്നത്. മാർച്ചിൽ പങ്കെടുക്കാതിരിക്കാൻ ഉള്ള കാരണങ്ങൾ അദ്ദേഹം നിരത്തിയില്ലേ, പാർട്ടിയിൽ കാര്യങ്ങൾ അവതരിപ്പിച്ചിട്ടുമുണ്ട്. പിന്നെ തന്നെ മന്ദബുദ്ധി എന്നു വിളിച്ചവനെ തിരികെ ഒന്ന് കുരങ്ങെന്ന് വിളിച്ചതാണോ ഇത്ര വിഷയം? പഴയ പട്ടിവിളി പോലെ ഇതും ഏറ്റെടുത്ത് അദ്ദേഹത്തെ താറടിക്കാൻ ചില ഉശിരന്മാർ അരയും തലയും മുറുക്കി ഇറങ്ങിക്കാണും. വി.എസ് ഇടതുപക്ഷം വിട്ട് വന്നാൽ എടുത്ത് ഒക്കത്തിരുത്തി പാലൂട്ടാമെന്ന് കുഞ്ഞാലിക്കൂട്ടി(ഹയ്യടി മനമേ, അതിനിമ്മിണി പുളിയ്ക്കും) കപട ബുദ്ധിജീവികളെ ഇറക്കിയാലൊന്നും തകർക്കാൻ കഴിയുന്ന പ്രതിഛായയല്ല വി.എസിനുള്ളതെന്ന് ഇവിടെ എല്ലാവർക്കും അറിയാം.

ഈ പോസ്റ്റ് വി.എസിനു അനുകൂലമാണോ, പ്രതികൂലമാണോ എന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാകുന്നില്ലല്ലോ ഡിങ്കാ‍ാ‍ാ‍ാ. അതോ അതു താങ്കളുടെ അടവു നയമാണോ? അതോ എനിക്ക് പാർട്ടിയേയു, രാഷ്ട്രീയത്തെയും പറ്റി ഒരു ചുക്കും അറിയാത്തതുകൊണ്ട് തോന്നുന്നതാണോ

തെറിവിളി കേൾക്കാതിരിക്കാൻ തൽക്കാലം അനോണി

ചാൾസ് ഡാർവിൻ said...

അപ്പോൾ ഈ പാവം ഞാൻ ആരായി?

വെള്ളെഴുത്ത് said...

എനിക്കു വയ്യ ! ചുമ്മാതാണൊ മീഡിയയെ ആള്‍ക്കാരു ചീത്ത വിളിക്കുന്നത്.. ആരെങ്കിലും എന്തെങ്കിലുമൊന്ന് പറയാന്‍ കാത്തിരിക്കുവാ അല്യോ, കുഞ്ചന്‍ നമ്പ്യാരെ ഉദ്ധരിക്കാന്‍?

tk sujith said...

ദിനോസറുകളുടെ (മര്‍ക്കടന്റേയും)കാലം....സംഗതി കലക്കി

സുദേവ് said...

എന്തെങ്കിലും സംഭവിച്ചു കിട്ടാന്‍ നോക്കിയിരിക്കുകയാണ് അല്ലെ? ഇതു തന്നെയല്ലേ നമ്മുടെ പ്രശ്നവും....വെറുതെ പറഞ്ഞതാണേ ....എന്തായാലും സംഗതി കൊള്ളാം

കടവന്‍ said...

ഇതുങ്ങളെ രണ്ടിനെയും എങ്ങനെ ഒരു നുകത്തിൽ കെട്ടി പടം പിടിച്ചു? അഭിനവ നമ്പ്യാരും,പാസ്റ്ററും