Tuesday, April 7, 2009

മിസാരു, മിക്കസാരു, മസാരു


മിസാരു, മിക്കസാരു, മസാരു
ഇനിയിൽ‌പ്പോൾ പേരുകൾ മാറ്റേണ്ടിയിരിക്കുന്നു.
മുന്‍‌തദാര്‍അല്‍സെയ്ദി, മുതുവം‌ ഷാജി, ജർണയിൽ സിംഗ്

*ഇത്തരം പ്രതികരണങ്ങോട് യോജിപ്പില്ല്ലെന്ന് ഇവിടെ അറിയിച്ചതായിരുന്നു.
പക്ഷേ നിരയിൽ ആളുകൾ കൂടിവരുന്നുവെന്നത് ഓർമ്മപ്പെടുത്താതെ വയ്യ.

12 comments:

Dinkan-ഡിങ്കന്‍ said...

മിസാരു, മിക്കസാരു, മസാരു
ഇനിയിൽ‌പ്പോൾ പേരുകൾ മാറ്റേണ്ടിയിരിക്കുന്നു.
മുന്‍‌തദാര്‍അല്‍സെയ്ദി, മുതുവം‌ ഷാജി, ജർണയിൽ സിംഗ്

ഗുപ്തന്‍ said...

എറിഞ്ഞത് സര്‍ദാര്‍ജി ആവുമ്പോള്‍തള്ളിക്കളയാന്‍ പാടില്ല അണ്ണാ.. വെപ്പണ്‍സ് ഓഫ് മാസ് ഡിസ്ട്രക്ഷന്‍ ഉപയോഗിച്ചതിന് കേസ് എടുക്കണം :))

Off: what is it called when Sardar removes his shoes? : Socks and ahhhw...!!!
(After Bush's Shock and awe)

ഗുപ്തന്‍ said...

ഹര്‍ഭജന്‍ സിംഗിനെ രോഗാണു നിയന്ത്രണ നിമയ പ്രകാരം ഓസ്ട്രേലിയന്‍ കസ്റ്റംസ് പിടിച്ചത് ഓര്‍മ്മയില്ലേ.. ബാഗില്‍ കൊണ്ടുപോയ ഷൂസ് ആയിരുന്നു പ്രശ്നം. പുതിയ ഷൂസ് വാങ്ങേണ്ടിവന്നു കക്ഷിക്ക്..

Siju | സിജു said...

സഖാവ് വെഞ്ചിയാബോയിനെ എറിഞ്ഞ ആളുടെ പേരു ഇതു വരെ കിട്ടിയില്ലാലേ..

Dinkan-ഡിങ്കന്‍ said...

സിജ്ജൂ,
ഓഹ് പിന്നേ വെഞ്ചിയാബോയോ? പിണറായിയേക്കാളും വല്യ സഖാവുണ്ടോ? :)

Calvin H said...

കേരളത്തില്‍ ഇതൊരു ട്രെന്‍ഡ് ആയാല്‍ കരി ഓയില്‍ കമ്പനികള്‍ പൂട്ടേണ്ടി വരുമെങ്കിലും ബാറ്റാ കമ്പനി രക്ഷപ്പെടും

yousufpa said...

ദാകിടക്കിണൊരേറ്......

ചങ്കരന്‍ said...

ഒരേറിന്‌ രണ്ടു ലക്ഷമാണ്‌ പോന്നത്. ഒരാഭ്യന്തരമന്ത്രിയെ കിട്ടിയിരുന്നെങ്കില്‍!!!

സാപ്പി said...

ഒരേറു ഡിങ്കനിട്ടും.... എണ്റ്റെ വക.... സ്നേഹം കൊണ്ടാണു കേട്ടോ....

പാവപ്പെട്ടവൻ said...

ഡിങ്കന്‍ ഇത്രേം വേണ്ടായിരുന്നു

Anonymous said...

Dikan,

Could you please provide the "cheripperu seen" of Muthuvam Shaji.
Other two,Jarnail singh-Chidambaram and Bush-Mukdada Saidi is plenty available...just to observe the 'difference' OR 'similarity' of the three!!!!

Suraj said...

ഇതില്‍ രണ്ടുപേര് എറിഞ്ഞത് കൊള്ളേണ്ടിടത്ത് ‘കൊള്ളി’ച്ചു. മൂന്നാമന്‍ കൊള്ളിച്ചോ ഇല്ലയോ എന്ന് ഇലക്ഷന്‍ കഴിയുമ്പോളറിയാം :)

എന്തായാലും ഈ ‘പ്രതികരണം’ ഇഫക്റ്റീവാണ് എന്ന് പറയാതിരിക്കവയ്യ.സ്ഥലവും കാലവും കാരണവും കറക്റ്റായാല്‍.

ഓഫ്: ഗുപ്തരേ ആ സര്‍ദ്ദാര്‍ജോക്ക് കലക്കീഷ്ടാ.