ഡിങ്കാ...
എന്നൊരു നീട്ടിവിളി മതി. ഞാന്‍ പറന്നെത്തും. ആര്‍ക്കും, എന്തിനും, എപ്പോഴും നിങ്ങളുടെ ഡിങ്കനോട് സഹായം അഭ്യര്‍ത്ഥിക്കാം.
(ധനം,കായികാദ്ധ്വാനം,ബുദ്ധി എന്നിവ ആവശ്യപ്പെടരുത്. ഉള്ളതല്ലേ തരാന്‍ പറ്റൂ)
അതില്‍ അന്തോണിച്ചന്റെ പ്രസ്താവന വിനോദം ആണോ എന്ന് മെയ് 16 നു അറീയാം. ബാക്കി രണ്ടും വിനോദം സെക്ഷനില്‍ വരും ഉമേഷ്ജീ. വിനോദം എന്ന് പറയുന്നത് ഇംഗ്ലീഷിലെ എന്റ്റര്‍ റ്റെയ്ന്മെന്റ് സെക്ഷന്‍ അല്ലെ. സോ ന്യൂസ് എബൌട്ട് മൂവീസ്റ്റാഴ്സ്.. ആ പേരുകളാവണം ഫില്‍റ്ററില്‍
ഡിങ്കന് പോസ്റ്റ് ചെയ്തതിലെ ജയസൂര്യ ന്യൂസ് അങ്ങനെ വന്നതാവണം. കസബിനെ സംബന്ധിച്ച് ന്യൂസ് തലക്കെട്ടില്‍ ചിത്രം എന്ന വാക്കുണ്ട്. ഫില്ം എന്നതിന് പകരം അതും ഫില്‍റ്റര്‍ ചെയ്യുന്നുണ്ടാവും. എല്ലാം ഫില്‍റ്ററിന്റെ മായാജാലങ്ങളല്ലേ
അതൊക്കെ ആയാലും “റാഗിംഗിൽ വിധ്യാർത്ഥിയുടെ കാഴ്ച പോയി” എന്ന വാർത്തയിലെന്താണ് ഫിൽട്ടറിന് ഇത്ര വിനോദപ്രദമായി ഉള്ളത്.
ഇതിപ്പം സലിം കുമാറ് പറഞ്ഞ പോലെയാണ് “നിന്റെ അമ്മായിയമ്മ” തെറിയാണോ? (അല്ല) “പതിനാറടിയന്തിരം“ വൃത്തികേടാണോ? (അല്ല) “പായസം” എന്ന വാക്ക് അനാവശ്യമാണോ? (അല്ല) പിന്നെന്ന് അനാവശ്യം പറഞ്ഞൂന്നാണ് പറയുന്നത്?
:)
*Mammooty വാർത്ത കണ്ടിരുന്നു. “അപരന്മാരുടെ” കാലമല്ലേ ഒന്നും വിശ്വസിക്കാൻ പറ്റില്ലായിരിക്കും. എന്തായാലും ബ്ലോഗിൽ “തിരഞ്ഞെടുപ്പ്/ജനാധിപത്യം” എന്നൊക്കെ ഗീർവാണമ്മടിച്ച് ഇക്ക ഇത്തവണയും കോൾഷീറ്റ് മുടങ്ങാതിരിക്കാൻ ലോക്കേഷനിലായിരിക്കുമെന്ന് കരുതി. പക്ഷേ പുള്ളി വാക്കു പാലിച്ചു. അല്ലേ?
9 comments:
ഹോ, യെന്തോരം വിനോദങ്ങൾ ?
1. റാഗിംഗ് ഒരു വിനോദമാണ്
2. റാഗിങ്ങിൽ കണ്ണടിച്ചുപോയ വാർത്ത നിങ്ങൾക്ക് ഒരു വിനോദമായി കാണാം
ഇതിലേതാണ് സംഗതി ഭായി ?
:)
ഗൂഗ്ഗിളല്ലേ... ക്ഷമിക്കണ്ണാ..
എല്ലാം കഴിഞ്ഞപ്പം ഡിങ്കനെന്ത് മനസ്സിലായി? അനോണിക്കമന്റിടാന് കണ്ണുകാണണ്ട എന്നോ അച്ചരം പടിക്കണ്ടാന്നോ ?
എന്താണെന്ന് തെളിച്ചു പറ ഗുപ്തരേ
ഹഹഹ, ഇന്നു കണ്ട മറ്റൊരു വിനോദം ഇവിടെ.
ദോഷം പറയരുതല്ലോ. ഇതിൽ ഒരെണ്ണമെങ്കിലും വിനോദമാണു്. കേരളം മുഴുവൻ തിരിച്ചറിയുന്ന ഒരുത്തനെ തിരിച്ചറിയൽ കാർഡ് ഇല്ലാത്തതുകൊണ്ടു തിരിച്ചയച്ചതു്.
മധുരം, വിജയം, ചുരീദാർ തുടങ്ങിയവ വിനോദത്തെ സൂചിപ്പിക്കുന്ന വാക്കുകളാണെന്നാവും ഗൂഗിൾ കരുതുന്നതു്!
അതില്‍ അന്തോണിച്ചന്റെ പ്രസ്താവന വിനോദം ആണോ എന്ന് മെയ് 16 നു അറീയാം. ബാക്കി രണ്ടും വിനോദം സെക്ഷനില്‍ വരും ഉമേഷ്ജീ. വിനോദം എന്ന് പറയുന്നത് ഇംഗ്ലീഷിലെ എന്റ്റര്‍ റ്റെയ്ന്മെന്റ് സെക്ഷന്‍ അല്ലെ. സോ ന്യൂസ് എബൌട്ട് മൂവീസ്റ്റാഴ്സ്.. ആ പേരുകളാവണം ഫില്‍റ്ററില്‍
ഡിങ്കന് പോസ്റ്റ് ചെയ്തതിലെ ജയസൂര്യ ന്യൂസ് അങ്ങനെ വന്നതാവണം. കസബിനെ സംബന്ധിച്ച് ന്യൂസ് തലക്കെട്ടില്‍ ചിത്രം എന്ന വാക്കുണ്ട്. ഫില്ം എന്നതിന് പകരം അതും ഫില്‍റ്റര്‍ ചെയ്യുന്നുണ്ടാവും. എല്ലാം ഫില്‍റ്ററിന്റെ മായാജാലങ്ങളല്ലേ
അതൊക്കെ ആയാലും “റാഗിംഗിൽ വിധ്യാർത്ഥിയുടെ കാഴ്ച പോയി” എന്ന വാർത്തയിലെന്താണ് ഫിൽട്ടറിന് ഇത്ര വിനോദപ്രദമായി ഉള്ളത്.
ഇതിപ്പം സലിം കുമാറ് പറഞ്ഞ പോലെയാണ്
“നിന്റെ അമ്മായിയമ്മ” തെറിയാണോ?
(അല്ല)
“പതിനാറടിയന്തിരം“ വൃത്തികേടാണോ?
(അല്ല)
“പായസം” എന്ന വാക്ക് അനാവശ്യമാണോ?
(അല്ല)
പിന്നെന്ന് അനാവശ്യം പറഞ്ഞൂന്നാണ് പറയുന്നത്?

Post a Comment