ഹൈന്ദവഫാസിസ്റ്റുകൾ അധികാരം കൈയ്യാളാതിരിക്കാൻ.
ഹൈന്ദവഫാസിസത്തിന് നിലവിലുള്ള ബദലായ
കോൺഗ്രസ് (എന്ന തമ്മിൽ ഭേത തൊമ്മൻ) ഒറ്റയ്ക്ക്
ഭൂരിപക്ഷം നേടുകയെന്ന അവസ്ഥയില്ലാതിരിക്കാൻ
നമുക്ക് തൽക്കാലം ചെയ്യാനാകുന്നത് ചെയ്യുക...
ആര്‍ക്കും, എന്തിനും, എപ്പോഴും നിങ്ങളുടെ ഡിങ്കനോട് സഹായം അഭ്യര്‍ത്ഥിക്കാം.
(ധനം,കായികാദ്ധ്വാനം,ബുദ്ധി എന്നിവ ആവശ്യപ്പെടരുത്. ഉള്ളതല്ലേ തരാന്‍ പറ്റൂ)
10 comments:
ഹൈന്ദവഫാസിസ്റ്റുകൾ അധികാരം കൈയ്യാളാതിരിക്കാൻ.
ഹൈന്ദവഫാസിസത്തിന് നിലവിലുള്ള ബദലായ
കോൺഗ്രസ് (എന്ന തമ്മിൽ ഭേത തൊമ്മൻ) ഒറ്റയ്ക്ക്
ഭൂരിപക്ഷം നേടുകയെന്ന അവസ്ഥയില്ലാതിരിക്കാൻ
നമുക്ക് തൽക്കാലം ചെയ്യാനാകുന്നത് ചെയ്യുക...
തീര്‍ച്ചയായും, എനിക്ക് ചെയ്യാന്‍ കഴിയുന്നത് UDF ന് വോട്ട് ചെയ്യാന്‍ മാത്രം.
വോട്ട് ഫോര്‍ UDF
"ഹൈന്ദവഫാസിസ്റ്റുകൾ അധികാരം കൈയ്യാളാതിരിക്കാൻ.
ഹൈന്ദവഫാസിസത്തിന് നിലവിലുള്ള ബദലായ
കോൺഗ്രസ്"
അപ്പൊ അറിയാണ്ടല്ല...
ചൊറിഞ്ഞ്ട്ടന്നേണ് ല്ലേ...
:)) ഡിങ്കാ,
തമ്മില്‍ ഭേദം തൊമ്മിയാണേല് ആ തൊമ്മി തന്നെ ഭരിക്കട്ടേന്നേ
.
എനിക്ക് പറയാനുള്ളതുമുഴുവൻ ദാ ഇവിടെ പറഞ്ഞിട്ടുണ്ട്. ഇനിയുമായാൽ ആവർത്തനമാകും. യൂ.ഡി.എഫിനെ അനൂകൂലിക്കുന്നവർ, വലത് പക്ഷമുള്ളവർ അത് ചെയ്യൂ ഞാൻ ആരുടേയും മാർഗം തടയാനില്ല. മറ്റുബ്ലോഗുകളിൽ ചെന്ന് “യൂഡീ.എഫിന് വോട്ട് ചെയ്യരുത്, ബിജെപിയ്ക്ക് വോട്ട് ചെയ്യരുത്” എന്ന് അഭ്യർത്ഥനകളും, ഇടത്-വലത് താരതമ്യ പഠനങ്ങളോ നടത്തിയിട്ടുമില്ല. സ്വന്തം ബ്ലോഗിൽ ഒരു പതിവു പോലെ ഒരു പോസ്റ്റിട്ടു അത്ര തന്നെ. അതിനെന്താണിത്ര പ്രശ്നം?
തമ്മിൽ ഭേദത്തൊമ്മി ഭരിക്കുന്നതിനോട് എനിക്ക് കുഴപ്പമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട് അനോണീസ്. തൊമ്മി ഒറ്റയ്ക്കായാൽ പട്ടേലറാകും എന്ന് കരുതുന്നതുകൊണ്ടാണ് തൊമ്മിയ്ക്കൊപ്പം ഇടതും കൂടിയ ഒരു ഭരണമാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയത്. [മൂന്നാം മുന്നണിയെന്ന മുച്ചീട്ടുകളിയിൽ താൽപ്പര്യമില്ലെന്നും പറഞ്ഞിട്ടുണ്ട്]
സസ്നേഹം...
http://www.hindu.com/2009/04/16/stories/2009041661331000.htm
രാജ്യത്തിന്റെ ഇന്നുള്ള അവസ്ഥ ഇതുപോലെയെങ്കിലും പോകുന്നതിനു തീര്‍ച്ചയായും, എനിക്ക് ചെയ്യാന്‍ കഴിയുന്നത് LDF ന് വോട്ട് ചെയ്യുകയാണു .
പക്ഷേ ഡിൻകാ ഇത്തവണ സിപിഎം ഇന്ത്യ ഒട്ടുക്ക് ഒരു ഡസൻ തികക്കുമോ. സംശയം
Post a Comment