അവശേഷിക്കുന്ന മരവും കടപുഴകുമ്പോള്‍
അവസാന നദിയും വിഷലിപ്തമാകുമ്പോള്‍
ഒടുക്കത്തെ മീനും വലയിലാകുമ്പോള്‍
പണം തിന്ന് ജീവിക്കാനാകില്ലെന്ന് നാം തിരിച്ചറിയും
:(
ആര്‍ക്കും, എന്തിനും, എപ്പോഴും നിങ്ങളുടെ ഡിങ്കനോട് സഹായം അഭ്യര്‍ത്ഥിക്കാം.
(ധനം,കായികാദ്ധ്വാനം,ബുദ്ധി എന്നിവ ആവശ്യപ്പെടരുത്. ഉള്ളതല്ലേ തരാന്‍ പറ്റൂ)
6 comments:
അവശേഷിക്കുന്ന മരവും കടപുഴകുമ്പോള്‍
തിരിച്ചറിവുണ്ടാകുമ്പോള്‍
നില്ക്കാനിടമില്ലാതെ....
കുടിക്കാന്‍ നീരില്ലാതെ...
ശ്വസിക്കാന്‍ വായുവില്ലാതെ..
ഭാവി തലമുറയെ കുറിച്ചോര്‍ക്കാതെ ജീവിക്കുന്നവര്‍ ധാരാളം...
"അവസാന നന്ദിയും വിഷലിപ്തമാകുമ്പോള്‍"
നന്ദിയോ അതോ നദിയോ??
എനിക്ക് വളരെ ഇഷ്ടപ്പെട്ട വരികള്‍.പണ്ട് ഇതേ ലൈനില്‍ ഞാനുമൊരെണ്ണം താങ്ങിയിരുന്നു.
http://moorthyphotos.blogspot.com/2008/02/blog-post.html
ഇരിക്കുന്ന കൊമ്പു മുറിക്കുന്നവര്‍.
AnilSree.
തിരുത്തിയിട്ടുണ്ട്
Post a Comment