Friday, June 5, 2009

അവശേഷിക്കുന്ന മരവും കടപുഴകുമ്പോള്‍


അവശേഷിക്കുന്ന മരവും കടപുഴകുമ്പോള്‍
അവസാന നദിയും വിഷലിപ്തമാകുമ്പോള്‍
ഒടുക്കത്തെ മീനും വലയിലാകുമ്പോള്‍
പണം തിന്ന് ജീവിക്കാനാകില്ലെന്ന് നാം തിരിച്ചറിയും
:(

6 comments:

Dinkan-ഡിങ്കന്‍ said...

അവശേഷിക്കുന്ന മരവും കടപുഴകുമ്പോള്‍

ഹന്‍ല്ലലത്ത് Hanllalath said...

തിരിച്ചറിവുണ്ടാകുമ്പോള്‍
നില്‍ക്കാനിടമില്ലാതെ....
കുടിക്കാന്‍ നീരില്ലാതെ...
ശ്വസിക്കാന്‍ വായുവില്ലാതെ..

അനില്‍ശ്രീ... said...

ഭാവി തലമുറയെ കുറിച്ചോര്‍ക്കാതെ ജീവിക്കുന്നവര്‍ ധാരാളം...

"അവസാന നന്ദിയും വിഷലിപ്തമാകുമ്പോള്‍"
നന്ദിയോ അതോ നദിയോ??

മൂര്‍ത്തി said...

എനിക്ക് വളരെ ഇഷ്ടപ്പെട്ട വരികള്‍.പണ്ട് ഇതേ ലൈനില്‍ ഞാനുമൊരെണ്ണം താങ്ങിയിരുന്നു.
http://moorthyphotos.blogspot.com/2008/02/blog-post.html

വേണു venu said...

ഇരിക്കുന്ന കൊമ്പു മുറിക്കുന്നവര്‍.

Dinkan-ഡിങ്കന്‍ said...

AnilSree.
തിരുത്തിയിട്ടുണ്ട്