Thursday, July 2, 2009

അലമ്പുണ്ടാക്കരുത്




ആരും അലമ്പുണ്ടാക്കരുത്

സ്വര്‍ഗരാജ്യം നിങ്ങളെടുത്തോ....
പക്ഷേ, സ്വവര്‍ഗരാജ്യത്തില്‍ ആ പാവപ്പെട്ടവര്‍ക്കുള്ള അവകാശത്തിന്മേല്‍ ആണിയടിക്കാന്‍ വരരുത്.

7 comments:

Dinkan-ഡിങ്കന്‍ said...

സ്വര്‍ഗരാജ്യം നിങ്ങളെടുത്തോ....

അവൂക്കറ്‌ said...

മൂനൂറ്റീയുപത്ത്യേയായോണ്ട് ഞമ്മ ശമിച്ച്. 786ല് കൈബെച്ചാല്‍, ആ കൈ ഞമ്മളങ്ങാട്ട് കൊത്തിയെടുക്കും

Anonymous said...

ഡിങ്ക്സും ഇവരുടെ ആളാണോ :)
നിങ്ങളൊക്കെ ഒരു ഗ്രൂപ്പാണല്ലേ

ട്രൌസര്‍‍‍ said...

അവുക്കറെ, ഇവിടെ മതവിദ്ദേഷം പറഞ്ഞാല്‍‍ നിന്റെ കൊല ഞമ്മ അരിഞ്ഞെടുക്കും, ഓരമ്മയിലിരിക്കട്ടെ

സഖാവുവര്‍മ്മ ഫ്രം പാപനാശിനി said...

വര്‍ക്കല പറഞ്ഞതു കേട്ടാ, വായിച്ചാ, മനസ്സിലാക്കിയാ?

Rajeeve Chelanat said...

അതെ ഡിങ്കാ, ആ സ്വവര്‍ഗ്ഗരാജ്യത്ത് അലമ്പുണ്ടാക്കരുത് ഒരു സ്വര്‍ഗ്ഗ-നരകവില്‍പ്പനക്കാര്രും.
അഭിവാദ്യങ്ങളോടെ

Thamburu ..... said...

;)