Exposing the real Che Guevara and the Idiots who Idolize Him, By Humberto Fontova
Friday, October 9, 2009
Subscribe to:
Post Comments (Atom)
ആര്‍ക്കും, എന്തിനും, എപ്പോഴും നിങ്ങളുടെ ഡിങ്കനോട് സഹായം അഭ്യര്‍ത്ഥിക്കാം.
(ധനം,കായികാദ്ധ്വാനം,ബുദ്ധി എന്നിവ ആവശ്യപ്പെടരുത്. ഉള്ളതല്ലേ തരാന്‍ പറ്റൂ)
19 comments:
Che Guevara
ആദ്യത്തെ വീഡിയോ മുഴുവൻ കണ്ടില്ല... ചവറിനു വേണ്ടി സമയം കളയാൻ എന്റെ ടിങ്കുമോൻ വരും...
ഫക്കോഫ് എന്ന് വിളിക്കാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങൾ കാണും അല്ലേ ഡിങ്കാ... :)
നന്ദി ഡിങ്കാ, സത്യാന്വേഷണവും ബ്ലാസ്ഫെമിയുമായുള്ള അതിര്‍വരമ്പുകള്‍ അധികാരവര്‍ഗ്ഗത്തിന്റെ ദാസന്മാര്‍ അടയാളമിടുന്ന കേരളത്തില്‍ യാഥാര്‍ത്ഥ്യബോധത്തിന്റെ ഞാറുനടാന്‍ ഞങ്ങളുടെ സൂപ്പര്‍ഹീറോകളെ ഓം ഹ്രീം കുട്ടിച്ചാത്താ ചൊല്ലി വിളിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ആദ്യത്തെ വീഡിയോയുമായെത്തിയ ഡിങ്കന് നന്ദി...
ഡിങ്കോ,
ചക്കിനു വെച്ചത് കൊക്കിനല്ലേ കൊണ്ടത് എന്നൊരു സംശയം :)
@പാമരന്‍
bull shit! [I repeat the same]
Make Ur arguments/counter arguments or Ref
it is not the place to shit or omit :)
@കാല്‍വിന്‍
ആദ്യവീഡിയോ മുഴുവനായും ഞാന്‍ വിശ്വസിച്ചു എന്നാണോ കരുതുന്നത്. അത് മുതലാളിത്തത്തിന്റെ വേര്‍ഷനാണ് (രണ്ടാമത്തേത് കാല്‍പ്പനിക(വിപ്ലവ?) കമ്യൂണിസത്തിന്റേതാണ് എന്നതു പോലെ തന്നെ). പക്ഷേ നോട്ടീസുകളിലും, പോസ്റ്ററിലും, മെട്രോസെക്ഷ്വത്സിന്റെ ടി-ഷര്‍ട്ടിലും കാണുന്ന നിഷ്ക്കളങ്കമായ ചിരിയുള്ള ചെ മാത്രമല്ല യഥാര്‍ത്ഥ ചെ എന്നും ഒരു വശമുണ്ട്. ഒരുപാട് നല്ലഗുണങ്ങളും, അല്‍പ്പം ചീത്തഗുണങ്ങളും ഉള്ള ഒരു മനുഷ്യന്‍. അതാണ് ചെയും. ചെ ഒരു റൊമാന്റിക് സിംബല്‍ ആകുമ്പോള്‍ മറുത്ത് ചിന്തിക്കേണ്ട ചിലതും ഉണ്ട്. രാജ്യത്തെ ജാസ്-റോക്ക്&റോള്‍ മ്യൂസിക്ക് ബാന്റുകാരും, ആരാധകരും, സ്വവര്‍ഗപ്രണയികളും, അമിതമായി ഫാഷന്‍ പിന്തുടരുന്നവരും...എന്തിന് മുടി അധികം നീട്ടി വളര്‍ത്തിയ പുരുഷന്മാര്‍ വരെ ജയിലിലോ അല്ലെങ്കില്‍ ഫയറിംഗ് സ്ക്വാഡിന് മുന്നിലോ ചെന്നെത്തുന്ന അവസ്ഥ.
ചവറിന് വേണ്ടി അല്‍പ്പം സമയം കളയൂ. :)
@ലത
October-9 che മരിച്ചതിന്റെ ഒര്‍മ്മദിവസമായിരുന്നു അതുകൊണ്ട് തന്നെയാണ് ഈ പൊസ്റ്റ് ഇട്ടത്. അല്ലാതെ ഈപോസ്റ്റ് കേരളത്തിലെ ദാസന്മാരെയും, വിജയന്മാരെയും ഒന്നും ഉദ്ദേശിച്ച് ഇട്ടതല്ല. ആ വെള്ളം അടുപ്പത്തീന്ന് ഇറക്കിക്കൊള്ളൂ.
ചെയോട് പുച്ഛം ഒരിക്കലും തോന്നിയിട്ടില്ല, അദ്ദേഹം നയിച്ച വിപ്ലവമുന്നേറ്റത്തേയും, ഗറില്ലാ പോരാട്ടങ്ങളേയും അവശ്യം ബഹുമാനത്തോടെ ഓര്‍ത്തുകൊണ്ട് തന്നെയാണ് ആദ്യ വീഡിയോ ഇട്ടത് (രണ്ടാമത്തേതും). നാണയത്തിന് ഇരുവശമുണ്ടല്ലോ.
Further more I'm not a Super Hero.
വിപ്ലവത്തിന്റെ ആ ചുവന്ന നക്ഷത്രത്തിനെ ഉചിതമായിത്തന്നെ സ്മരിച്ചതിനു നന്ദി ഡിങ്കാ.
അഭിവാദ്യങ്ങളോടെ
അധികാരം വേണ്ട എന്ന് വെച്ച് ബോളിവിയയിലെ ജനങ്ങള്‍ക്ക് വേണ്ടി പോയത് ഒരു മെന്റല്‍ പെശ്യന്റ്റ് ആണ് എന്ന് എങ്ങിനെ മനസ്സിനെ വിശ്വസിപ്പിക്കും? ചെ ഒരു പോരാളിയായിരുന്നു ..പിന്നെ ഇതു മനുഷ്യനും കുറവുകളുണ്ട്.....പക്ഷെ വീഡിയോയില്‍ പറഞ്ഞ പോലെയുള്ള ഭ്രാന്തനാണ് ചെ എന്ന് ഞാന്‍ വിശ്വസിക്കില്ല.....ഇത് എന്റെ പേര്‍സണല്‍ അഭിപ്രായമാണ് ട്ടാ.....
ഡിങ്കാ, തെറ്റിദ്ധരിക്കണ്ടാ.. ആദ്യത്തെ വീഡിയോയെക്കുറിച്ചായിരുന്നു എന്‍റെ കമന്‍റു്. ഓഫീസില്‍നിന്നായതുകൊണ്ട് മലയാളം ഉണ്ടായിരുന്നില്ല. ആ വീഡീയോയെക്കുറിച്ചു ഡിങ്കന്‍റെ സ്വന്തം നിലപാടെന്തായിരിക്കുമെന്നു നല്ല ഊഹമുള്ളതുകൊണ്ടാണു ആര്‍ഗ്യുമെന്‍റ്സ് ഒന്നും ചാര്‍ത്താതിരുന്നത്.
1. ആദ്യത്തെ വീഡീയോയില്‍ ചെഗുവേരയെ ക്യാപ്പിറ്റലിസം കയ്യേറിയിരിക്കുന്നു എന്നു പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു.
2. ചെ നൂറു ശതമാനവും മനുഷ്യനാണ്. അതുകൊണ്ട് തന്നെ 100% നല്ല ഗുണങ്ങള്‍ മാത്രമേ ഉണ്ടാവൂ എന്നു വിചാരിക്കാന്‍ വയ്യ. (കാശിനോട് ആക്രയുണ്ടെന്നു കരുതി യേശുദാസ് മഹാനായ സംഗീതജ്ഞനാകാതിരിക്കുന്നില്ലല്ലോ)
3. അമ്പതുകൊല്ലം മുന്പായിരുന്നു ചെ. അന്നത്തെ സമൂഹത്തിന്‍റെ മനസ്സ് ഇന്നത്തെയത്രയും വികസിച്ചിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് ഗേകളോടും മറ്റുമുള്ള പൊതുവായ ആട്ടിറ്റ്യൂഡ് തീര്‍ച്ചയായും പഴഞ്ചനായിരുന്നിരിക്കണം. അതിനു ചെയെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അമേരിക്കയില്‍ തന്നെ ഗേകളെ കൊല്ലുന്നത് ജനങ്ങള്‍ക്ക് ഹോബി ആരുന്നല്ലോ.
സാമ്രാജ്യത്വവിരുദ്ധതയുടെ ഐക്കണ്‍ ആണു ചെ. സാമ്രാജ്യത്വത്തിന്‍റെ ഇരയും. ചെയെ കരിതേയ്ക്കാനുള്ള ശ്രമം ഇതു ആദ്യമായൊന്നുമല്ലല്ലോ. കാശുണ്ടാക്കാനുള്ള ഒരു നാലാം കിട ശ്രമം.
ഡിങ്കന്‍റെ ബ്ളോഗ് വൃത്തികേടായെങ്കില്‍ ക്ഷെമി.
വെച്ചത് ചക്കിനാണോ എന്ന് അറിയേണ്ടകാര്യമുണ്ടോ, കൊണ്ടത് കൊക്കിനായതുകൊണ്ട് അതിനെ പുഴുങ്ങാന്‍ വെള്ളംവെച്ചുവെന്നേയുള്ളൂ.
ചേയോട് പുച്ഛം എനിക്കുമില്ല.
ചെയോയോ മറ്റാരെങ്കിലെയുമോ സൂപ്പര്‍ ഹീറോയാക്കുന്നത് ആരാധകര്‍ മാത്രമാണ്.
സമയോചിതം,ഡിങ്കാ.ആദ്യത്തെ വീഡിയോ ചോരതിളപ്പിക്കുമെങ്കിലും:)
ചെയുടെ മഹത്വഗാഥകൾ കൊണ്ട് കുട്ടിസഖാക്കന്മാരുടെ പരസ്യ-രഹസ്യവസ്ത്രങ്ങൾ വരെ നിറയുന്നതു നിസ്സംഗമായി കണ്ടിരിക്കുന്നു,പിന്നെയാ:)
Off: shit/ting could be the one of the most effective way of argumentation ;)
dont shit on every shtitter.
ഓണ്‍: ഈ ചേ ന്നുവച്ചാല്‍ ജോണ്‍ എബ്രഹാം ലൂക്ക് ഒള്ള ഒരു ഗഡിയല്ലേ. ലുക്ക്സ് കൂള്‍ ഓണ്‍ ടീഷര്‍ട്ട്സ്.
നല്ല തണുപ്പുള്ളപ്പോള്‍ പുറത്താണെങ്കില്‍ പുതയ്ക്കെണ്ടിവരും! ചൂടുള്ള കമ്പിളിപ്പുതപ്പാണേല്‍ ബെസ്റ്റ്.
ക്രിസ്ത്യാനിക്ക് ഭാവിയിലെ സ്വര്‍ഗം ബലഹീനത. കമ്യൂണിസ്റ്റിന് ഭൂതകാല സ്വര്‍ഗങ്ങളും... വര്‍ത്തമാനകാലത്തിന്റെ പൊള്ളത്തരം മാറ്റാന്‍ ഓരോ വഴികള്‍.
ബലികുടീരങ്ങളേ....
ഒരു മനുഷ്യന്റെ എല്ലാവിധ പരിമിതികളും ബലഹീനതയും ഉള്ള ഒരു സാധാരണമനുഷ്യനായിരുന്നു ചെ എന്ന രീതിയിൽ അറിയപ്പെടുന്നതാണ് നല്ലത്. അതാണ് വേണ്ടതും
ON : സര്‍ക്കാസത്തിനു ക്ലാസെടുക്കാനുള്ള കോപ്പൊക്കെയുണ്ട് ഗുപ്തന്റെ കൈയ്യില്. ഉപകാരപ്പെടും പിന്നീട് ;)
OFF : ഡിങ്കാ ഒരു കമന്റ് മോഡറേഷന്‍ വച്ചൂടെ, പോസ്റ്റ് പോലും വായിക്കാതെ അപ്പിയിടുന്ന ഗുപ്തനെ പോലുള്ളവരുടെ കക്കൂസ് ആക്കണോ ഇവിടം
ഡിങ്കാ ഓഫിനു മാഫ്.
@ബെന്നി ജോണ്‍.
ഹഹഹാ.. ഇവിടുന്നാണോ തുടക്കം. ഞാന്‍ അവതാരം നോക്കിയിരിക്കുകയായിരുന്നു.
അണ്ണന്‍ മേല്പറഞ്ഞതിനു പ്രസക്തമായി അഞ്ചരക്കണ്ടീടെ ഒരു കമന്റുണ്ട്. അതു മറുപടിയായി വായിച്ചോ. ചിത്രകാരന്റെ ബ്ലോഗില്‍ :))
പോടേയ് പയ്യന്‍സ് :)
ഡിങ്ക്സ് ഇതും കൂടെ ക്ഷമി, ഇനിയില്ല.
അപ്പോള്‍ ചെ ആരായി..വിശുദ്ധ ഹിറ്റ്ലറോ ?
"If I were in contempt of court, I would have been in serious lots of trouble. But i am not in trouble and so I am not in contempt of court."
മുകളില്‍ കാണുന്ന ഇറ്റാലിയന്‍ ഇമ്ഗ്ളീഷിന്റെ അര്‍ത്ഥം ഒന്ന് അപ്പിയിട്ടു അല്ലെങ്കില്‍ ഷിറ്റിട്ട് വിശദമാക്കാമോ ഗുപ്തന്‍ തിരുമേനീ.
സത്യമായും അരഅറിയാമ്മേലാഞ്ഞിട്ട് ചോദിക്ക്യാ.ഇതിനും ചില അന്തരാള അര്‍ത്ഥ മുണ്ടാകാം ?
The first video reminds me of those evangelistic preachings videos. Its all bullshit..
War On Democracy എന്ന് പേരുള്ള ഒരു വീഡിയോ ഉണ്ട്. ആരെങ്ങിലും കണ്ടിട്ടുണ്ടോ ?
Post a Comment