നല്ലോണം ഓണം കൊണ്ടാടുന്ന എല്ലാര്‍ക്കും
വല്ലോണം ഓണം കൊണ്ടാടുന്ന
ഡിങ്കന്‍&സണ്‍സിന്റെ ഓണാശംസകള്‍.
വല്ലോണം ഓണം കൊണ്ടാടുന്ന
ഡിങ്കന്‍&സണ്‍സിന്റെ ഓണാശംസകള്‍.
ആര്‍ക്കും, എന്തിനും, എപ്പോഴും നിങ്ങളുടെ ഡിങ്കനോട് സഹായം അഭ്യര്‍ത്ഥിക്കാം.
(ധനം,കായികാദ്ധ്വാനം,ബുദ്ധി എന്നിവ ആവശ്യപ്പെടരുത്. ഉള്ളതല്ലേ തരാന്‍ പറ്റൂ)
24 comments:
നല്ലോണം ഓണം കൊണ്ടാടുന്ന എല്ലാര്‍ക്കും
വല്ലോണം ഓണം കൊണ്ടാടുന്ന
ഡിങ്കന്‍&സണ്‍സിന്റെ ഓണാശംസകള്‍.
ഡിങ്കന്‍ ആന്റ് സണ്‍സിനു സാന്റോസിന്റെ ഓണാശംസകള്‍...
[നാലു പേരേ കൊണ്ട് നല്ലതെന്ന് പറയിപ്പിക്കെടാ..എന്നെ കണ്ട് പഠി]
ഡിങ്കാാാാ...
(പറന്നെത്തണ്ട, വെറുതേ ഓണാശംസകള്‍ തരാനായി വിളിച്ചതാ...)
:)
പ്രിയ ഡിങ്കന്‍ & സണ്‍സ്,
എവിടെയാണു സണ്‍സ്? സണ്‍സിനും പിതാവിനും വിശിഷ്ടമായ ഓണാശംസകള്‍!
സസ്നേഹം
ആവനാഴി.
അയ്യോ എന്നെ തെറ്റിധരിക്കല്ല്!
സണ്‍സ് എന്ന് ഞാനൊരു ജാഡയ്ക്കിട്ടതാ (ഇനി ജോണ്‍സണ്‍ എന്നും പേരിടാന്‍ പാടില്ല.)
ഡിങ്കന്‍ ആന്റ് സണ്‍സിനു ഓണാശംസകള്‍...
qw_er_ty
ഡിങ്കനും കുട്ടികള്‍ക്കും ‘തിരിച്ചും‘ ഓണാശംസകള്‍
ഡിങ്കന്‍ ചേട്ടനും, ഡിങ്കിപ്പിള്ളേര്‍ക്കും, ഡിങ്കത്തിച്ചേച്ചിക്കും ഓണാശംശകള്‍.
പെങ്ങക്കും പിള്ളാര്‍ക്കും ഡിങ്കനളിയനും ഓണാശ്മ്സകള്‍. ഓണം കീണംന്നും പറഞ്ഞ് അടിച്ചുമൂത്ത് ഇങ്ങോട്ടു കെട്ടിയെടുത്തേക്കരുതെന്ന് പറയാന്‍ അമ്മ പ്രത്യേകം പറഞ്ഞു.
ഷാജീ,
നീ എഴുതിയതൊക്കെ വായിച്ചു. കൊള്ള്മ്. ഞാനും വരുന്നുണ്ട് ഉടന്‍. ഓണാശംസ്കള്‍.
ടാ,ഭയങ്കരാ,
ഓച്ചന്തുരുത്ത് ഷാജീ,
നീയാണല്ലേ ഡിങ്കന്‍ എന്നും പറഞ്ഞ് നടന്നത്.
ഹൊ! അപ്പൊ ഞാനല്ല ഡിങ്കന്‍.
ഡിങ്കേട്ടാ (അനിയാന്നു വിളിക്കരുതെന്ന് ഒരിക്കല്‍ വാണിംഗ് തന്നിരുന്നു) ഓണാശംസകള്‍ ...
ഓ ടോ:സണ്‍സ് ഒക്കെയുള്ള ടീമാണെന്ന് കണ്ടാല്‍ പറയില്ല കേട്ടോ :-)
ഇതു ബായിച്ചാ.. ബ്ലോഗിലെ പത്തായപ്പുരകളിലൊക്കെം ഓടിയോടിനടന്ന് കട്ടുമുടിച്ചതൊക്കെ ഈ ഒരൊറ്റ ഓണത്തിനുവേണ്ട്യാര്‍ന്നൂന്ന് തോന്നൂലോ..
ഡിങ്കന്‍ & സണ്‍സ് (അമ്പട... ഇതാര്?? ഗോഡ് ഫാദറിലെ ഇന്നച്ചന്റെ റോളാ... ല്ലേ! കള്ളാ...)
എവിട്യാ.. ആഘോഷം ന്ന് പറഞ്ഞാ.. യ്ക്കും കൂടി ബരാര്‍ന്നൂ.. ങാ ങ്യാവൂ...ങ്യാവൂ.. ങ്യാ... ങ്യാ..ഹ..ഹാ...!!!
ഡിങ്കനും ഡിങ്കിക്കും ഡിങ്കിടികള്‍ക്ക് 5 പേര്‍ക്കും ഓണാശംസകള്‍ ;)
ഓണാശംസകള്‍ മാത്രം പോരാ ഓണ സദ്യയും തരപ്പെടുത്താമൊ?
ബാച്ചി സിംങ്ങങ്ങളെ , ഡിങ്കനെ ബാച്ചിക്ക്ലബ്ബിന്ന് പൊറത്താക്കോ ഇങ്ങേര്‍ക്ക് കല്യാണം കഴിച്ചില്ലെങ്കിലും സണ്‍സ് ഒക്കെയുള്ളതാണേ:)
ഓടോ; ഡിങ്കനും കുടുംബത്തിനും ഓണാശംസകള്‍!!!
ഡാ ഡിങ്കാ,
തിരുവില്വാമലയില്‍ ഭജനയ്ക്ക് പോണതിലൊന്നും വിരോധമില്ല. ഭക്തിയേയും ഭക്തിമാര്‍ഗത്തിലുള്ള പ്രവര്‍ത്തനങ്ങളേയും ബാച്ചികള്‍ എന്നും പ്രോത്സാഹിപ്പിച്ചിട്ടേ ഉള്ളൂ. ഉദാഹരണത്തിന് പച്ചാളത്തിന്റെ കൈയ്യിലുള്ള ‘ഭക്തകുചേല’ സീഡികള്‍. പക്ഷെ അത് ദാ ഇങ്ങനെ പബ്ലിക്കായി സണ്‍സ് ഡോട്ടേഴ്സ് എന്നൊന്നും പറഞ്ഞ് മാനം കളയരുത്. ഓകെ?
ഡിങ്കാ ആശംസകള്‍ ..
( ഇത്ര ചെറുപ്പത്തിലേ ക്ടാങ്ങളോ ? )
ഡിങ്കന്‍ & സണ്‍സിന് ഓണാശംസകള്‍ നേരാത്തവര്‍ വേഗം തരണം (ഇല്ലെങ്കില്‍ കൂമ്പ് ഇടിച്ച് വാട്ടും)
സണ്‍സ് എന്ന് ജാഡയ്ക്കിട്ടതാണെന്ന് ഞാന്‍ പലതവണ പറഞ്ഞു. ഇനിയും ചൊറിഞ്ഞ് കയറി വന്നേക്കരുത് (പ്ലീസ് മാനം ടൈറ്റാനിക്കില്‍ കയറ്റരുത്)
ഡിങ്കന്‍സ് (സണ്ണില്ലാത്ത) -- സണ്‍സ് കൂട്ടെണ്ടാന്നു പറഞ്ഞിട്ടാട്ടോ..,
ഓണാശംസകള്‍...
കുട്ടന്‍സ് & സ്ണ്‍സ് (ഒരു ജാഡക്കിരിക്കട്ടെ...)
എല്ലാരും നിന്നെ ചൊറിഞ്ഞോ ഡിങ്കാ..?സാരമില്ലാ..ബാച്ചികള്‍ക്ക് കുട്ടികള്‍ ഉണ്ടാവരുത് എന്നോരിടത്തും പറഞ്ഞട്ടില്ല. കല്യാണം കഴിക്കരുത് എന്നേ ഉള്ളൂ..നീ ബാച്ചി തന്നെ..
ഓണാശംസകള്‍ !
ബാച്ചിക്കുട്ടികളുടെ പിതാവായ ബാച്ചി ഡിങ്കാ..
ഓണാശംസകള്‍. (ബാച്ചികള്‍ പിടിച്ചു പുറത്താക്കിയാലും ക്ലബിലെ മെംബെര്‍ഷിപ്പ് കളയരുത്!!)
ഡിങ്കന്‍ & സണ്‍സിന് ഓണാശംസകള്‍ :)
Post a Comment