Thursday, August 2, 2007

കാലിച്ചന്ത(കാലിയായ ചന്ത എന്നല്ല): സ്ഥലം പറയാമോ?

വ്യാഴാഴ്ചകളില്‍ സജീവമാകുന്ന കേരളസംസ്ഥാനത്തിലെ ഒരു കാലിച്ചന്ത.
സ്ഥലം പറയാമോ?

20 comments:

Dinkan-ഡിങ്കന്‍ said...

വ്യാഴാഴ്ചകളില്‍ സജീവമാകുന്ന കേരളസംസ്ഥാനത്തിലെ ഒരു കാലിച്ചന്ത. സ്ഥലം പറയാമോ?

::സിയ↔Ziya said...

ഡാ ഡാവേ,
ഇമ്മറെ തൃശൂര്‍ അല്യേഡാ യിദ് കന്നാലീ???

കുറുമാന്‍ said...

ഡിങ്കാ ബ്ലോഗ് വിറ്റിട്ട് കാലിചന്തയില്‍ തരക് തുടങ്ങാന്‍ പോവ്വാണോ?

നല്ല ചിത്രങ്ങള്‍

ikkaas|ഇക്കാസ് said...

ഹഹഹഹ അപ്പൊ ഇതാണു ഡിങ്കന്റെ ഉല്‍ഭവ സ്ഥാനം. ഗൊള്ളാം

Dinkan-ഡിങ്കന്‍ said...

കുറുമാനേ ഈ തല്ലും‌പിടീടെ ഇടയില്‍ ബ്ലോഗ് കൊണ്ട് നടക്കുന്നതിലും നല്ലത് അത് വിറ്റ് ആ കാശിന് കാളയെ വാങ്ങാനാണെന്ന് കാര്‍ന്നോന്മാര് പറഞ്ഞു. അവറ്റകള്‍ക്കാവുമ്പോ ഇത്തിരികൂടെ വകതിരിവ് ഉണ്ട്.(ഇനി ഞാന്‍ ബ്ലോഗേര്‍സിനെ മൊത്തം കാലിയെന്ന് വിളിച്ചു എന്ന് പറഞ്ഞ് ആരേലും പോസ്റ്റ് ഇടുമോ ആവോ?)

Dinkan-ഡിങ്കന്‍ said...

സിയാ ഇത് തൃശുര്‍ അല്ല , തെറ്റിപ്പോയല്ലോ ഉത്തരം :(

അതേ ഇക്കാസേ ഈ ചന്തയില്‍ തരകും, തല്ലും നടത്തിത്തന്നെയാണ് ഡിങ്കന്‍ വളര്‍ന്നത് (ഒരു രാജമാണിക്യം സ്റ്റൈലില്‍). അതോണ്ടല്ലേ “ഇടിച്ച് കൂമ്പ് വാട്ടുമെന്ന്“ വിളിച്ച് പറയുന്നത്. പക്ഷേ ഒന്നുണ്ട് കാലിച്ചന്തയില്‍ “നേരും നെറിയും” ഉണ്ട്. അതു തെറ്റിച്ചാല്‍ അവിടെ ഇടി വീഴും :)

ഉണ്ണിക്കുട്ടന്‍ said...

ഇതു ഷൊര്‍ണ്ണൂറിനടുത്തുള്ള കാലിച്ചന്ത അല്ലേടാ ഡിങ്കാ..

KuttanMenon said...

ഇതു പാലക്കാട് ജില്ലയിലെ എന്നതു ഉറപ്പ്. അവിടെയുള്ള ചന്തകളിലേ ഡിങ്കണ്ടെ ചങ്കുറപ്പുള്ള കാലികളുണ്ടാവൂവെന്നാണ് കേട്ടിട്ടുള്ളത്. ക്ലൂ തരാം. കുന്ദംകുളം കൂറ്റനാട് റോഡിലുള്ള ഒരു ചന്ത.

Dinkan-ഡിങ്കന്‍ said...

ഊഹാപോഹങ്ങളില്ല വ്യക്തമായി ഒരുത്തര്‍ം ഒരേഒരുത്തരം പറയിന്‍

കുതിരവട്ടന്‍ :: kuthiravattan said...

ഈ ഫോട്ടൊയില്‍ ഡിങ്കനുണ്ടോ? ;-)

Dinkan-ഡിങ്കന്‍ said...

കുതിരവട്ടാ ഇതില്‍ ഞാനില്ല വട്ടാ
സ്ഥലം ഇതുവരെ ആരും പറഞ്ഞില്ല. പോയന്റ് ക്വിസ്മാസ്റ്റര്‍ക്ക് തന്നെ കിട്ടുമോ?

പച്ചാളം : pachalam said...

ഇത് നമ്മട മറ്റേ ആ ചന്തയല്ലേ? ;)

ഉണ്ണിക്കുട്ടന്‍ said...

വാണിയംകുളം !!

ഞാന്‍ മനു അല്ല :) said...

കാലിചന്ത... എന്നാല്‍ കാലിയായ ചന്ത അല്ല.... പിന്നെ (വെറും) ചന്തയായ കാലി എന്നാണോ...

സത്യമായും ഞാന്‍ ആരെയും ഉദ്ദേശിച്ചില്ല :)

Dinkan-ഡിങ്കന്‍ said...

ഇത് വാണിയംകുളം ചന്ത തന്നെ. ഉണ്ണിക്കുട്ടാ നി ആണ് മുടുക്കന്‍ . കങ്ങ്രാറ്റ്സ് :)
(നീ സ്വയം ചന്തയാണേന്ന് തെളിയിച്ച് കളഞ്ഞല്ലോടെ)

ഇത് തിരിച്ചറിയാന്‍ കഴിയാതെ വന്ന പാലക്കാട്ട്കാര്‍ക്ക് ലജ്ജിക്കാം (വെര്‍തേ) :)

ഉണ്ണിക്കുട്ടന്‍ said...

നന്നേ ചെറുപ്പത്തില്‍ അച്ഛന്‍ അവിടെ ജോലി ചെയ്യുമ്പോ ഒരിക്കല്‍ പോയ ഓര്‍മ്മ.

ഡാ ഡിങ്കാ ശരിയുത്തരം പറഞ്ഞ എനിക്കു സമ്മാനം തന്നില്ലെന്നു മാത്രമല്ല ചന്ത എന്നു വിളിക്കുകയും ചെയ്ത നിന്റെ കൂമ്പിടിച്ചു വാട്ടാന്‍ ഞാന്‍ ഒരാള്‍ക്കു കൊട്ടേഷന്‍ കൊടുത്തു കഴിഞ്ഞു.

ഉണ്ണിക്കുട്ടന്‍ said...

നന്നേ ചെറുപ്പത്തില്‍ അച്ഛന്‍ അവിടെ ജോലി ചെയ്യുമ്പോ ഒരിക്കല്‍ പോയ ഓര്‍മ്മ.

ഡിങ്കാ നീ ഇതുമ്മേ കേറിപ്പിടിക്കും എന്നെനിക്കറിയാം. എന്റെ അച്ഛന്‍ ചന്തയില്‍ അല്ല ബാങ്കിലാ അവിടെ ജോലി ചെയ്തിരുന്നേ..കേട്ടോടാ...

Dinkan-ഡിങ്കന്‍ said...

നിന്റെ മുങ്കൂര്‍ ജാമ്യം കണ്യ് ചിരിച്ച് വശായി ഉണ്ണിക്കുട്ടോ. ഉത്തരം പറഞ്ഞതിന് ഞാന്‍ കണ്‍‌ഗ്രാറ്റ്സ് പറഞ്ഞില്ലെ? സമ്മാനം ആയി അവിടെ കാലികളിട്ട ചാണകത്തിന്റെ പടം മെയിലില്‍ അയക്കം , അതു മതിയോ?

ഉണ്ണിക്കുട്ടന്‍ said...

എന്തിനാ ഫോട്ടോ ആക്കുന്നേ കുറച്ചു വാരി ഒരു പെട്ടീലാക്കി കൊറിയര്‍ ആയി അയച്ചു താടാ...

sandoz said...

അത്‌ ശരി..ശരിക്കുള്ള ചന്തയാണോ......
ഞാന്‍ കരുതി ഞാന്‍ പങ്കെടുത്ത വല്ല മീറ്റും ആയിരിക്കൂന്ന്.....
ടെയ്‌ ഡിങ്കാ.....
ഇത്‌ നമ്മടെ അമ്മിണീടെ വീടിന്റെ പൊറകിലെ ചന്തയല്ലേ..
വടക്കേക്കര ഷാപ്പിന്റെ തെക്കുവശത്തൊള്ളത്‌...