Friday, June 20, 2008

ഇനിയെനിക്ക് പറഞ്ഞൊഴിയാം : അയ്യനേത്ത്

ഇനിയെനിക്ക് പറഞ്ഞൊഴിയാം...

Photo © Copyright newindpress.com

ഇനിയെനിക്ക് പറഞ്ഞൊഴിയാം.. ഓ...ഒരുകാലത്ത് ഞാന്‍ അയ്യനേത്തിനേയും വായിച്ചിരുന്നു....
വളരെ മാന്യതകലര്‍ന്ന ഒരു ഒഴിവുകഴിവിനാല്‍ ഞാന്‍ രക്ഷപ്പെടുന്നുണ്ട്. “spicy novels“ എന്നോ “ഇക്കിളി സാഹിത്യം’ എന്നോ പലരും വിളിച്ചേക്കാമെങ്കിലും ഒരുകാലത്ത് ഞാന്‍ ഇത് വായിച്ചിരുന്നു എന്നതിന്റെ ഒഴിവുകഴിവുതന്നെയാണ് ഈ പോസ്റ്റ്.

പി. അയ്യനേത്തിന് ആദരാജ്ഞലികള്‍...

ദ്രോഹികളുടെ ലോകത്തിലെ ഒരു പ്രജ

4 comments:

Dinkan-ഡിങ്കന്‍ said...

ഇനിയെനിക്ക് പറഞ്ഞൊഴിയാം.. ഓ...ഒരുകാലത്ത് ഞാന്‍ അയ്യനേത്തിനേയും വായിച്ചിരുന്നു....
വളരെ മാന്യതകലര്‍ന്ന ഒരു ഒഴിവുകഴിവിനാല്‍ ഞാന്‍ രക്ഷപ്പെടുന്നുണ്ട്. “spicy novels“ എന്നോ “ഇക്കിളി സാഹിത്യം’ എന്നോ പലരും വിളിച്ചേക്കാമെങ്കിലും ഒരുകാലത്ത് ഞാന്‍ ഇത് വായിച്ചിരുന്നു എന്നതിന്റെ ഒഴിവുകഴിവുതന്നെയാണ് ഈ പോസ്റ്റ്.

പി. അയ്യനേത്തിന് ആദരാജ്ഞലികള്‍...

പപ്പൂസ് said...

1001 ആദരാജ്ഞലികള്‍...

പപ്പൂസ് said...

അയ്യോ, ഡിങ്കനെ കോപ്പിയടിച്ച് ’സംഗതി’ തെറ്റി... 1001 ആദരാ’ഞ്ജ’ലികള്‍!

ഇഗ്ഗോയ് /iggooy said...

എന്‍റ്റെ ചങാതി ആയിരുന്ന
ആ ഡിങ്കനെ പോലെ
ഈ ഡിങ്കനും നേരു പരയുന്നു.
ണേരു പറയുന്നവര്‍ നിരപ്പകുന്ന
കാലമാനു ശക്തരില്‍ ശക്താ.

വേട്ട ഞാന്‍ വയിച്ചതാണ്.
ഒത്തിരിപേരു വായിച്ച് അതു കീറിപ്പോയി

ഞാന്‍ ഈ ലൊകത്തു പുതിയതാണു.
സഗീരിന്റെ ബ്ലൊഗിലെ അഭിപ്രായം കന്ടിട്ടു
വന്നതാണു.
അനോണിയെ കാണാന്‍ എന്താണാവൊ വഴി?www.iggooy.blogspot.com

എന്‍റ്റെ ബ്ലൊഗ് ഒന്നു കണ്ടു വല്ലതും പരഞു പോകാമൊ